ഒരു ഇംഗ്ലീഷ് സ്വരസൂചകയാണ് ലിലിയാസ് ഈവ്‌ലൈൻ ആംസ്ട്രോങ് (1882 - 1937) .
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ റീഡറായിരുന്നു . ഇംഗ്ലീഷ് ഉച്ചാരണ ശാസ്ത്രത്തിൽ അവർ നല്കിയ സംഭാവനകളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.
Lilas Armstrong | |
---|---|
ജനനം | Pendlebury, Lancashire, England | 29 സെപ്റ്റംബർ 1882
മരണം | 9 ഡിസംബർ 1937 North Finchley, Middlesex, England | (പ്രായം 55)
ദേശീയത | English |
മറ്റ് പേരുകൾ | Lilias Eveline Boyanus |
വിദ്യാഭ്യാസം | B.A., University of Leeds, 1906 |
തൊഴിൽ | Phonetician |
തൊഴിലുടമ | Phonetics Department, University College, London |
Works | See Lilias Armstrong bibliography |
ജീവിതപങ്കാളി(കൾ) | Simon Charles Boyanus (m. 1926–1937) |
1882 സെപ്റ്റംബർ 29 ന് ലങ്കാഷെയറിലെ പെണ്ടിൽബറിയിലാണ് ജനനം. അച്ചൻ വില്യം ആംസ്ട്രോങ്, അമ്മ മേരി എലിസബത്ത്.
This article uses material from the Wikipedia മലയാളം article ലിലിയാസ് ഈവ്‌ലൈൻ ആംസ്ട്രോങ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.