സെന്റോർ

ബാഹ്യസൗരയൂഥത്തിലെ ഭീമൻഗ്രഹങ്ങൾക്കിടയിൽ സ്ഥിരമായ ഒരു ഭമണപഥമില്ലാതെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന സൗരയൂഥപദാർത്ഥങ്ങളാണ് സെന്റോറുകൾ.

ഇവയിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ ഉള്ളവയാണ്. മറ്റുചിലത് ഛിന്നഗ്രഹങ്ങളുടെ സ്വഭാവങ്ങൾ കാണിക്കുന്നു. ഒരു കി.മീറ്ററിലേറെ വ്യാസമുള്ള 44,000ലേറെ സെന്റോറുകൾ സൗരയൂഥത്തിൽ ഉണ്ടെന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്.

സെന്റോർ
വെളുത്ത അക്ഷരത്തിൽ രേഖപ്പെടുത്തിയവയാണ് കാണുന്നവയാണ് സെന്റോറുകൾ

1920ൽ കണ്ടെത്തിയ് 944 ഹിഡാൽഗോ ആണ് ആദ്യമായി കണ്ടെത്തിയ സെന്റോർ. എന്നാൽ 1977ൽ 2060 ചിരോൺ എന്ന സെന്റോറിനെ കണ്ടെത്തിയതിനു ശേഷമാണ് സൗരയൂഥത്തിൽ ഇവയുടെ എണ്ണം വളരെയേറെയുണ്ടെന്ന് തിരിച്ചറിയുന്നത്. 1997ൽ കണ്ടെത്തിയ 10199 കാരിക്ലോ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ സെന്റോർ. 260കി.മീറ്ററാണ് ഇതിന്റെ വ്യാസം.

അവലംബം

Tags:

ധൂമകേതു

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ ഭരണഘടന ഭേദഗതികൾമാങ്ങചടയമംഗലംതുമ്പ (തിരുവനന്തപുരം)ആദി ശങ്കരൻഒഞ്ചിയം വെടിവെപ്പ്എറണാകുളം ജില്ലകേച്ചേരിതൃക്കുന്നപ്പുഴഇരവിപേരൂർകല്യാണി പ്രിയദർശൻചെങ്ങന്നൂർവടകരവിഷുപ്രധാന താൾകുണ്ടറ വിളംബരംഹിന്ദുമതംപി. ഭാസ്കരൻമോഹൻലാൽപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആറന്മുള ഉതൃട്ടാതി വള്ളംകളിനോവൽനെയ്തലക്കാവ് ഭഗവതിക്ഷേത്രംദീർഘദൃഷ്ടികരുനാഗപ്പള്ളിമൈലം ഗ്രാമപഞ്ചായത്ത്നെട്ടൂർഉമ്മാച്ചുപേരാൽപൂവാർപണ്ഡിറ്റ് കെ.പി. കറുപ്പൻകണ്ണൂർ ജില്ലപിണറായി വിജയൻഇന്ത്യൻ ശിക്ഷാനിയമം (1860)വാടാനപ്പള്ളിചിറയിൻകീഴ്ലയണൽ മെസ്സിനെന്മാറമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്പുല്ലുവഴിവെള്ളത്തൂവൽകോങ്ങാട് ഗ്രാമപഞ്ചായത്ത്തിരുവമ്പാടി (കോഴിക്കോട്)മദംപാഞ്ചാലിമേട്പെരുന്തച്ചൻമരങ്ങാട്ടുപിള്ളിആലത്തൂർഓണംപുതുക്കാട്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമുഹമ്മമുണ്ടൂർ, തൃശ്ശൂർനിക്കോള ടെസ്‌ലഎഴുകോൺമോനിപ്പള്ളിഗായത്രീമന്ത്രംമലയാളചലച്ചിത്രംസിയെനായിലെ കത്രീനവേങ്ങരനി‍ർമ്മിത ബുദ്ധിജീവപര്യന്തം തടവ്കല്ല്യാശ്ശേരിചേനത്തണ്ടൻനായർ സർവീസ്‌ സൊസൈറ്റികിനാനൂർസൂര്യൻകിഴിശ്ശേരിരാമനാട്ടുകരലൈംഗികബന്ധംകൃഷ്ണൻവൈക്കംഅരുവിപ്പുറംപൊൻ‌കുന്നംതാനൂർപാലാകതിരൂർ ഗ്രാമപഞ്ചായത്ത്ഗോകുലം ഗോപാലൻ🡆 More