വെബ് ബ്രൗസർ സഫാരി

ആപ്പിൾ വികസിപ്പിച്ച വെബ് ബ്രൗസർ ആണ്‌ സഫാരി.

മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടർച്ചകളിലും അടിസ്ഥാന ബ്രൗസർ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി. ആപ്പിൾ ഐഫോണിലെയും ഐപോഡിലെയും ബ്രൗസർ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള പതിപ്പ് ജൂൺ 11,2007ൽ ഇറങ്ങി. വിൻഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷൻസിന്റെ കണക്കനുസരിച്ച് ബ്രൗസർ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു.

സഫാരി
വെബ് ബ്രൗസർ സഫാരി
വെബ് ബ്രൗസർ സഫാരി
വികസിപ്പിച്ചത്Apple Inc.
Engine
  • വെബ്കിറ്റ്
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഒഎസ് എക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, iPhone OS
തരംവെബ് ബ്രൗസർ
അനുമതിപത്രംProprietary
Engine under GNU LGPL
വെബ്‌സൈറ്റ്www.apple.com/safari/

സവിശേഷതകൾ

ആധുനിക ബ്രൗസറുകൾക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

  • ടാബുകൾ വലിച്ചു നീക്കി പുനക്രമീകരിക്കാവുന്ന സംവിധാനം.
  • പോപ്-അപ് പരസ്യങ്ങൾ തടയാനുള്ള സംവിധാനം.
  • ടെക്സ്റ്റ് ബോക്സുകൾ സൗകര്യാർഥം വലുതാക്കാനും ചെറുതാക്കാനും കഴിയും.
  • ടൈപ്പ് ചെയ്യുന്നതിനൊപ്പം തിരച്ചിൽ നടത്താൻ കഴിയും.

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ

വെബ് ബ്രൗസർ സഫാരി 
  സഫാരി (5.50%)
  ഓപ്പറ (1.60%)

അവലംബം

Tags:

ആപ്പിൾ ഇൻകോർപ്പറേറ്റഡ്ഐപോഡ്ഐഫോൺമൈക്രോസോഫ്റ്റ് വിൻഡോസ്വിൻഡോസ് എക്സ്‌പിവിൻഡോസ് വിസ്റ്റവെബ് ബ്രൗസർ

🔥 Trending searches on Wiki മലയാളം:

അൽഫോൻസാമ്മപിറവംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപാണ്ടിക്കാട്ഗിരീഷ് പുത്തഞ്ചേരികുര്യാക്കോസ് ഏലിയാസ് ചാവറഏങ്ങണ്ടിയൂർവലപ്പാട്നന്നങ്ങാടിഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടന ഭേദഗതികൾകഠിനംകുളംപനവേലിഅരീക്കോട്മോഹിനിയാട്ടംക്ഷേത്രപ്രവേശന വിളംബരംനോവൽനടത്തറ ഗ്രാമപഞ്ചായത്ത്പത്തനംതിട്ടകല്യാണി പ്രിയദർശൻഇന്ത്യൻ ആഭ്യന്തര മന്ത്രിതട്ടേക്കാട്ഇന്നസെന്റ്അരിമ്പൂർചെർക്കളഅബ്ദുന്നാസർ മഅദനിബാലസംഘംകൊടകരവള്ളത്തോൾ പുരസ്കാരം‌ഗുരുവായൂർ കേശവൻസൗദി അറേബ്യചൊക്ലി ഗ്രാമപഞ്ചായത്ത്മാമുക്കോയകുളമാവ് (ഇടുക്കി)യഹൂദമതംകിഴക്കഞ്ചേരിമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഫത്‌വകുട്ടമ്പുഴകുളനടതിരുവനന്തപുരംകൊട്ടാരക്കരനാട്ടിക ഗ്രാമപഞ്ചായത്ത്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഗുരുവായൂരപ്പൻമാതൃഭൂമി ദിനപ്പത്രംനൂറനാട്കതിരൂർ ഗ്രാമപഞ്ചായത്ത്കോടനാട്കഞ്ചാവ്ആദിത്യ ചോളൻ രണ്ടാമൻസത്യൻ അന്തിക്കാട്ആനന്ദം (ചലച്ചിത്രം)രാജാ രവിവർമ്മചക്കതേവലക്കര ഗ്രാമപഞ്ചായത്ത്ആണിരോഗംഐക്യരാഷ്ട്രസഭനിലമ്പൂർലിംഫോസൈറ്റ്വെങ്ങോല ഗ്രാമപഞ്ചായത്ത്നാടകംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ചോഴസാമ്രാജ്യംജയഭാരതിഅട്ടപ്പാടിഉപനയനംവിവരാവകാശ നിയമംപൂഞ്ഞാർലൈംഗികബന്ധംകല്ലൂർ, തൃശ്ശൂർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപിണറായി വിജയൻആരോഗ്യംപുനലൂർവി.എസ്. അച്യുതാനന്ദൻകൃഷ്ണനാട്ടംഇന്ത്യാചരിത്രം🡆 More