പ്രത്യേക താളുകൾ

പ്രത്യേക ആവശ്യങ്ങൾക്കായി മീഡിയവിക്കി സോഫ്റ്റ്‌വെയർ സ്വയം സൃഷ്ടിക്കുന്ന താളുകളാണ് പ്രത്യേക താളുകൾ.

വിക്കിപീഡിയയിലെ നാമമേഖലകൾ
അടിസ്ഥാന നാമമേഖലകൾ സംവാദ നാമമേഖലകൾ
0 പ്രധാനം സംവാദം 1
2 ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം 3
4 വിക്കിപീഡിയ വിക്കിപീഡിയ സംവാദം 5
6 പ്രമാണം പ്രമാണത്തിന്റെ സംവാദം 7
8 മീഡിയവിക്കി മീഡിയവിക്കി സംവാദം 9
10 ഫലകം ഫലകത്തിന്റെ സംവാദം 11
12 സഹായം സഹായത്തിന്റെ സംവാദം 13
14 വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം 15
100 കവാടം കവാടത്തിന്റെ സംവാദം 101
സാ‍ങ്കൽപ്പിക നാമമേഖലകൾ
-1 പ്രത്യേകം
-2 മീഡിയ

വിക്കി എഴുത്ത് രീതിയിലല്ലാത്ത ഈ താളുകൾ പ്രത്യേകം: എന്ന നാമമേഖലയിൽ ഉൾപ്പെടുന്നു. വിക്കിപീഡിയയിലെ ഏതൊരു താളിന്റെയും ഇടതുവശത്തുള്ള പ്രത്യേക താളുകൾ എന്ന കണ്ണിയിൽ ക്ലിക്കുചെയ്താൽ ഇവ കാണാവുന്നതാണ്. സമീപകാലമാറ്റങ്ങൾ, ശ്രദ്ധിക്കുന്ന താളുകൾ, ക്രമീകരണങ്ങൾ, വർഗ്ഗങ്ങൾ എന്നിവയെല്ലാം പ്രത്യേക താളുകൾക്ക് ഉദാഹരണങ്ങളാണ്.

പ്രത്യേക താളുകളിലേക്കു തിരിച്ചുവിടൽ സൃഷ്ടിക്കുവാൻ സാധിക്കില്ല. പ്രത്യേകം: എന്ന പൂർവ്വപ്രത്യയമുള്ള തലക്കെട്ടോടുകൂടി ലേഖനങ്ങൾ തുടങ്ങുവാനും കഴിയില്ല. പ്രത്യേക താളുകൾ പൊതുവെ തിരുത്തുവാൻ കഴിയാത്തവയാണ്. എങ്കിലും അവയിലെ ചില വിവരങ്ങൾ കാര്യനിർവാഹകർക്കു തിരുത്തുവാൻ സാധിക്കും.

പ്രത്യേക താളുകളിൽ ചിലതിന്റെ തലക്കെട്ടിൽ ചരിവുവര (slash) ഉപയോഗിച്ചിരിക്കുന്നതായി കാണാം. മറ്റുചില താളുകളുടെ വെബ് വിലാസത്തിൽ index.php എന്ന എഴുത്തും കാണാവുന്നതാണ്. (ഉദാ: http://en.wikipedia.org/w/index.php?title=Special:RecentChanges&days=3&limit=10 ).

ഭൂരിഭാഗം പ്രത്യേക താളുകളിലെയും വിവരങ്ങൾ ഉപയോക്താവിന്റെ ഇഷ്ടാനുസരണം പ്രദർശിപ്പിക്കുവാൻ കഴിയും. സമീപകാലമാറ്റങ്ങൾ, ശ്രദ്ധിക്കുന്നവ എന്നിവയിൽ താളുകളുടെ എണ്ണം ക്രമീകരിക്കുവാൻ സാധിക്കുന്നത് ഇതിനുദാഹരണമാണ്.

Tags:

പ്രത്യേകം:ക്രമീകരണങ്ങൾപ്രത്യേകം:പ്രത്യേകതാളുകൾപ്രത്യേകം:വർഗ്ഗങ്ങൾപ്രത്യേകം:ശ്രദ്ധിക്കുന്നവപ്രത്യേകം:സമീപകാലമാറ്റങ്ങൾമീഡിയവിക്കിവിക്കിപീഡിയവിക്കിപീഡിയ:നാമമേഖലസഹായം:തിരുത്തൽ വഴികാട്ടി

🔥 Trending searches on Wiki മലയാളം:

ഭരതനാട്യംനന്മണ്ടഭിന്നശേഷികേരള സാഹിത്യ അക്കാദമിരാഹുൽ ഗാന്ധിഊട്ടിഎ.പി.ജെ. അബ്ദുൽ കലാംപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്നന്ദിയോട് ഗ്രാമപഞ്ചായത്ത്പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കിന്നാരത്തുമ്പികൾപേരാമ്പ്ര (കോഴിക്കോട്)ആനിക്കാട്, പത്തനംതിട്ട ജില്ലമുതുകുളംപത്തനാപുരംപുനലൂർവിഷ്ണുജനാധിപത്യംകോവളംവെളിയങ്കോട്രാമചരിതംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾതൃക്കുന്നപ്പുഴആലുവകൊട്ടിയംആലപ്പുഴ ജില്ലഫത്‌വചിറ്റൂർകേച്ചേരിപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഉടുമ്പന്നൂർകാസർഗോഡ്കരിങ്കല്ലത്താണിമതേതരത്വംകരുളായി ഗ്രാമപഞ്ചായത്ത്നെല്ലിയാമ്പതിതാനൂർകുറുപ്പംപടിസുസ്ഥിര വികസനംയോനിതെയ്യംമാനന്തവാടിതൊടുപുഴവിശുദ്ധ യൗസേപ്പ്അരീക്കോട്പെരിങ്ങോട്എഫ്.സി. ബാഴ്സലോണതിടനാട് ഗ്രാമപഞ്ചായത്ത്പയ്യന്നൂർകൊപ്പം ഗ്രാമപഞ്ചായത്ത്തോന്നയ്ക്കൽഅപ്പോസ്തലന്മാർഭാർഗ്ഗവീനിലയംനി‍ർമ്മിത ബുദ്ധിചാന്നാർ ലഹളഅരുവിപ്പുറംകൂരാച്ചുണ്ട്വാഗൺ ട്രാജഡിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പത്ത് കൽപ്പനകൾബദിയടുക്കവൈറ്റിലകണ്ണകികൊട്ടിയൂർവീണ പൂവ്ചിറയിൻകീഴ്കുഞ്ഞുണ്ണിമാഷ്ചെങ്ങന്നൂർവേളി, തിരുവനന്തപുരംപ്രമേഹംമാളകുമരകംന്യുമോണിയനിക്കോള ടെസ്‌ലനെൽവയൽ-നീർത്തട സംരക്ഷണ നിയമം🡆 More