വെഞ്ചുറ കൗണ്ടി

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കു ഭാഗത്തുള്ള സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് വെഞ്ചുറ കൗണ്ടി.

2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 823,318 ആയിരുന്നു. കൗണ്ടിയുടെ ആസ്ഥാനം വെഞ്ചുറ നഗരത്തിലാണ്. ലോസ് ആഞ്ചെലസ്-ലോംഗ് ബീച്ച്, CA കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലുൾപ്പെട്ടിരിക്കുന്ന ഒക്സ്ഫോർഡ്-തൌസൻറ് ഓക്ക്സ്-വെഞ്ചുറ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് വെഞ്ചുറ കൗണ്ടി. കാലിഫോർണിയ മദ്ധ്യ തീരത്തിനു സമാന്തരമായുള്ള ഏറ്റവും തെക്കുകിഴക്കുള്ള കൗണ്ടിയായി ഇതിനെ കണക്കാക്കപ്പെടുന്നു.

വെഞ്ചുറ കൗണ്ടി, കാലിഫോർണിയ
County
County of Ventura
വെഞ്ചുറ കൗണ്ടി വെഞ്ചുറ കൗണ്ടി
വെഞ്ചുറ കൗണ്ടി
വെഞ്ചുറ കൗണ്ടി വെഞ്ചുറ കൗണ്ടി
Images, from top down, left to right: Ventura City Hall in Old Town Ventura, Ojai Arcade in Ojai, a view of Camarillo, Ronald Reagan Presidential Library in Simi Valley, Point Mugu
Official seal of വെഞ്ചുറ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
CountryUnited States of America
StateCalifornia
RegionCalifornia Central Coast
EstablishedMarch 22, 1872
നാമഹേതുMission San Buenaventura, which was named after Saint Bonaventura
County seatVentura
Largest cityOxnard (population)
Thousand Oaks (area)
വിസ്തീർണ്ണം
 • ആകെ2,208 ച മൈ (5,720 ച.കി.മീ.)
 • ഭൂമി1,843 ച മൈ (4,770 ച.കി.മീ.)
 • ജലം365 ച മൈ (950 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം
8,835 അടി (2,693 മീ)
ജനസംഖ്യ
 • ആകെ8,23,318
 • കണക്ക് 
(2016)
8,49,738
 • ജനസാന്ദ്രത370/ച മൈ (140/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area codes805, 747/818
FIPS code06-111
GNIS feature ID277320
വെബ്സൈറ്റ്www.countyofventura.org

ചരിത്രം

വെഞ്ചുറ കൌണ്ടിയുൾപ്പെടുന്ന പ്രദേശത്ത് ചരിത്രപരമായി ചുമാഷ് അമേരിക്കൻ ഇന്ത്യൻ ജനങ്ങളാണ് അധിവസിച്ചിരുന്നത്. സാന്താ ബാർബറ കൌണ്ടിയുടേയും സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയുടേയും ഭൂരിഭാഗങ്ങളിലും ഇവർ 10,000 മുതൽ 12,000 വർഷങ്ങൾക്ക് മുൻപുതന്നെ ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾകാലിഫോർണിയകൌണ്ടി

🔥 Trending searches on Wiki മലയാളം:

ഫീനിക്ക്സ് (പുരാണം)ഇ.എം.എസ്. നമ്പൂതിരിപ്പാട്ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംമഞ്ജു വാര്യർതളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രംഇരുതലൻ മണ്ണൂലിതയ്ക്കുമ്പളംഗർഭ പരിശോധനകേരളചരിത്രംഅയമോദകംആറ്റിങ്ങൽ കലാപംഖലീഫ ഉമർ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവൈകുണ്ഠസ്വാമിഎവറസ്റ്റ്‌ കൊടുമുടിഅൾത്താരഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപാർക്കിൻസൺസ് രോഗംകാൾ മാർക്സ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)മരപ്പട്ടിമോഹിനിയാട്ടംതീയർസഞ്ജു സാംസൺകുര്യാക്കോസ് ഏലിയാസ് ചാവറഹോർത്തൂസ് മലബാറിക്കൂസ്നീതി ആയോഗ്തൊണ്ടിമുതലും ദൃക്സാക്ഷിയുംതേനീച്ചമാർക്സിസംഭൂതത്താൻകെട്ട്വ്യാഴംകർണാടകപേവിഷബാധവൈലോപ്പിള്ളി ശ്രീധരമേനോൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആൽബർട്ട് ഐൻസ്റ്റൈൻപെട്രോൾമനഃശാസ്ത്രംഎം.ടി. വാസുദേവൻ നായർപരിശുദ്ധ കുർബ്ബാനശ്രീധന്യ സുരേഷ്സൈലന്റ്‌വാലി ദേശീയോദ്യാനംവിചാരധാരചന്ദ്രയാൻ-3രജനീഷ്കേരളത്തിലെ തനതു കലകൾപൂച്ചമാല പാർവ്വതിഉറുമ്പ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾധ്രുവ് റാഠിഅമേരിക്കൻ ഐക്യനാടുകൾമഹാബലിഭാവന (നടി)നളിനിഖസാക്കിന്റെ ഇതിഹാസംഈഴവമെമ്മോറിയൽ ഹർജികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തമിഴ്തകഴി ശിവശങ്കരപ്പിള്ളതിരുവനന്തപുരംമൈസൂർ കൊട്ടാരംപൂരുരുട്ടാതി (നക്ഷത്രം)അഞ്ചാംപനിതിരുവാതിരകളിദേശാഭിമാനി ദിനപ്പത്രംസൗരയൂഥംചോറ്റാനിക്കര ഭഗവതിക്ഷേത്രംഅന്ധവിശ്വാസങ്ങൾകൊല്ലം ജില്ലമാണിക് സർക്കാർചെറുകഥസഹോദരൻ അയ്യപ്പൻപൂതപ്പാട്ട്‌വള്ളത്തോൾ പുരസ്കാരം‌കൂട്ടക്ഷരംലിംഗം🡆 More