സ്‌കൂൾവാതിൽക്കലെ നിൽപ്പ്

1963 ജൂൺ 11-ന് അലബാമ സർവ്വകലാശാലയിലെ ഫോസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു സംഭവമാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് (The Stand in the Schoolhouse Door).

തന്റെ സത്യപതിജ്ഞാചടങ്ങിൽ അലബാമ ഗവർണ്ണറായ ജോർജ് വാലസ് ഉയർത്തിയ വേർതിരിവ് ഇന്നുണ്ടാകും, നാളെയുമുണ്ടാവും, എന്നുമുണ്ടാവും എന്ന തന്റെ മുദ്രാവാക്യത്തെ മുറുകെപ്പിടിക്കുന്നതിനായി അലബാമ സർവകലാശാലയിൽ പ്രവേശനം ലഭിച്ച കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ വിവിയൻ മാലോൺ, ജെയിംസ് ഹുഡ് എന്നിവരെ സർവകലാശാലയിൽ പ്രവേശിക്കുന്നതു തടയുന്നതിനായി അതിന്റെ വാതിൽ മറച്ചുകൊണ്ടുനിന്നതിനെയാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് എന്നു പറയുന്നത്.

Stand in the Schoolhouse Door
the Civil Rights Movement-യുടെ ഭാഗം
സ്‌കൂൾവാതിൽക്കലെ നിൽപ്പ്
Attempting to block integration at the University of Alabama, Governor of Alabama George Wallace stands at the door of Foster Auditorium while being confronted by US Deputy Attorney General Nicholas Katzenbach.
തിയതിJune 11, 1963
സ്ഥലം
University of Alabama in Tuscaloosa, Alabama
കാരണങ്ങൾ
  • Brown v. Board of Education (1954)
ഫലം
  • Vivian Malone and James Hood register for classes at University of Alabama
  • George Wallace gains national attention
Parties to the civil conflict
  • Students
  • The White House
    • Justice Department
    • Civil Rights Division
    • Alabama National Guard
  • Governor of Alabama
  • Lead figures

    Students

    The White House

    • John F. Kennedy, President
    • Nicholas Katzenbach, Deputy Attorney General
    • Henry V. Graham, Guard General
    • George Wallace, Governor

    ഇതിനുപ്രതികരണമായി അമേരിക്കൻ പ്രസിഡണ്ണ്ട് കെന്നഡി എക്സിക്ക്യൂട്ടീവ് ഓർഡർ 11111 ഇറക്കുകയും അലബാമ നാഷണൽ ഗാർഡിനെ അവിടെ വിന്യസിക്കുകയും അതിന്റെ ജനറൽ ആയ ഹെൻറി ഗ്രഹാം സർവ്വകലാശാലയിൽ എത്തുകയും വാലസിനോട് വാതിൽക്കൽ നിന്നും മാറാൻ ആവശ്യപ്പെട്കയും ചെയ്തു. "സർ, പറയുന്നതിൽ വിഷമമുണ്ടെങ്കിലും അമേരിക്കൻ പ്രസിഡണ്ടിന്റെ ഉത്തരവുമായാണ് ഞാൻ എത്തിയിരിക്കുന്നത്, താങ്കൾ ഇവിടുന്ന് മാറണം." തുടർന്നും വാലസ് സംസാരിച്ചുവെങ്കിലും അവിടുന്ന് മാറുകയും മാലോണും ഹുഡും തങ്ങളുടെ പ്രവേശനം പൂർത്തിയാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വാലസും പ്രശസ്തനായിമാറി.

    കുറിപ്പുകൾ

    അവലംബം

    Tags:

    അലബാമവിവിയൻ മാലോൺ ജോൺസ്

    🔥 Trending searches on Wiki മലയാളം:

    മന്ത്ശ്രീകാര്യംപാവറട്ടിബ്രഹ്മാവ്വിഷാദരോഗംനടത്തറ ഗ്രാമപഞ്ചായത്ത്മലപ്പുറംമദംവി.എസ്. അച്യുതാനന്ദൻജലദോഷംപാണ്ടിക്കാട്പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്പൂതപ്പാട്ട്‌ചെമ്മാട്വേലൂർ, തൃശ്ശൂർമംഗളാദേവി ക്ഷേത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംവിഴിഞ്ഞംകേരളീയ കലകൾതോന്നയ്ക്കൽപിലാത്തറമൂലമറ്റംഅൽഫോൻസാമ്മകൊട്ടാരക്കരചോമ്പാല കുഞ്ഞിപ്പള്ളിറാന്നിലയണൽ മെസ്സിനെടുങ്കണ്ടംകല്ല്യാശ്ശേരിപാലാമോഹിനിയാട്ടംഒ.എൻ.വി. കുറുപ്പ്മൂന്നാർതിടനാട് ഗ്രാമപഞ്ചായത്ത്ശക്തൻ തമ്പുരാൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎടക്കരഎഴുത്തച്ഛൻ പുരസ്കാരംപാളയംപൃഥ്വിരാജ്മുത്തങ്ങമാമ്പഴം (കവിത)കായംകുളംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്രക്തസമ്മർദ്ദംകരകുളം ഗ്രാമപഞ്ചായത്ത്പുതുപ്പാടി ഗ്രാമപഞ്ചായത്ത്ആറ്റിങ്ങൽചേനത്തണ്ടൻഅഞ്ചൽപൂവാർവടശ്ശേരിക്കരകീഴില്ലംസുസ്ഥിര വികസനംകാലാവസ്ഥതൃശൂർ പൂരംകുമാരമംഗലംപയ്യന്നൂർമുഹമ്മദ്മാനന്തവാടിആനമങ്ങാട്കുളക്കടവണ്ണപ്പുറംവയലാർ പുരസ്കാരംശാസ്താംകോട്ടവെഞ്ഞാറമൂട്എഴുകോൺമൂവാറ്റുപുഴകറുകുറ്റിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഓടനാവട്ടംഉംറപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്പാർക്കിൻസൺസ് രോഗംകൂരാച്ചുണ്ട്കിഴക്കഞ്ചേരിമരപ്പട്ടി🡆 More