സൂചിചുണ്ടൻ കടൽക്കാക്ക

സൂചി ചുണ്ടൻ കടൽക്കാക്കയ്ക്ക് slender-billed gull എന്ന ആംഗല നാമവുംChroicocephalus genei എന്ന ശാസ്ത്രീയ നാമവും ഉണ്ട്.

ദേശാടാന പക്ഷിയാണ്.

സൂചിചുണ്ടൻ കടൽ കാക്ക
സൂചിചുണ്ടൻ കടൽക്കാക്ക
Saloum Delta, Senegal
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Charadriiformes
Family:
Laridae
Genus:
Chroicocephalus
Species:
C. genei
Binomial name
Chroicocephalus genei
(Brème, 1839)
Synonyms

Larus genei

വിതരണം

മെഡിറ്ററേനിയന്റെ അടുത്തും പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കും ഇവ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ആഫ്രിക്ക,ഇന്ത്യ, അപൂർവമായി പടിഞ്ഞാറൻ യൂറോപ്പ്, എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. ആന്റിഗ്വയിൽ കണ്ടതായി രേഖകളുണ്ട്. (AOU, 2000). ഇറ്റാലിയൻ പ്രകൃതി വിദഗ്ദ്ധനായിരുന്ന Giuseppe Genéയെ ഓർമ്മിക്കാനായാണ് ശാസ്ത്രീയ നാമം.

രൂപ വിവരണം

മങ്ങിയ ചാര നിറത്തിലുള്ള ശരീരം. തലയും ചുവന്ന കൊക്കും നീണ്ടു കൂർത്തു വരുന്നതാണ്. തയും നെഞ്ചും വെളുത്തത്. പ്രാധമിക ചിറകുകളുടെ അറ്റത്ത് കറുത്ത നിറം. കാകുകൾക്ക് ബറുപ്പും കണ്ണുകൾ മഞ്ഞയും. പ്രായപൂർത്തിയാവാൻ രണ്ടു വർഷം എടുക്കും.


ഭക്ഷണം

സൂചിചുണ്ടൻ കടൽക്കാക്ക 
മുട്ടകൾ, Collection Museum Wiesbaden

മത്സ്യമാണ് പ്രധാന ഭക്ഷണം. ഇരയെ കണ്ടാൽ വെള്ളത്തിനു മുകളിലൂടെ കുറച്ചു ദൂരം പറന്ന്, വെള്ളത്തിൽ ഊളയിട്ട് ഇരയെ പിടിക്കുന്നു. ചെളിയിൽ നിന്ന് ജലത്തിലെ അകശേരുകികളെ പിടിക്കുന്നു. പരകുന്ന പ്രാണി കളേയും പിടിക്കാറുണ്ട്.

പ്രജനനം

കൂട്ടമായി പ്രജനനം നടത്തുന്നു. ഉള്ളിൽ തൂവലുകൾക്കൊണ്ട് മൃദുവാക്കിയിട്ടുള്ള കൂട്ടിൽ തവിട്ടു നിറത്തിൽ കുത്തുകളുള്ള വെളുത്ത 3 മുട്ടകൾ ഇടുന്നു. 25 ദിവസംകൊണ്ട് മുട്ട വിരിയുകയും അടുത്ത 25 ദിവസംകൊണ്ട് പറക്കുകയും ചെയ്യുന്നു.


അവലംബം

  • American Ornithologists' Union (AOU) (2000): Forty-second supplement to the American Ornithologists' Union Check-list of North American Birds. Auk 117(3): 847–858. DOI: 10.1642/0004-8038(2000)117[0847:FSSTTA]2.0.CO;2
  • Harrison, Peter (1988). Seabirds: An Identification Guide. London: Christopher Helm. ISBN 0-7470-1410-8
  • Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699

Tags:

സൂചിചുണ്ടൻ കടൽക്കാക്ക വിതരണംസൂചിചുണ്ടൻ കടൽക്കാക്ക രൂപ വിവരണംസൂചിചുണ്ടൻ കടൽക്കാക്ക ഭക്ഷണംസൂചിചുണ്ടൻ കടൽക്കാക്ക പ്രജനനംസൂചിചുണ്ടൻ കടൽക്കാക്ക അവലംബംസൂചിചുണ്ടൻ കടൽക്കാക്ക

🔥 Trending searches on Wiki മലയാളം:

ജനാധിപത്യംടൈഫോയ്ഡ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവെള്ളിവരയൻ പാമ്പ്മിലാൻഓന്ത്ആനനിർമ്മല സീതാരാമൻമനുഷ്യൻഒരു കുടയും കുഞ്ഞുപെങ്ങളുംഅന്തർമുഖതഎക്കോ കാർഡിയോഗ്രാംസിനിമ പാരഡിസോദേശീയ പട്ടികവർഗ്ഗ കമ്മീഷൻസിംഗപ്പൂർഎ.കെ. ഗോപാലൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംഫഹദ് ഫാസിൽവക്കം അബ്ദുൽ ഖാദർ മൗലവിയൂട്യൂബ്കലാമണ്ഡലം കേശവൻവള്ളത്തോൾ പുരസ്കാരം‌മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎ.കെ. ആന്റണിപശ്ചിമഘട്ടംആൽബർട്ട് ഐൻസ്റ്റൈൻസച്ചിദാനന്ദൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികടി.എം. തോമസ് ഐസക്ക്ആവേശം (ചലച്ചിത്രം)തകഴി ശിവശങ്കരപ്പിള്ളമലയാളഭാഷാചരിത്രംശരത് കമൽഎം.കെ. രാഘവൻഅതിസാരംവള്ളത്തോൾ നാരായണമേനോൻവന്ദേ മാതരംബറോസ്അഡോൾഫ് ഹിറ്റ്‌ലർഉങ്ങ്വി. ജോയ്കെ.സി. വേണുഗോപാൽഫാസിസംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾവിഷാദരോഗംഫിറോസ്‌ ഗാന്ധിസ്ത്രീ സമത്വവാദംകേരളത്തിലെ ജാതി സമ്പ്രദായംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇംഗ്ലീഷ് ഭാഷപ്രീമിയർ ലീഗ്റഫീക്ക് അഹമ്മദ്മഞ്ജു വാര്യർഗംഗാനദിസഞ്ജു സാംസൺഖസാക്കിന്റെ ഇതിഹാസംഇസ്‌ലാം മതം കേരളത്തിൽഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതൃക്കടവൂർ ശിവരാജുഅവിട്ടം (നക്ഷത്രം)ഗുരു (ചലച്ചിത്രം)മമ്മൂട്ടികൃഷ്ണൻകേരളം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമമിത ബൈജുകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സ്ത്രീ സുരക്ഷാ നിയമങ്ങൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംപക്ഷിപ്പനിബെന്നി ബെഹനാൻനാഗത്താൻപാമ്പ്ഗുദഭോഗംഹീമോഗ്ലോബിൻതീയർമനോജ് കെ. ജയൻആഗോളതാപനം🡆 More