വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും

വൈദ്യുതിയെ സംവഹിക്കാനുള്ള പദാർത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്.

ഒരു ചാലകത്തിനു കുറുകെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായാൽ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho). ചാലകതയുടെ നേരെ എതിരായ പ്രതിഭാസമാണ്‌ വൈദ്യുതപ്രതിരോധം. വൈദ്യുതപ്രതിരോധം അളക്കുന്ന ഏകകമാണ്‌ ഓം
) ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത J യും വൈദ്യുത മണ്ഡലതീവ്രത E യും തമ്മിലുള്ള അനുപാതമാണ്.: ഒരു പദാർഥത്തിന്റെ ആറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.[അവലംബം ആവശ്യമാണ്] [1]

Tags:

അണുവിക്കിപീഡിയ:പരിശോധനായോഗ്യതവെള്ളിവൈദ്യുതചാലകം

🔥 Trending searches on Wiki മലയാളം:

മുഴപ്പിലങ്ങാട്ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഉളിയിൽകേരള സാഹിത്യ അക്കാദമി പുരസ്കാരംസൗദി അറേബ്യനല്ലൂർനാട്ശംഖുമുഖംകൈനകരികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനെയ്തലക്കാവ് ഭഗവതിക്ഷേത്രംബാലസംഘംപൂരംകുന്നംകുളംഇരവിപേരൂർപെരുവണ്ണാമൂഴിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികടിപ്പു സുൽത്താൻനന്നങ്ങാടിപൊയിനാച്ചിഈരാറ്റുപേട്ടകോട്ടക്കൽഒ.വി. വിജയൻവേലൂർ, തൃശ്ശൂർതാജ് മഹൽചെറുശ്ശേരിസഫലമീ യാത്ര (കവിത)കല്ലറ (തിരുവനന്തപുരം ജില്ല)ചെമ്മാട്സംയോജിത ശിശു വികസന സേവന പദ്ധതികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകാട്ടാക്കടപേരാൽജയഭാരതികേരളനടനംഫുട്ബോൾകരിവെള്ളൂർപ്രാചീനകവിത്രയംനെൽവയൽ-നീർത്തട സംരക്ഷണ നിയമംടെസ്റ്റോസ്റ്റിറോൺകല്ലൂർ, തൃശ്ശൂർമുള്ളൂർക്കരകാസർഗോഡ് ജില്ലകരിമണ്ണൂർനി‍ർമ്മിത ബുദ്ധിതുറവൂർആർത്തവവിരാമംവയനാട് ജില്ലപാളയംതൊട്ടിൽപാലംഇന്ത്യൻ റെയിൽവേകഥകളിഫറോക്ക്നേമംവിവരാവകാശനിയമം 2005ആത്മഹത്യപുതുക്കാട്ആലപ്പുഴ ജില്ലആഗോളതാപനംപശ്ചിമഘട്ടംതാമരക്കുളം ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനക്ഷത്രവൃക്ഷങ്ങൾഎടപ്പാൾഫത്‌വകുമാരനാശാൻഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിപിലാത്തറകൊല്ലംഇന്ത്യൻ നാടകവേദിമതിലകംപാറശ്ശാലആറന്മുള ഉതൃട്ടാതി വള്ളംകളിനന്ദിയോട് ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യചേർപ്പ്ഐക്യരാഷ്ട്രസഭമലയാള മനോരമ ദിനപ്പത്രംബാലുശ്ശേരി🡆 More