സേലം വിച്ച് ട്രയൽസ്

1692 ഫെബ്രുവരി മാസം മുതൽ 1693 മെയ് മാസം വരെയുള്ള കാലത്ത് കൊളോണിയൽ മസാച്യുസെറ്റ്സിൽ മന്ത്രവാദം ആരോപിക്കപ്പെട്ട ഒരുകൂട്ടം ആളുകളുടെ ന്യായ വിചാരണയും കോടതി വ്യവഹാര നടപടികളുമായിരുന്നു സേലം വിച്ച് ട്രയൽസ് എന്നറിയപ്പെടുന്നത്. കുറ്റം ചുമത്തപ്പെട്ട ഇരുനൂറിലധികം പേരിൽ മുപ്പത് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഈ സംഭവ പരമ്പരയുടെ ഒടുക്കം പതിനാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടക്കം 19 പേരെ തൂക്കിക്കൊന്നു. ന്യായവാദം നടത്താൻ വിസമ്മതിച്ചതിന്റെ പേരിൽ ഗൈൽസ് കോറി എന്ന മറ്റൊരു പ്രതിയെ ശരീരത്തിൽ ഭാരം കയറ്റിവച്ചുള്ള വധശിക്ഷയ്ക്ക് വിധിക്കുകയും കുറഞ്ഞത് അഞ്ച് പേർ വിചാരണമദ്ധ്യേ ജയിലിൽവച്ച് മരിക്കുകയും ചെയ്തിരുന്നു.

സേലം വിച്ച് ട്രയൽസ്
കോടതിമുറി ചിത്രീകരിച്ചിരിക്കുന്ന 1876 ലെ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സാധാരണയായി മേരി വാൽക്കോട്ട് എന്ന വനിതയായി തിരിച്ചറിയപ്പെടുന്നു.

സേലം നഗരത്തിനും സേലം ഗ്രാമത്തിനും (ഇന്ന് ഡാൻ‌വേഴ്‌സ് എന്നറിയപ്പെടുന്നു) അപ്പുറത്തുള്ള നിരവധി പട്ടണങ്ങളിൽ, പ്രത്യേകിച്ച് ആൻഡോവർ, ടോപ്‌സ്ഫീൽഡ് എന്നിവിടങ്ങളിലായി നിരവധി അറസ്റ്റുകൾ നടന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തെങ്ങ്യൂട്യൂബ്കൂവളംആൻ‌ജിയോപ്ലാസ്റ്റിഈഴവർനയൻതാരനിവർത്തനപ്രക്ഷോഭംമുത്തപ്പൻകെ.വി. തോമസ്മന്നത്ത് പത്മനാഭൻജ്യോതിഷംഗൂഗിൾമുഗൾ സാമ്രാജ്യംഒമാൻമുടിയേറ്റ്കൊട്ടിയൂർ വൈശാഖ ഉത്സവംയോഗി ആദിത്യനാഥ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സുഗതകുമാരികമ്യൂണിസംഅടിയന്തിരാവസ്ഥഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകേരളത്തിലെ തനതു കലകൾരണ്ടാം പിണറായി വിജയൻ മന്ത്രിസഭദശപുഷ്‌പങ്ങൾമലമ്പാമ്പ്സന്ദേശംഭാവന (നടി)കൊച്ചി വാട്ടർ മെട്രോഓസ്ട്രേലിയഇടശ്ശേരി ഗോവിന്ദൻ നായർകുണ്ടറ വിളംബരംവെള്ളിക്കെട്ടൻമോഹൻലാൽകാനഡവടകരഉപ്പൂറ്റിവേദനആൻജിയോഗ്രാഫിദേശീയ പട്ടികജാതി കമ്മീഷൻനാടകംഉടുമ്പ്മൗലികാവകാശങ്ങൾകവളപ്പാറ കൊമ്പൻഅണലിഅലർജിഅമ്മസുപ്രഭാതം ദിനപ്പത്രംആഗ്നേയഗ്രന്ഥിമംഗളാദേവി ക്ഷേത്രംതോമസ് ചാഴിക്കാടൻസുമലതസൗദി അറേബ്യയിലെ പ്രവിശ്യകൾമേടം (നക്ഷത്രരാശി)കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020യഹൂദമതംഉണ്ണി ബാലകൃഷ്ണൻതകഴി ശിവശങ്കരപ്പിള്ളകേരളീയ കലകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)ഗുരുവായൂർ സത്യാഗ്രഹംകുരുക്ഷേത്രയുദ്ധംകേരളത്തിലെ ജാതി സമ്പ്രദായംഅന്തർമുഖതകണ്ണകിമഹാത്മാ ഗാന്ധിബാങ്ക് ദേശസാത്കരണം (ഇന്ത്യ)ശിവം (ചലച്ചിത്രം)ഗുജറാത്ത് കലാപം (2002)ഉങ്ങ്യേശുഇന്ത്യൻ ഭരണഘടനയുടെ ആമുഖംദേശാഭിമാനി ദിനപ്പത്രംഅബ്ദുന്നാസർ മഅദനിതിരുവിതാംകൂർ ഭരണാധികാരികൾമാലിദ്വീപ്🡆 More