വെബ്മെയിൽ

ഒരു വെബ് സെർവറിൽ  ഒരു വെബ് ആപ്ലിക്കേഷനായി പ്രവർത്തിക്കുന്ന ഇമെയിൽ ക്ലയന്റ് ആണ് വെബ്മെയിൽ (അല്ലെങ്കിൽ വെബ് അധിഷ്ഠിത ഇമെയിൽ).

റൗണ്ട് ക്യൂബ്, സ്ക്യുരൽ മെയിൽ എന്നിവയാണ്  വെബ്മെയിൽ സോഫ്റ്റ്‍വെയറുകളുടെ ഉദാഹരണങ്ങൾ. എഓഎൽ മെയിൽ, ജിമെയിൽ, ഔട്ട്ലുക്ക്, ഹോട്ട്മെയിൽ റാക്സ്പേസ് ഇമെയിൽ, യാഹൂ! മെയിൽ എന്നിവയെല്ലാം വെബ്മെയിൽ ദാതാക്കളുടെ ഉദാഹരണങ്ങളാണ്. പല ഇന്റർനെറ്റ് സേവനദാതാക്കളും സാധാരണ ഇമെയിൽ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് ഒരു ഡെസ്ക്ടോപ്പ് ഇമെയിൽ ക്ലയൻറിലൂടെ ഇമെയിൽ ആക്സസ് വാഗ്ദാനം ചെയ്യുന്നു, അതേസമയം മിക്ക ഇന്റർനെറ്റ് സേവന ദാതാക്കളും അവരുടെ ഇൻറർനെറ്റ് സേവന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇമെയിൽ സേവനത്തിന്റെ ഭാഗമായി ഒരു വെബ്മെയിൽ ക്ലയന്റിനെ നൽകുന്നു.

ഒരു വെബ് ആപ്ലിക്കേഷൻ ആയതുകൊണ്ട് ഒരു വെബ് ബ്രൌസറിൽ നിന്ന് എവിടെവച്ചായാലും ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും ഉള്ള കഴിവാണ് ഡെസ്ക്ടോപ്പ് മെയിൽ ക്ലയന്റ് അപേക്ഷിച്ച്  വെബ്മെയിലിന്റെ പ്രധാന പ്രയോജനം. ഇന്റർനെറ്റ് കണക്ഷൻ വേണം എന്നതാണ് ഇത് ഉപയോഗിക്കുമ്പോഴുള്ള പ്രധാന പ്രശ്നം. വെബ്മെയിൽ പ്രവർത്തനങ്ങളുടെ ഭാഗങ്ങൾ ഒരു ഓഎസ് (ഉദാഹരണത്തിന്, MAPI വഴി മൂന്നാം കക്ഷി അപ്ലിക്കേഷനുകളിൽ നിന്ന് സന്ദേശങ്ങൾ നേരിട്ട് സൃഷ്ടിക്കൽ) ആയി സംയോജിപ്പിക്കുന്ന മറ്റ് സോഫ്റ്റ്വെയറുകളും ഉണ്ട്.

അവലംബങ്ങൾ

Tags:

ഔട്ട്‌ലുക്ക്.കോംജിമെയിൽയാഹൂ! മെയിൽവെബ് സെർവർഹോട്ട്മെയിൽ

🔥 Trending searches on Wiki മലയാളം:

ബാഹ്യകേളിഉത്രാളിക്കാവ്പാറശ്ശാലഅപ്പോസ്തലന്മാർറ്റുപാക് ഷക്കൂർകോലഞ്ചേരിഅയമോദകംപ്രധാന താൾരാജാധിരാജയുദ്ധംബാലസംഘംചിറയിൻകീഴ്കുട്ടനാട്‌തൃശൂർ പൂരം (ചലച്ചിത്രം)കുതിരാൻ‌മലചാത്തന്നൂർആറ്റിങ്ങൽവള്ളംകളിരക്താതിമർദ്ദംആര്യവേപ്പ്അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവള്ളത്തോൾ നാരായണമേനോൻജപ്പാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വിക്രംകേരളത്തിലെ ജാതി സമ്പ്രദായംഎരുമേലിഭൂതത്താൻകെട്ട്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഗുൽ‌മോഹർഗണപതിപൂതപ്പാട്ട്‌വേനൽതുമ്പികൾ കലാജാഥകാളകെട്ടിപാണ്ടിക്കാട്നീലേശ്വരംവണക്കമാസംചവറകിഴക്കഞ്ചേരിഓന്ത്ചക്കഅടൂർചെമ്പരത്തിജി. ശങ്കരക്കുറുപ്പ്തിരുനാവായപ്രകാശവേഗംതൃപ്രയാർതലോർപുതുപ്പാടി ഗ്രാമപഞ്ചായത്ത്ആദി ശങ്കരൻഭഗത് സിംഗ്തൃപ്രങ്ങോട്ട് ശിവക്ഷേത്രംശക്തൻ തമ്പുരാൻഹരിപ്പാട്കഞ്ചാവ്പെരുമ്പാവൂർകായംകുളംസമാസംപ്രകാശസംശ്ലേഷണംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾരതിമൂർച്ഛരാജാ രവിവർമ്മസോഴ്സ് കോഡ്സക്കറിയആഗ്നേയഗ്രന്ഥികിന്നാരത്തുമ്പികൾകേരള നിയമസഭപശ്ചിമഘട്ടംതൊഴിലാളി സംഘടനതൃപ്പൂണിത്തുറപൂയം (നക്ഷത്രം)മ്ലാവ്റഹ്‌മാൻ (നടൻ)ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംയഹൂദമതം🡆 More