ദക്ഷിണാഫ്രിക്കയിലെ അലക്സാണ്ടർ ബേയും നമീബിയയിലെ ഓറഞ്ചെമുണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര അതിർത്തിയായ പാലമാണ് ഹാരി ഓപ്പൺഹൈമർ പാലം.
ഓറഞ്ച് നദിയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഹാരി ഫ്രെഡെറിക് ഓപ്പൺഹൈമറുടെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. 1951 ലാണ് ഈ പാലം തുറന്നത് എന്നാൽ 1953 ൽ വീണ്ടും പുനർനിർമ്മിക്കുകയുണ്ടായി.
This article uses material from the Wikipedia മലയാളം article ഹാരി ഓപ്പൺഹൈമർ പാലം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.