സോംനാഥ് ക്ഷേത്രം

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.

പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

സോംനാഥ് ക്ഷേത്രം
സോംനാഥ് ക്ഷേത്രം
സോംനാഥ് ക്ഷേത്രത്തിന്റെ മുൻ വശം
ഗുജറാത്തിലെ സ്ഥാനം
ഗുജറാത്തിലെ സ്ഥാനം
Shown within Gujarat
അടിസ്ഥാന വിവരങ്ങൾ
സ്ഥലംവെരാവൽ
നിർദ്ദേശാങ്കം20°53′16.9″N 70°24′5.0″E / 20.888028°N 70.401389°E / 20.888028; 70.401389
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശിവൻ
ആഘോഷങ്ങൾമഹാശിവരാത്രി
ജില്ലഗിർ സോംനാഥ് ജില്ല
സംസ്ഥാനംഗുജറാത്ത്
രാജ്യംഇന്ത്യ
Governing bodyഗുജറാത്തിലെ ശ്രീ സോംനാഥ് ട്രസ്റ്റ്
വെബ്സൈറ്റ്ആധികാരിക വെബ്സൈറ്റ്
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംക്ഷേത്രം
വാസ്‌തുവിദ്യാ മാതൃകമാരു-ഗുജ്രാ ശൈലി
സ്ഥാപകൻ
  • അജ്ഞാതം (നിരവധി നിർമ്മാണങ്ങൾ)
  • 1169 - സോലങ്കി വംശത്തിലെ കുമാരപാലൻ
  • 1308 - ചുടാസമ വംശത്തിലെ ഒന്നാം മഹിബാലൻ
  • 1951 - ഹിന്ദുക്കളുടെ കൂട്ടായ്മ (നിലവിലുള്ള മന്ദിരം)
സ്ഥാപിത തീയതിഅജ്ഞാതം
പൂർത്തിയാക്കിയ വർഷം1951 (നിലവിലുള്ളത്)
മുഖവാരത്തിന്റെ ദിശകിഴക്ക്
സോംനാഥ് ക്ഷേത്രം

ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും[അവലംബം ആവശ്യമാണ്] ഗംഗയിൽ നിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.

അവലംബം

Tags:

ഗുജറാത്ത്ജ്യോതിർലിംഗംസൗരാഷ്ട്ര

🔥 Trending searches on Wiki മലയാളം:

പത്മനാഭസ്വാമി ക്ഷേത്രംരാമകഥപ്പാട്ട്സുഡാൻപായിപ്പാട് ഗ്രാമപഞ്ചായത്ത്അമല നഗർഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ഗോതുരുത്ത്മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്മങ്ക മഹേഷ്കുന്നംകുളംവയലാർ രാമവർമ്മപാർക്കിൻസൺസ് രോഗംതകഴിചതിക്കാത്ത ചന്തുറാം മോഹൻ റോയ്ശബരിമലസമാസംമധുര മീനാക്ഷി ക്ഷേത്രംവിഷുഎ.പി.ജെ. അബ്ദുൽ കലാംമദർ തെരേസകോന്നിവാഗമൺനെട്ടൂർചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്നെടുങ്കണ്ടംകല്ല്യാശ്ശേരികാവാലംവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിനക്ഷത്രവൃക്ഷങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്ആര്യനാട്വൈപ്പിൻകേരളീയ കലകൾഅഗ്നിച്ചിറകുകൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രംഗകലചേർപ്പ്കരുവാറ്റസത്യൻ അന്തിക്കാട്കാരക്കുന്ന്ഉത്രാളിക്കാവ്ഭരതനാട്യംഅയ്യങ്കാളിബേക്കൽരാമനാട്ടുകരമുണ്ടേരി (കണ്ണൂർ)കുട്ടനാട്‌സന്ധിവാതംറമദാൻസഹ്യന്റെ മകൻആഗോളവത്കരണംവൈലോപ്പിള്ളി ശ്രീധരമേനോൻമുഴപ്പിലങ്ങാട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകുണ്ടറ വിളംബരംകേരളത്തിലെ നാടൻ കളികൾസംസ്ഥാനപാത 59 (കേരളം)റാന്നിഎഴുപുന്ന ഗ്രാമപഞ്ചായത്ത്ജി. ശങ്കരക്കുറുപ്പ്നവരസങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിപാലക്കാട് ജില്ലആമ്പല്ലൂർസൗദി അറേബ്യകൂടിയാട്ടംനെയ്യാറ്റിൻകരപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്സ്വഹാബികൾപത്തനംതിട്ട ജില്ലതേക്കടിഇന്ത്യൻ നാഷണൽ കോൺഗ്രസ്🡆 More