അംഹാറിക്ക്

എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന ഒരു സെമറ്റിക്ക് ഭാഷയാണ് അംഹാറിക്ക് (അംഹാറിക്ക്: አማርኛ? അമറെന്ന).

അറബിക്ക് ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്. എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും കാനഡ, അമേരിക്കൻ ഐക്യനാടുകൾ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.

Amharic
አማርኛ amarəñña
ഉച്ചാരണം[amarɨɲɲa]
ഉത്ഭവിച്ച ദേശംഅംഹാറിക്ക് Ethiopia
അംഹാറിക്ക് Eritrea
മാതൃഭാഷയായി സംസാരിക്കുന്നവർ
17,528,500; 14,743,556 monolingual (Ethnologue) (date missing)
Afro-Asiatic
  • Semitic
    • South Semitic
      • Ethiopian
        • South
          • Transversal
            • Amharic–Argobba
              • Amharic
Ge'ez alphabet abugida
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Ethiopia and the following specific regions: Addis Ababa City Council, Amhara Region, Benishangul-Gumuz Region, Dire Dawa Administrative council, Gambela Region, SNNPR
Regulated byno official regulation
ഭാഷാ കോഡുകൾ
ISO 639-1am
ISO 639-2amh
ISO 639-3amh
Linguasphere12-ACB-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഉച്ചാരണവും വർണ്ണവിന്യാസവും

Consonants
Bilabial Dental Palatal Velar Glottal
Nasal m n ɲ (ñ)
Plosive voiceless p t k ʔ (ʾ)
voiced b d ɡ
ejective (p', p̣) (t', ) (q, )
Affricate voiceless (č)
voiced (ǧ)
ejective tsʼ (s') tʃʼ (č', č̣)
Fricative voiceless f s ʃ (š) h
voiced z ʒ (ž)
Approximant l j (y) w
Rhotic r
Vowels
Front Central Back
High i ɨ (ə) u
Mid e ə (ä) o
Low a

അംഹാറിക്ക് 

അവലംബം

Tags:

അറബി ഭാഷഎത്യോപ്യകാനഡഭാഷസെമിറ്റിക്സ്വീഡൻ

🔥 Trending searches on Wiki മലയാളം:

ചാന്നാർ ലഹളപാലക്കാട് ജില്ലആളൂർആത്മഹത്യദശപുഷ്‌പങ്ങൾപനമരംമാങ്ങരതിസലിലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകമല സുറയ്യഇന്ത്യൻ ആഭ്യന്തര മന്ത്രികിഴക്കഞ്ചേരിപ്രമേഹംമടത്തറക്ഷേത്രപ്രവേശന വിളംബരംചേലക്കരഖുർആൻകേരളത്തിലെ പാമ്പുകൾമൊകേരി ഗ്രാമപഞ്ചായത്ത്ഹരിപ്പാട്പുത്തനത്താണിആസ്മകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഏനാദിമംഗലംപൊന്നാനിആനിക്കാട്, പത്തനംതിട്ട ജില്ലകൃഷ്ണൻആർത്തവചക്രവും സുരക്ഷിതകാലവുംഈരാറ്റുപേട്ടആഗ്നേയഗ്രന്ഥിയുടെ വീക്കംകൂത്താട്ടുകുളംഎഫ്.സി. ബാഴ്സലോണചെറുശ്ശേരിതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ലോക്‌സഭപിണറായിനക്ഷത്രവൃക്ഷങ്ങൾഒറ്റപ്പാലംപത്മനാഭസ്വാമി ക്ഷേത്രംകിളിമാനൂർഉപനിഷത്ത്പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്മുഹമ്മദ്കഴക്കൂട്ടംസൂര്യൻപാമ്പാടുംപാറപനവേലിവന്ദേ ഭാരത് എക്സ്പ്രസ്കാളിദാസൻഎടവണ്ണആറളം ഗ്രാമപഞ്ചായത്ത്വിഷാദരോഗംപന്തീരാങ്കാവ്എഴുകോൺപെരുമ്പാവൂർമങ്കടഖലീഫ ഉമർകാഞ്ഞങ്ങാട്മൂവാറ്റുപുഴചങ്ങനാശ്ശേരിഅഭിലാഷ് ടോമിപൃഥ്വിരാജ്ആനഎഴുത്തച്ഛൻ പുരസ്കാരംഏങ്ങണ്ടിയൂർപുനലൂർസാന്റോ ഗോപാലൻവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്ആയില്യം (നക്ഷത്രം)കാലടിഅപസ്മാരംകൊല്ലങ്കോട്ജലദോഷംചെറുവത്തൂർഓയൂർചെങ്ങന്നൂർശക്തൻ തമ്പുരാൻകൊട്ടാരക്കരപീച്ചി അണക്കെട്ട്🡆 More