സെഗ് വേ പി ടി

ഒരു ആധുനിക ഇരുചക്ര വാഹനമാണ് സെഗ് വേ പി ടി.

സ്വയം ബാലൻസു ചെയ്യുന്ന ഒരിനം വൈദ്യുത വാഹനമാണിത്.ലിഥിയം അയോൺ ബാറ്ററിയിൽ നിന്നുള്ള വിദ്യുച്ഛക്തിയിൽ പ്രവർത്തിക്കുന്ന സെഗ് വേ രൂപകല്പന ചെയ്ത് നിർമ്മിച്ചത് അമേരിക്കക്കാരനായ ഡീൻ കാമനാണ്.2001 ൽ പേറ്റന്റ് ലഭിച്ച സെഗ് വേ 2002 മുതൽ പൊതുജന ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. ന്യൂ ഹാം ഷയറിലെ സെഗ് വേ ഇൻ കോർപ്പറേഷനാണ് ഈ വാഹനം നിർമ്മിക്കുന്നത്. വാഹനത്തിന്റെ അടിത്തട്ടിലുള്ള വൈദ്യുത മോട്ടോറുകളും കമ്പ്യൂട്ടറുകളും സെൻസറുകളുമാണ് ഇതിനെ ചലിപ്പിക്കുന്നതും തുലനനില പാലിക്കുന്നതും.യാത്രികന് പ്ലാറ്റ് ഫോമിൽ തന്റെ ഭാരം മുന്നോട്ടോ പിന്നോട്ടോ മാറ്റിക്കൊണ്ട് വാഹനത്തെ മുന്നോട്ടോ പിന്നോട്ടോ നയിക്കാൻ കഴിയും. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 20.1 കി.മീറ്ററാണ്.ബാറ്ററി പൂർണ്ണമായും ചാർജു ചെയ്താൽ ഒറ്റയടിക്ക് 39 കി.മീ വരെ ഇതിൽ യാത്ര ചെയ്യാം.

Segway PT
സെഗ് വേ പി ടി
Segway PT
TypeElectric vehicle
WheelsTwo
InventorDean Kamen
Introduced2001
Chief engineerDoug Field
Dynamics engineersDavid Robinson
John Morrell
Jon Stevens
Jon Pompa
ProgrammersChuck Herscovici
Gerry Rigdon
Michael Kaufman
Eric Pribyl
Jim Dattalo
Electrical engineersPhil Lemay
Mike Gansler
JD Heinzmann
Jason Sachs
Larry Liberman
Chris Kastel
Zeta Electronics
Mechanical engineersRon Reich
Mike Martin
Andrew Steiner
Ray Debruin
Patrick Kelly
Jeremy Lund
Mike Slate
JR Holt
Industrial designersScott Waters
Tao Chang

Tags:

🔥 Trending searches on Wiki മലയാളം:

അയ്യങ്കാളിമസ്ജിദ് ഖുബാഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻദേശാഭിമാനി ദിനപ്പത്രംസുപ്രീം കോടതി (ഇന്ത്യ)സുരേഷ് ഗോപിഹെപ്പറ്റൈറ്റിസ്സുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർരാശിചക്രംകൂട്ടക്ഷരംശംഖുപുഷ്പംചെങ്കണ്ണ്അന്തർമുഖതമണിച്ചിത്രത്താഴ് (ചലച്ചിത്രം)വൈക്കം സത്യാഗ്രഹംതുളസീവനംചങ്ങലംപരണ്ടലാ നിനാമുകേഷ് (നടൻ)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഖുറൈഷികാരൂർ നീലകണ്ഠപ്പിള്ളEthanolവള്ളത്തോൾ പുരസ്കാരം‌അറ്റോർവാസ്റ്റാറ്റിൻജനാധിപത്യംകർണ്ണൻനി‍ർമ്മിത ബുദ്ധിമലയാളം മിഷൻടൈറ്റാനിക്അസ്മ ബിൻത് അബു ബക്കർഅധ്യാപകൻനിക്കോള ടെസ്‌ലഈസ്റ്റർ മുട്ടമലയാളംകേരളകലാമണ്ഡലംധനുഷ്കോടിഉമർ ഇബ്‌നു അബ്ദുൽ അസീസ്അസ്സീസിയിലെ ഫ്രാൻസിസ്കേരള വനിതാ കമ്മീഷൻന്യുമോണിയകേരളത്തിലെ നാടൻ കളികൾസുകുമാരിഭഗവദ്ഗീതനരേന്ദ്ര മോദിഅങ്കണവാടിഫത്ഹുൽ മുഈൻഅന്തർവാഹിനിഹനുമാൻകത്തോലിക്കാസഭകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവടകരസൺറൈസേഴ്സ് ഹൈദരാബാദ്അദിതി റാവു ഹൈദരിശിവൻഭൗതികശാസ്ത്രംവടകര ലോക്‌സഭാ നിയോജകമണ്ഡലംധനകാര്യ കമ്മീഷൻ (ഇന്ത്യ)യോഗാഭ്യാസംആശാളിഅർജന്റീന ദേശീയ ഫുട്ബോൾ ടീംനോമ്പ്പ്രകാശസംശ്ലേഷണംമഹാഭാരതംഅബൂലഹബ്ഓശാന ഞായർതിരഞ്ഞെടുപ്പ് ബോണ്ട്ആമസോൺ.കോംദിലീപ്കരൾനവധാന്യങ്ങൾഔഷധസസ്യങ്ങളുടെ പട്ടികഷമാംകുരിശിന്റെ വഴിവൈലോപ്പിള്ളി ശ്രീധരമേനോൻ🡆 More