സെസ് ഫാബ്രിഗസ്

സ്പെയ്ന്റെയും നിലവിൽ ബാഴ്സലോണയുടേയും മധ്യനിരകളിക്കാരനാണ് ഫാബ്രിഗാസ്.

സ്പെയ്ന്റെ സീനിയർ ടീമിൽ ഐവറികോസ്റ്റിനെതിരെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി. അന്ന്, 70 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി സെർജിയോ റാമോസിൽ നിന്ന് സ്വന്തമാക്കി.

സെസ് ഫാബ്രിഗസ്
സെസ് ഫാബ്രിഗസ്
സെസ് ഫാബ്രിഗസ് 2011ൽ
Personal information
Full name ഫ്രാൻസെസ് ഫാബ്രിഗസ് സോളർ
Height 1.79 m (5 ft 10+12 in)
Position(s) മധ്യനിര
Club information
Current team
ബാഴ്സലോണ
Number 4
Youth career
1995–1997 Mataró
1997–2003 ബാഴ്സലോണ
2003 ആഴ്സണൽ
Senior career*
Years Team Apps (Gls)
2003–2011 ആഴ്സണൽ 212 (35)
2011– ബാഴ്സലോണ 29 (9)
National team
2002–2003 സ്പെയ്ൻ U16 8 (0)
2003–2004 സ്പെയ്ൻ U17 14 (7)
2005 സ്പെയ്ൻU20 5 (0)
2004–2005 സ്പെയ്ൻ U21 12 (8)
2006– സ്പെയ്ൻ 68 (10)
2004– കാറ്റലോണിയ 2 (0)
*Club domestic league appearances and goals, correct as of ആഗസ്റ്റ് 20 2012 (UTC)
‡ National team caps and goals, correct as of ആഗസ്റ്റ് 20 2012 (UTC)

ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലാണ് ഫാബ്രിഗാസ് കളി പഠിച്ചത്. തുടർന്ന് സ്പെയ്ന്റെ എല്ലാ യൂത്ത് ടീമിലും കളിച്ചു. സ്പെയ്ന്റെ സുവർണ്ണ തലമുറയിൽ പിറന്നതിനാൽ വേണ്ടത്ര അവസരങ്ങൾ ഫാബ്രിഗാസിന് ലഭിച്ചിട്ടില്ല.

നേട്ടങ്ങൾ

  • 2003 U-17 ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്
  • 2004 യുവേഫ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ പ്ലയർ ഓഫ് ദി ടൂർണമെന്റ്

അവലംബം

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

Tags:

🔥 Trending searches on Wiki മലയാളം:

മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഎൻ.കെ. പ്രേമചന്ദ്രൻബാഹ്യകേളിനായവോട്ട്തെങ്ങ്എസ്.കെ. പൊറ്റെക്കാട്ട്കെ.ബി. ഗണേഷ് കുമാർദേശീയപാത 66 (ഇന്ത്യ)ഇസ്‌ലാം മതം കേരളത്തിൽചങ്ങമ്പുഴ കൃഷ്ണപിള്ളശ്രീ രുദ്രംകടുവ (ചലച്ചിത്രം)ശോഭ സുരേന്ദ്രൻയൂട്യൂബ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഅമ്മവി.എസ്. അച്യുതാനന്ദൻസച്ചിൻ തെൻഡുൽക്കർവള്ളത്തോൾ പുരസ്കാരം‌പി. വത്സലഗുരുവായൂർഈഴവമെമ്മോറിയൽ ഹർജിക്രിസ്തുമതംഎസ്. ജാനകിഇല്യൂമിനേറ്റിവി.ഡി. സതീശൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഅൽഫോൻസാമ്മഉണ്ണി ബാലകൃഷ്ണൻവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യൻ നദീതട പദ്ധതികൾവിഭക്തിഇൻസ്റ്റാഗ്രാംnxxk2എം.ആർ.ഐ. സ്കാൻചരക്കു സേവന നികുതി (ഇന്ത്യ)കൂടിയാട്ടംവിവരാവകാശനിയമം 2005ആർട്ടിക്കിൾ 370തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസന്ധി (വ്യാകരണം)പൃഥ്വിരാജ്ഭാരതീയ റിസർവ് ബാങ്ക്അടൽ ബിഹാരി വാജ്പേയിഖലീഫ ഉമർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൃസരികുരുക്ഷേത്രയുദ്ധംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻആനപ്രാചീനകവിത്രയംവിവേകാനന്ദൻഫ്രാൻസിസ് ജോർജ്ജ്നിസ്സഹകരണ പ്രസ്ഥാനംഎം.എസ്. സ്വാമിനാഥൻവി. മുരളീധരൻരാജ്യങ്ങളുടെ പട്ടികബൈബിൾഓവേറിയൻ സിസ്റ്റ്റഫീക്ക് അഹമ്മദ്ഐക്യരാഷ്ട്രസഭഫലംഷെങ്ങൻ പ്രദേശംകേരള പബ്ലിക് സർവീസ് കമ്മീഷൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎയ്‌ഡ്‌സ്‌വെള്ളിക്കെട്ടൻതിരുവിതാംകൂർ ഭരണാധികാരികൾമെറീ അന്റോനെറ്റ്മലയാളഭാഷാചരിത്രംമുരുകൻ കാട്ടാക്കടഉമ്മൻ ചാണ്ടിഡെങ്കിപ്പനിഓസ്ട്രേലിയദൃശ്യം 2അരവിന്ദ് കെജ്രിവാൾ🡆 More