ഹെല്ലനിസ്റ്റിക് യുഗം

ഗ്രീസിൽ ‍അലക്സാണ്ട‍റുടെ മരണശേഷമുണ്ടായ കാലഘട്ടമാണ് ഹെല്ലെനിസ്റ്റിക് യുഗം എന്നറിയപ്പെടുന്നത്.ബി.സി 323-ൽ ആണ് ഇത് ആരംഭിച്ചത്.

ബി.സി 30-ൽ ക്ലിയോപാട്രVII മരിക്കുന്നതുവരെ ഈ യുഗം നീണ്ടുനിന്നു. അലക്സാണ്ടർ കീഴടക്കിയ പ്രദേശങ്ങളിൽ ഗ്രീക്കോ മാസിഡോണിയൻ സംസ്കാരം പ്രചരിച്ച കാലമാണിത്. കലയും സംസ്കാരവും ഈ കാലഘട്ടത്തിൽ വളരേയേറെ പുരോഗതി പ്രാപിച്ചു. അലക്സാണ്ടരുടെ മരണത്തിനും റോമക്കാർ ഈജിപ്ത് കീഴടക്കുന്നതിനുമിടയിലുള്ള മൂന്നു ശതാബ്ദമാണിത്.

ഹെല്ലനിസ്റ്റിക് യുഗം
The Nike of Samothrace is considered one of the greatest masterpieces of Hellenistic art.
ഹെല്ലനിസ്റ്റിക് യുഗം
ഗ്രീക്ക് ആധിപത്യം നിലനിന്നിരുന്ന പ്രദേശങ്ങൾ
ഹെല്ലനിസ്റ്റിക് യുഗം
ഹെല്ലനിസ്റ്റിക് യുഗം,ഡിയോനിസസ് പ്രതിമ, യേൽ-ലെ പുരാതന കലാശേഖരത്തിൽനിന്ന്..


Tags:

ഗ്രീസ്മഹാനായ അലക്സാണ്ടർ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ പാമ്പുകൾജി. ശങ്കരക്കുറുപ്പ്മാമ്പഴം (കവിത)മതേതരത്വംനിസ്സഹകരണ പ്രസ്ഥാനംനല്ലൂർനാട്ഒന്നാം ലോകമഹായുദ്ധംവിഷാദരോഗംപയ്യന്നൂർപൗലോസ് അപ്പസ്തോലൻസ്വഹാബികൾഇന്ത്യൻ റെയിൽവേനക്ഷത്രം (ജ്യോതിഷം)ക്രിക്കറ്റ്തിരുവമ്പാടി (കോഴിക്കോട്)തത്തമംഗലംകാസർഗോഡ്കൂരാച്ചുണ്ട്രതിമൂർച്ഛമുത്തപ്പൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരള നവോത്ഥാന പ്രസ്ഥാനംകടുക്കഒടുവിൽ ഉണ്ണികൃഷ്ണൻവാഴക്കുളംഈരാറ്റുപേട്ടചിറ്റൂർഏങ്ങണ്ടിയൂർകല്ലൂർ, തൃശ്ശൂർഇരവികുളം ദേശീയോദ്യാനംകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്വിഷുരാമപുരം, കോട്ടയംമുപ്ലി വണ്ട്ഊർജസ്രോതസുകൾസൂര്യൻഓടനാവട്ടംമങ്കടകോവളംഎ.പി.ജെ. അബ്ദുൽ കലാംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തീക്കടൽ കടഞ്ഞ് തിരുമധുരംമംഗളാദേവി ക്ഷേത്രംപാലക്കുഴ ഗ്രാമപഞ്ചായത്ത്യേശുആമ്പല്ലൂർകേച്ചേരിമുതുകുളംകരുളായി ഗ്രാമപഞ്ചായത്ത്തൃശ്ശൂർ ജില്ലമോഹൻലാൽവാമനപുരംവാഗമൺഇരിങ്ങോൾ കാവ്പഴനി മുരുകൻ ക്ഷേത്രംകരിമണ്ണൂർവല്ലാർപാടംമരട്പറളി ഗ്രാമപഞ്ചായത്ത്അത്തോളിഐക്യരാഷ്ട്രസഭമഹാഭാരതംവി.ജെ.ടി. ഹാൾടെസ്റ്റോസ്റ്റിറോൺപേരാമ്പ്ര (കോഴിക്കോട്)ഇന്ത്യാചരിത്രംമാങ്ങഎരുമേലിഎഴുപുന്ന ഗ്രാമപഞ്ചായത്ത്ഇസ്‌ലാംഹിന്ദുമതംസ്ഖലനംനരേന്ദ്ര മോദികല്ലറ (തിരുവനന്തപുരം ജില്ല)വർക്കലകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക🡆 More