വൈശ്യൻ

വൈശ്യർ (Vaishya) ഇന്തോ ആര്യൻ സാമൂഹിക വ്യവസ്ഥിതി ആയിരുന്ന ചാതുർവർണ്യത്തിലെ മൂന്നാമത്തെ വർണ്ണമാണ്.കച്ചവടക്കാരും ഭൂവുടമകളും ആയിരുന്നു വൈശ്യർ.ചെട്ടിയാർ, വാണിയർ എന്നിവർ കേരളത്തിലെ തനത്‌ വൈശ്യരാണ്‌.


പരമ്പരാഗത ജോലികൾ

ഹിന്ദുമതത്തിലെ മതഗ്രന്ഥങ്ങൾ പ്രത്യേകിച്ച് മനുസ്മൃതി, മനുഷ്യരെ 4 വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാണവ.  അതിൽ ഓരോ വർണ്ണത്തിനും ഓരോ ധർമ്മം (ജോലി) കല്പിച്ചിരിക്കുന്നു.  ഇതിൽ വൈശ്യനു പരമ്പരാഗതമായി കൃഷി,  കാലിവളർത്തൽ  എന്നിവയാണു സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ കാലം  കഴിഞ്ഞപ്പോൾ,  അവർ ഭൂപ്രഭുക്കളും വണിക്കുകളും പണമിടപാടുകാരുമായി മാറി. തങ്ങളെക്കാൾ ഉയർന്ന വർണ്ണങ്ങളെന്നു കല്പിക്കപ്പെട്ടവർക്കുവേണ്ടിയാണവർ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടത്. വൈശ്യന്മാർ ക്ഷത്രിയന്മാരോടും ബ്രാഹ്മണന്മാരോടുമൊപ്പം ദ്വിജപദവിക്കായി അവകാശം ഉന്നയിക്കുന്നു. അതിനായി അവർ കർമ്മങ്ങൾ അനുഷ്ടിക്കുന്നു. ഇന്ത്യയിലേയും നേപ്പാളിലേയും വൈശ്യന്മാർ വാണിജ്യത്തിനായി തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കും ടിബറ്റിലെയ്ക്കും പൊയപ്പോൾ അവിടെ ഇന്ത്യൻ സംസ്കാരവും മതവും പ്രചരിപ്പിച്ചു.

ചരിത്രപരമായി, വൈശ്യന്മാർ തങ്ങളുടെ പരമ്പരാഗതമായ പ്രവർത്തനങ്ങൾ മാറ്റി വച്ച് മറ്റു ചിലകാര്യങ്ങളിൽ മുഴുകിയിരുന്നു. റാം ശരൺ ശർമ്മ യുടെ അഭിപ്രായത്തിൽ ഗുപ്തസാമ്രാജ്യം ഒരു വൈശ്യസാമ്രാജ്യമായിരുന്നത്രെ.

ആധുനിക ജാതികൾ

വൈശ്യവർണ്ണം അഗ്രഹാരി ഉൾപ്പെടെയുള്ള അനേകം ജാതികളും ഉപജാതികളും ചേർന്നതാണ്. അഗ്രവാൾ, ബർണ്വാൾ, ഗാഹൊയി, കാസ്വാധൻ, ഖണ്ഡേവാൾ, ലോഹനാസ്, മഹേശ്വരി,ഓസ്‌വാൾ,ആര്യവൈശ്യാസ്,വാണിയർ, തെലുഗ് ചെട്ടിയർ, വൈശ്യവാണീ, മോധ് എന്നീ ജാതികൾ ഈ വിഭാഗത്തിൽപ്പെടുന്നു.

അവലംബം

Tags:

ചെട്ടിയാർവാണിയർ

🔥 Trending searches on Wiki മലയാളം:

തകഴി ശിവശങ്കരപ്പിള്ളതിരുവമ്പാടി (കോഴിക്കോട്)വടക്കൻ പറവൂർസോമയാഗംസമാസംജീവപര്യന്തം തടവ്ചക്കരക്കല്ല്കഴക്കൂട്ടംമേയ്‌ ദിനംപനവേലിഅണലിമധുസൂദനൻ നായർകേരള സാഹിത്യ അക്കാദമി പുരസ്കാരംസാന്റോ ഗോപാലൻഅഗളി ഗ്രാമപഞ്ചായത്ത്കണ്ണകിപെരുവണ്ണാമൂഴിചോഴസാമ്രാജ്യംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്പണ്ഡിറ്റ് കെ.പി. കറുപ്പൻസുസ്ഥിര വികസന ലക്ഷ്യങ്ങൾനെന്മാറഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആലത്തൂർകരുളായി ഗ്രാമപഞ്ചായത്ത്അബ്ദുന്നാസർ മഅദനിഇന്നസെന്റ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുര്യാക്കോസ് ഏലിയാസ് ചാവറഎഴുത്തച്ഛൻ പുരസ്കാരംആരോഗ്യംവയലാർ ഗ്രാമപഞ്ചായത്ത്ഇലന്തൂർകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്താജ് മഹൽഅബുൽ കലാം ആസാദ്അടിമാലിപൊൻ‌കുന്നംവിഭക്തിമുഗൾ സാമ്രാജ്യംമന്ത്പാലക്കുഴ ഗ്രാമപഞ്ചായത്ത്കറുകുറ്റിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഈരാറ്റുപേട്ടബേക്കൽമല്ലപ്പള്ളിമണ്ണാറശ്ശാല ക്ഷേത്രംഅപ്പെൻഡിസൈറ്റിസ്പശ്ചിമഘട്ടംഅത്താണി, തൃശ്ശൂർമദ്റസഇന്ത്യൻ ശിക്ഷാനിയമം (1860)ഹരിശ്രീ അശോകൻകിഴിശ്ശേരിതൃശൂർ പൂരംഅരീക്കോട്സ്വരാക്ഷരങ്ങൾസുൽത്താൻ ബത്തേരികാളിദാസൻകലവൂർസത്യൻ അന്തിക്കാട്ശക്തൻ തമ്പുരാൻപൂങ്കുന്നംഫ്രഞ്ച് വിപ്ലവംപത്തനംതിട്ടപിലാത്തറമാമുക്കോയസക്കറിയചാവക്കാട്പുൽപ്പള്ളിപഴഞ്ചൊല്ല്കരികാല ചോളൻജ്ഞാനപ്പാനഅഞ്ചൽകൊട്ടാരക്കരകാലടി🡆 More