ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് സെക്കന്ദ്രാബാദ്.
ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
സെക്കന്ദ്രാബാദ് సికింద్రాబాదు سکندرآباد Sikandarabad Secbad | |
---|---|
Neighbourhood | |
Secunderabad Clock Tower, | |
Nickname(s): Secbad | |
Country | India |
State | Telangana |
Region | Telangana |
District | Hyderabad |
സ്ഥാപകൻ | Sikandar Jah |
നാമഹേതു | Sikandar Jah |
• ഭരണസമിതി | Greater Hyderabad Municipal Corporation |
• MP | Bandaru Dattatreya |
• Mayor | Mohammad Majid Hussain |
ഉയരം | 543 മീ(1,781 അടി) |
(2001) | |
• ആകെ | 204,182 |
• Official | Telugu Urdu |
സമയമേഖല | UTC+5:30 (IST) |
Telephone code | 040 |
വാഹന റെജിസ്ട്രേഷൻ | AP-10 |
വെബ്സൈറ്റ് | www |
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദ് രാജ്യത്തെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.
This article uses material from the Wikipedia മലയാളം article സെക്കന്ദ്രാബാദ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.