ഹെയ്ലി വില്യംസ്

ഹെയ്ലി നിക്കോൾ വില്യംസ് (ജനനം ഡിസംബർ 27, 1988) ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീതജ്ഞയുമാണ്.

പാരമോർ എന്ന റോക്ക് ബാൻഡിന്റെ പ്രധാന ഗായികയും, മുഖ്യ ഗാനരചയിതാവുമാണ് അവർ.

ഹെയ്ലി വില്യംസ്
ഹെയ്ലി വില്യംസ്
Williams performing as part of Paramore at the Royal Albert Hall in London, 2017.
ജനനം
ഹെയ്ലി നിക്കോൾ വില്യംസ്

(1988-12-27) ഡിസംബർ 27, 1988  (35 വയസ്സ്)
മെരിഡിയൻ, മിസിസിപ്പി, യുഎസ്
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • സംഗീതജ്ഞ
സജീവ കാലം2003–present
ജീവിതപങ്കാളി(കൾ)
Chad Gilbert
(m. 2016; div. 2017)
Musical career
ഉത്ഭവംFranklin, Tennessee, U.S.
വിഭാഗങ്ങൾ
  • Alternative rock
  • pop punk
  • pop rock
  • power pop
  • emo pop
  • emo
ഉപകരണ(ങ്ങൾ)
  • Vocals
  • bass
  • keyboards
  • guitar
  • drums
ലേബലുകൾ
  • Fueled by Ramen
  • Atlantic
വെബ്സൈറ്റ്paramore.net

മിസിസിപ്പിയിലെ മെറിഡിയനിൽ ജനിച്ച വില്യംസ് തൻ്റെ പതിനാലാം വയസ്സിൽ മാതാപിതാക്കൾ വിവാഹമോചിതരായതിനെ തുടർന്ന് ടെന്നീസിയിലെ ഫ്രാങ്ക്ലിനിലേയ്ക്ക് താമസം മാറി. പിന്നീട് 2004-ൽ ജോസ് ഫാർറോ, സാക് ഫാർറോ, ജെറമി ഡേവിസ് എന്നിവരോടൊപ്പം പാരമോർ എന്ന ബാൻഡ് രൂപവത്കരിച്ചു. നിലവിൽ ഹെയ്ലി വില്യംസ്, സാക് ഫാർറോ, ടെയ്ലർ യോർക്ക് എന്നിവയാണ് ഈ ബാൻഡിൽ ഉൾപ്പെടുന്നത്. ഓൾ വി നോ ഈസ് ഫോളിങ് (2005), റയട്ട്! (2007), ബ്രാൻഡ് ന്യൂ ഐസ് (2009), പാരമോർ (2013), ആഫ്റ്റർ ലാഫർ (2017) എന്നിങ്ങനെ അഞ്ച് സ്റ്റുഡിയോ ആൽബങ്ങൾ ബാൻഡ് പുറത്തിറക്കി.  

ജെന്നിഫേർസ് ബോഡി (2009) എന്ന ചിത്രത്തിന് വേണ്ടി "ടീനേജേർസ്" എന്ന ഗാനം റെക്കോർഡ് ചെയ്തു. ഒക്ടോബർ ഫാൾ, ദ് ചാരിയട്ട്, സെറ്റ് യുവർ ഗോൾസ്, ന്യൂ ഫൌണ്ടേഷൻ ഗ്ലോറി തുടങ്ങിയ കലാകാരന്മാരുമൊത്ത് നിരവധി ഗാനങ്ങൾ ചെയ്തു. 2010 ൽ, ബി.ഒ.ബിയുടെ "എയർപ്ലേയിൻസ്” ഗാനത്തിൽ സഹകരിച്ചു. ഈ ഗാനം യുഎസ് ബിൽബോർഡ് ഹോട്ട് 100 ൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലൻഡിലും യുണൈറ്റഡ് കിംഗ്ഡത്തിലും ഈ ഗാനം സ്ഥാനത്ത് എത്തുകയും ഓസ്‌ട്രേലിയ, കാനഡ, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് എന്നിവിടങ്ങളിലെ മികച്ച പത്ത് സ്ഥാനങ്ങളിൽ ഇടം നേടുകയും ചെയ്തു . ഈ ഗാനത്തിനു തുടർച്ചയായി, “എയർപ്ലേയിൻസ് II” എന്ന ഗാനം അമേരിക്കൻ റാപ്പർ എമിനിമുമായി ചേർന്ന് ബി.ഒ.ബി പുറത്തിറക്കി. ഇരുവരും പുതുക്കിയ വരികൾ പാടിയപ്പോൾ ഹെയ്ലി വില്യംസ് പാടിയ ഭാഗങ്ങൾ അതേപടി നിലനിർത്തി. ഈ ഗാനത്തിന് ഗ്രാമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.  


