റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം റ്വെൻസോറി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതും യുനെസ്കോ ലോകപൈതൃക സ്ഥാനവുമായ ഒരു ഉഗാണ്ടൻ ദേശീയോദ്യാനമാണ്.

ഏകദേശം 1,000 ചതുരശ്ര കിലോീറ്റർ (386 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ കൊടുമുടിയും നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഹിമാനികളും ഉൾക്കൊള്ളുന്നതാണ്. ഇവിടുത്തെ മനോഹരങ്ങളായ സസ്യവർഗ്ഗങ്ങളുടെ പേരിലും ഉദ്യാനം പ്രശസ്തമാണ്.

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
The Rwenzori mountains
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Location of Rwenzori Mountains National Park
LocationKasese District, Uganda
Nearest cityKasese
Coordinates00°22′N 29°57′E / 0.367°N 29.950°E / 0.367; 29.950
Area998 square kilometres (385 sq mi)
Governing bodyUgandan Wildlife Authority
TypeNatural
Criteriavii, x
Designated1994 (18th session)
Reference no.684
State PartyUganda
RegionAfrica
Endangered1999–2004
Official nameRwenzori Mountains Ramsar Site
DesignatedMay 13, 2009

ചരിത്രം

റ്വൻസോറി ദേശീയോദ്യാനം 1991 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവിടുത്തെ സവിശേഷമായ പ്രകൃതി സൗന്ദര്യത്തിൻറെ പേരിൽ 1994 ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥലമായി നിശ്ചയിച്ചു. 

അവലംബം

Tags:

ആഫ്രിക്കയുഗാണ്ടയുനെസ്കോലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

പക്ഷിപ്പനിമുണ്ടിനീര്വി. ജോയ്അയക്കൂറകേരള സാഹിത്യ അക്കാദമിഇന്ദിരാ ഗാന്ധിപശ്ചിമഘട്ടംമലപ്പുറം ജില്ലലിംഗംനെഫ്രോളജിമാർത്താണ്ഡവർമ്മഎലിപ്പനിമാധ്യമം ദിനപ്പത്രംസുകന്യ സമൃദ്ധി യോജനടൈഫോയ്ഡ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾജോയ്‌സ് ജോർജ്രക്താതിമർദ്ദംകാലൻകോഴിശിവം (ചലച്ചിത്രം)തകഴി സാഹിത്യ പുരസ്കാരംഅമൃതം പൊടിഅൽഫോൻസാമ്മകാഞ്ഞിരംആഴ്സണൽ എഫ്.സി.ലിംഫോസൈറ്റ്കേരളത്തിലെ തനതു കലകൾഅങ്കണവാടിഓടക്കുഴൽ പുരസ്കാരംനിർമ്മല സീതാരാമൻവോട്ടിംഗ് യന്ത്രംഎം.ആർ.ഐ. സ്കാൻചെറുകഥയോദ്ധാവള്ളത്തോൾ പുരസ്കാരം‌neem4പൗരത്വ ഭേദഗതി ആക്റ്റ്, 2019കേരളത്തിലെ ജനസംഖ്യകൂറുമാറ്റ നിരോധന നിയമംടി.കെ. പത്മിനികേരള നവോത്ഥാനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌ദേശാഭിമാനി ദിനപ്പത്രംപി. വത്സലബാല്യകാലസഖിമലബാർ കലാപംകടന്നൽകറ്റാർവാഴഅപസ്മാരംവിനീത് കുമാർആഗ്നേയഗ്രന്ഥിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസർഗംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആഗോളവത്കരണംചെറുശ്ശേരിഉഭയവർഗപ്രണയിഒരു കുടയും കുഞ്ഞുപെങ്ങളുംഷക്കീലമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംഅരവിന്ദ് കെജ്രിവാൾകവിത്രയംകുരുക്ഷേത്രയുദ്ധംഇന്ത്യൻ ചേരഅമ്മമണിപ്രവാളംഇന്ത്യയുടെ രാഷ്‌ട്രപതിവിവേകാനന്ദൻഅഡ്രിനാലിൻമന്ത്ഉപ്പൂറ്റിവേദനഇന്ത്യൻ ഭരണഘടന ഭേദഗതികൾ🡆 More