ലോറാ ഡേൺ: അമേരിക്കന്‍ ചലചിത്ര നടന്‍

ലോറ എലിസബത്ത് ഡേൺ (ജനനം: ഫെബ്രുവരി 10, 1967) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ഒരു പ്രൈം ടൈം എമ്മി അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുള്ളതു കൂടാതെ രണ്ടു തവണ അക്കാദമി അവാർഡിനായി നാമനിർദ്ദേശവും ചെയ്യപ്പെട്ടിട്ടുണ്ട്.

ലോറാ ഡേൺ
ലോറാ ഡേൺ: അമേരിക്കന്‍ ചലചിത്ര നടന്‍
Dern in 2017 at the Deauville American Film Festival
ജനനം
Laura Elizabeth Dern

(1967-02-10) ഫെബ്രുവരി 10, 1967  (57 വയസ്സ്)
തൊഴിൽActress, activist, director, producer
സജീവ കാലം1973–present
ജീവിതപങ്കാളി(കൾ)
Ben Harper
(m. 2005; div. 2013)
കുട്ടികൾ2
മാതാപിതാക്ക(ൾ)Bruce Dern
Diane Ladd
പുരസ്കാരങ്ങൾFull list

അഭിനേതാക്കളായ ബ്രൂസ് ഡേൺ, ഡയാനെ ലാഡ് എന്നിവരുടെ പുത്രിയായി ജനിച്ച ലോറ 1980 കളിൽ ജൂഡി ഫോസ്റ്ററോടൊപ്പം ഫോക്സസ് (1980) എന്ന ചിത്രത്തിലും മാസ്ക് എന്ന ചിത്രത്തിലും അഭിനിയച്ചുകൊണ്ട് ഒരു മുഴുവൻസമയ നടിയായി മാറി. പിന്നീട് ബ്ലൂ വെൽവെറ്റ് (1986), വൈൽഡ് ആറ്റ് ഹാർട്ട് (1990), ഇൻലാന്റ് എമ്പയർ (2006) തുടങ്ങിയ ഡേവിഡ് ലിൻച് ചിത്രങ്ങളിലും ട്വിൻ പീക്ക്സ് (2017) എന്ന ടെലിവിഷൻ പരമ്പരയുടെ പുനർനിർമ്മാണത്തിലും സഹകരിച്ചു.

1991-ൽ പുറത്തിറങ്ങിയ റാംബ്ലിംഗ് റോസ് എന്ന ചിത്രത്തിൽ ഒരു അനാഥയായി അഭിനയിച്ച അവർക്ക് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 1992-ൽ പുറത്തിറങ്ങിയ സിനിമയായ 'ആഫ്റ്റർബേൺ' എന്ന ചിത്രത്തിലെ വേഷത്തിന് മിനിസീരീസ്-ടെലിവിഷൻ ഫിലിം വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി. ജുറാസിക് പാർക്ക് (1993) എന്ന സാഹസിക ചിത്രത്തിൽ വേഷമിട്ടതോടെ അവർക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു.

അവലംബം

Tags:

അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾഗോൾഡൻ ഗ്ലോബ്

🔥 Trending searches on Wiki മലയാളം:

ഫ്രഞ്ച് വിപ്ലവംഎഴുത്തച്ഛൻ പുരസ്കാരംഅസാധുവാകുന്ന വിവാഹംഗർഭ പരിശോധനകാട്ടിൽ മേക്കതിൽ ക്ഷേത്രംമലയാള സാഹിത്യകാരന്മാരുടെ പട്ടികസൗദി അറേബ്യയിലെ പ്രവിശ്യകൾമാതളനാരകംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകുഞ്ഞുണ്ണിമാഷ്തുള്ളൽ സാഹിത്യംവാതരോഗംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഭൂമിയുടെ അവകാശികൾതുഞ്ചത്തെഴുത്തച്ഛൻമുഗൾ സാമ്രാജ്യംഖുർആൻകേരളത്തിലെ ജാതി സമ്പ്രദായംപുണർതം (നക്ഷത്രം)എം.സി. റോഡ്‌ദേശീയപാത 66 (ഇന്ത്യ)കേരളത്തിലെ നാടൻപാട്ടുകൾവൈലോപ്പിള്ളി ശ്രീധരമേനോൻസി. രാധാകൃഷ്ണൻജിഫ്ദീപക് പറമ്പോൽരാമൻഅയ്യങ്കാളിചരക്കു സേവന നികുതി (ഇന്ത്യ)ടെസ്റ്റോസ്റ്റിറോൺന്യുമോണിയബാല്യകാലസഖിആഗോളതാപനംമലയാളിഊട്ടിഭൂതത്താൻകെട്ട്ഓട്ടൻ തുള്ളൽഖ്വാജ മുഈനുദ്ദീൻ ചിശ്തിഇന്ത്യയുടെ രാഷ്‌ട്രപതിഓട്ടോഇമ്മ്യൂൺ രോഗങ്ങൾഗർഭഛിദ്രംകുടുംബശ്രീആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഹജ്ജ്ചിയ വിത്ത്ഇസ്‌ലാംമാർക്സിസംപെരിയാർചെങ്കണ്ണ്മലയാളം വിക്കിപീഡിയആർദ്രതകേരളാ ഭൂപരിഷ്കരണ നിയമംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾമലമ്പാമ്പ്മദീനജലംപഴുതാരവിചാരധാരകാസർഗോഡ് ജില്ലലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപാലക്കാട് ജില്ലശ്രീശാന്ത്ക്ഷേത്രപ്രവേശന വിളംബരംറഷ്യൻ വിപ്ലവംആർ. ശങ്കർമാതൃഭൂമി ദിനപ്പത്രംകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻകോണ്ടംജെ.പി.ഇ.ജി.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസൂര്യൻഭാവന (നടി)വജൈനൽ ഡിസ്ചാർജ്ആധുനിക കവിത്രയംആദിവാസിരാമായണംപെരുന്നാൾ🡆 More