ഫീച്ചേർഡ് സിംഗിൾസ്

Title Year Peak chart positions Certifications

(sales threshold)

Album
US AUS AUT CAN GER IRE NZ SWE SWI UK
"Airplanes"

(B.o.B featuring Hayley Williams)

2010 2 2 2 2 8 2 1 10 5 1
  • RIAA: 6× Platinum
  • ARIA: 3× Platinum
  • BPI: Platinum
  • BVMI: Gold
  • MC: 2× Platinum
  • RIANZ: Platinum
B.o.B Presents:

The Adventures of Bobby Ray

"Stay the Night"

(Zedd featuring Hayley Williams)

2013 18 11 20 22 15 8 20 47 56 2
  • RIAA: Platinum
  • ARIA: Platinum
  • BPI: Silver
Clarity
"Vicious Love"

(New Found Glory featuring Hayley Williams)

2015 Resurrection: Ascension
"Bury It"

(Chvrches featuring Hayley Williams)

2016 Every Open Eye
"—" denotes a recording that did not chart or was not released in that territory.

മറ്റുള്ളവരുമായി സഹകരിച്ച് നിർമിച്ച ഗാനങ്ങൾ

Title Year Album
"Keep Dreaming Upside Down"

(October Fall featuring Hayley Williams)

2006 A Season in Hell
"Then Came to Kill"

(The Chariot featuring Hayley Williams)

2007 The Fiancée
"The Church Channel"

(Say Anything featuring Hayley Williams)

In Defense of the Genre
"Plea"

(Say Anything featuring Hayley Williams and Kenny Vasoli)

"Fallen"

(Death In The Park featuring Hayley Williams)

2008 Death In The Park EP
"Tangled Up"

(New Found Glory featuring Hayley Williams)

2009 Not Without a Fight
"The Few That Remain"

(Set Your Goals featuring Hayley Williams)

This Will Be the Death of Us
"Airplanes, Part II"

(B.o.B featuring Hayley Williams and Eminem)

2010 B.o.B Presents: The Adventures of Bobby Ray
"Fallen"

(Death In The Park featuring Hayley Williams)

Death In The Park
"Rainbow Connection"

(Weezer and Hayley Williams)

2011 Muppets: The Green Album
"Fox's Dream of the Log Flume"

(MewithoutYou featuring Hayley Williams)

2012 Ten Stories
"All Circles"

(MewithoutYou featuring Hayley Williams and Daniel Smith of Danielson)

"Babe"

(What's Eating Gilbert featuring Hayley Williams)

Nashville Session
"What's His Name"

(Domestikated featuring Becca (Hayley Williams))

Five Minutes in Timeout!
"Wearing Your Ring"

(What's Eating Gilbert featuring Hayley Williams)

2015 That New Sound You're Looking For
"As U Wave"

(HalfNoise featuring Hayley Williams)

