സ്വതഃജനനം

വിത്തുകൾ, മുട്ടകൾ തുടങ്ങിയവ ഇല്ലാതെ ക്ഷുദ്ര ജീവികളും മറ്റും ഉടലെടുക്കാം എന്ന കാലഹരണപ്പെട്ട വിശ്വാസമാണ് സ്വതഃജനനം.

ചെളിയിൽ നിന്നും പഴകിയ വസ്ത്രങ്ങളിൽ നിന്നും തുടർച്ചയായി എലികളും കൃമികളും രൂപപ്പെടുന്നു എന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകപ്പെട്ടു. ഇന്നുള്ള ജീവികൾക്കെല്ലാം ഒരു പൊതുപൂർവിക ജീവി ഉണ്ട് എന്ന ആധുനിക ജീവശാസ്ത്ര നിഗമനത്തിനു വിരുദ്ധമാണ് ഈ കാഴ്ചപ്പാട്. അരിസ്റ്റോട്ടിൽ ആണ് ഈ കാഴ്ചപ്പാടിന്റെ ആദ്യ വിശദീകരണം തരുന്നത്. ആധുനിക ശാസ്ത്രത്തിൻറെ വളർച്ചയ്ക്ക് മുൻപ് വളരെക്കാലം ഈ ആശയം പ്രചാരത്തിലിരുന്നു. എന്നാൽ ഫ്രാൻസിസ്കോ റെഡി, സ്പല്ലാൻസനി, ലൂയി പാസ്ചർ എന്നിവർ നിരവധി പരീക്ഷണങ്ങളിലൂടെ ഇത് തെറ്റാണെന്ന് തെളിയിച്ചു.

അവലംബം

Tags:

അരിസ്റ്റോട്ടിൽമുട്ടലൂയി പാസ്ചർവിത്ത്

🔥 Trending searches on Wiki മലയാളം:

ഗർഭഛിദ്രംകേരളകലാമണ്ഡലംജമാ മസ്ജിദ് ശ്രീനഗർ'മുകേഷ് (നടൻ)തിരുവാതിര (നക്ഷത്രം)ന്യുമോണിയഅന്ന രാജൻപത്തനംതിട്ട ജില്ലസുഗതകുമാരിജേർണി ഓഫ് ലവ് 18+ഭാരതീയ സ്റ്റേറ്റ് ബാങ്ക്സെറ്റിരിസിൻകരയാൽ ചുറ്റപ്പെട്ട രാജ്യംകെ.സി. വേണുഗോപാൽകേരള പോലീസ്ഡീൻ കുര്യാക്കോസ്മനോജ് കെ. ജയൻചതയം (നക്ഷത്രം)എം.ടി. വാസുദേവൻ നായർനസ്ലെൻ കെ. ഗഫൂർആൽമരംഅയക്കൂറമഹാവിഷ്‌ണുചിക്കൻപോക്സ്പി. ജയരാജൻശീഘ്രസ്ഖലനംഗീതഗോവിന്ദംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനക്ഷത്രം (ജ്യോതിഷം)ഇവാൻ വുകോമനോവിച്ച്മൗലിക കർത്തവ്യങ്ങൾചൂരആവേശം (ചലച്ചിത്രം)ഇൻസ്റ്റാഗ്രാംനാഴികഎളമരം കരീംസുൽത്താൻ ബത്തേരിബിഗ് ബോസ് (മലയാളം സീസൺ 5)ശ്രീനാരായണഗുരുകുര്യാക്കോസ് ഏലിയാസ് ചാവറമലയാളം വിക്കിപീഡിയബെന്നി ബെഹനാൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമാർ തോമാ നസ്രാണികൾഅൽഫോൻസാമ്മരാശിചക്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകൂട്ടക്ഷരംഇസ്‌ലാംകുരുക്ഷേത്രയുദ്ധംകശകശവിചാരധാരശിവം (ചലച്ചിത്രം)അല്ലു അർജുൻകൊൽക്കത്ത നൈറ്റ് റൈഡേർസ്ലിംഗംദീപക് പറമ്പോൽഹണി റോസ്ഭാരതീയ റിസർവ് ബാങ്ക്വിശുദ്ധ സെബസ്ത്യാനോസ്മരണംഉടുമ്പ്ലിവർപൂൾ എഫ്.സി.സന്ദേശംസൗദി അറേബ്യയിലെ പ്രവിശ്യകൾഖസാക്കിന്റെ ഇതിഹാസംആലത്തൂർചന്ദ്രയാൻ-3വിഷുലോക്‌സഭമാവേലിക്കരഎസ്. ജാനകിഗൂഗിൾതുളസിനാദാപുരം നിയമസഭാമണ്ഡലംദശപുഷ്‌പങ്ങൾ🡆 More