ജോഡി ഫോസ്റ്റർ (ജനനം അലീഷ്യ ക്രിസ്റ്റ്യൻ ഫോസ്റ്റർ; 1962 നവംബർ 19) ഒരു അമേരിക്കൻ നടിയും സംവിധായികയും നിർമ്മാതാവുമാണ്.
ജോഡി ഫോസ്റ്റർ | |
---|---|
ജനനം | അലീഷ്യ ക്രിസ്റ്റ്യൻ ഫോസ്റ്റർ നവംബർ 19, 1962 |
കലാലയം | യേൽ സർവ്വകലാശാല |
തൊഴിൽ | അഭിനേത്രി,നിർമ്മാതാവ്,സംവിധായിക |
സജീവ കാലം | 1966 – ഇതുവരെ |
1989-ൽ ദി അക്യൂസ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ജോഡി ഫോസ്റ്ററിന് ലഭിച്ചു.1991-ൽ നിരൂപകപ്രശംസയേറ്റു വാങ്ങിയ ദ സൈലൻസ് ഓഫ് ദ ലാംബ്സ് എന്ന ചിതത്തിലെ അഭിനയം രണ്ടാം തവണയും ജോഡിയെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിനർഹയാക്കി.
This article uses material from the Wikipedia മലയാളം article ജോഡി ഫോസ്റ്റർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.