2017 The Velvet Face EP

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

Year Association Category Work Result
2007 Kerrang Readers' Poll 2007 Sexiest Female Front Singer Herself വിജയിച്ചു
2008 Kerrang Readers' Poll 2008 വിജയിച്ചു
Los Premios MTV Latinoamérica Premio Fashionista 2008 വിജയിച്ചു
MTV Video Music Brazil Best International Act 2008 വിജയിച്ചു
2009 Los Premios MTV Latinoamérica Premio Fashionista 2009 വിജയിച്ചു
Shockwaves NME Awards 2009 Sexiest Female വിജയിച്ചു
Kerrang Readers' Poll 2009 വിജയിച്ചു
2010 Kerrang Readers' Poll 2010 വിജയിച്ചു
2010 MTV Video Music Awards Video of the Year "Airplanes" (featuring Hayley Williams)B.o.B നാമനിർദ്ദേശം
Best Hip-Hop Video നാമനിർദ്ദേശം
Best Collaboration നാമനിർദ്ദേശം
Teen Choice Awards 2010 Hook Up Song വിജയിച്ചു
52nd Annual Grammy Awards Best Song Written for a Motion Picture, Television or Other Visual Media "Decode" – Williams, Josh Farro and Taylor York നാമനിർദ്ദേശം
2011 Kerrang Readers' Poll 2011 Sexiest Female Herself വിജയിച്ചു
37th People's Choice Awards Favorite Song "Airplanes" (featuring Hayley Williams) – B.o.B നാമനിർദ്ദേശം
BET Awards 2011 Video of the Year നാമനിർദ്ദേശം
Best Collaboration നാമനിർദ്ദേശം
53rd Annual Grammy Awards Best Pop Collaboration With Vocals "Airplanes, Part II" (featuring Hayley Williams and Eminem) – B.o.B നാമനിർദ്ദേശം
2012 Kerrang Readers' Poll 2012 Sexiest Female Herself വിജയിച്ചു
NME Awards 2012 Hottest Female നാമനിർദ്ദേശം
Kerrang! Awards 2012 നാമനിർദ്ദേശം
Tweeter of the Year വിജയിച്ചു
2013 Kerrang! Awards 2013 Hottest Female നാമനിർദ്ദേശം
2014 Alternative Press Music Awards 2014 Best Singer
iHeartRadio Music Awards EDM Song of the Year "Stay the Night" (featuring Hayley Williams)Zedd
MTV Video Music Awards 2014 Best Editing
MTV Clubland Award വിജയിച്ചു
Billboard Women in Music Trailblazer Award Herself
2015 57th Annual Grammy Awards Best Rock Song "Ain't It Fun" – Williams and Taylor York
Kerrang! Awards 2015 Best Tweeter Herself
Alternative Press Music Awards 2015 Best Vocalist

അവലംബം

Tags:

ഹെയ്ലി വില്യംസ് ഫീച്ചേർഡ് സിംഗിൾസ്ഹെയ്ലി വില്യംസ് മറ്റുള്ളവരുമായി സഹകരിച്ച് നിർമിച്ച ഗാനങ്ങൾഹെയ്ലി വില്യംസ് പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംഹെയ്ലി വില്യംസ് അവലംബംഹെയ്ലി വില്യംസ് ബാഹ്യ കണ്ണികൾഹെയ്ലി വില്യംസ്അമേരിക്കൻ ഐക്യനാടുകൾപാരമോർ

🔥 Trending searches on Wiki മലയാളം:

ജീവിതശൈലീരോഗങ്ങൾഫത്‌വഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇലുമ്പിസക്കറിയനന്നങ്ങാടിമാലോംആലപ്പുഴ ജില്ലആയൂർഭരണങ്ങാനംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആദി ശങ്കരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്രാമനാട്ടുകരഅടിമാലിമലപ്പുറം ജില്ലതിരുവില്വാമല ഗ്രാമപഞ്ചായത്ത്വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്അരണപാലാകക്കുകളി (നാടകം)പശ്ചിമഘട്ടംചീമേനിബേക്കൽആർത്തവവിരാമംവണ്ടൂർപൊന്നാനിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്പഞ്ചവാദ്യംസംസ്ഥാനപാത 59 (കേരളം)മോനിപ്പള്ളിമാർത്താണ്ഡവർമ്മനീതി ആയോഗ്നെടുമ്പാശ്ശേരിവിവേകാനന്ദൻമട്ടന്നൂർവേളി, തിരുവനന്തപുരംപൂക്കോട്ടുംപാടംമതേതരത്വംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികതൊഴിലാളി ദിനംകതിരൂർ ഗ്രാമപഞ്ചായത്ത്പെരുമാതുറബാലസംഘംമലയാളം അക്ഷരമാലസുസ്ഥിര വികസനംതിരൂർലയണൽ മെസ്സിമൊകേരി ഗ്രാമപഞ്ചായത്ത്വി.എസ്. അച്യുതാനന്ദൻഅത്താണി, തൃശ്ശൂർഅട്ടപ്പാടിഅടൂർദേവസഹായം പിള്ളഏനാദിമംഗലംപെരിയാർ കടുവ സംരക്ഷിത പ്രദേശംചെലവൂർആമ്പല്ലൂർപ്രണയംരാജ്യങ്ങളുടെ പട്ടികചെറുശ്ശേരിഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾകമല സുറയ്യചെമ്മാട്വരന്തരപ്പിള്ളിബാലരാമപുരംകുട്ടമ്പുഴമൺറോ തുരുത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചിന്ത ജെറോ‍ംകൊടുങ്ങല്ലൂർറാം മോഹൻ റോയ്ഹിമാലയംഅർബുദംഗോകുലം ഗോപാലൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംപൂരം🡆 More