റാന്നി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റാന്നി.

പഴവങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗം ആയ ഇട്ടിയപാറ , അങ്ങാടി പഞ്ചായത്തിന്റെ സിരകേന്ദ്രമായ പേട്ട, റാന്നി പഞ്ചായത്തിന്റെ perumbuzha/അക്കരെ ഉൾപ്പെടുന്നതാണ് റാന്നി സിറ്റി. വടക്കു ചേത്തോങ്കര മുതൽ തെക്കു ബ്ലോക്ക്‌ പടി വരെയും, പടിഞ്ഞാറു വലിയപ്പള്ളി വരെയും ഉൾപ്പെട്ടതാണ് റാന്നി സിറ്റി.റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്. താലൂക്ക് ആസ്ഥാനമടക്കം സർക്കാർ ആഫീസുകളിൽ മിക്കവയും റാന്നീ പഞ്ചായത്തിലും , വ്യാപാര കേന്ദ്രങ്ങൾ കൂടുതലും അങ്ങാടി , പഴവങ്ങാടി പഞ്ചായത്തുകളിലും ആണ് ഉള്ളത്.റാന്നി താലൂക്കിൽ ആണ് വിശ്വ പ്രസിദ്ധമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയുന്നത്.

പേരിനുപിന്നിൽ

റാന്നി എന്ന പേര് റാണി എന്ന പേരിൽനിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. കിഴക്കൻ മലഞ്ചെരുവുകളുടെ റാണിയാണ് (മലയോരറാണി) റാന്നിയെന്നറിയപ്പെടുന്നു.

Tags:

കേരളംപത്തനംതിട്ട ജില്ലപമ്പാനദിറാന്നി താലൂക്ക്

🔥 Trending searches on Wiki മലയാളം:

മില്ലറ്റ്അഞ്ചാംപനിഹെപ്പറ്റൈറ്റിസ്-ബിചെറുകഥജനകീയാസൂത്രണംപഴശ്ശി സമരങ്ങൾഓട്ടിസംഓമനത്തിങ്കൾ കിടാവോഇ.സി.ജി. സുദർശൻകോഴിക്കോട് ജില്ലദുഃഖവെള്ളിയാഴ്ചഅപ്പൂപ്പൻതാടി ചെടികൾപൊട്ടൻ തെയ്യംമിറാക്കിൾ ഫ്രൂട്ട്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇന്ത്യൻ ഭരണഘടന ഭേദഗതികൾഅണലിഓം നമഃ ശിവായഔഷധസസ്യങ്ങളുടെ പട്ടികവള്ളത്തോൾ നാരായണമേനോൻകുമാരസംഭവംയുറാനസ്അബുൽ കലാം ആസാദ്സമൂഹശാസ്ത്രംമഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഏകാന്തതയുടെ നൂറ് വർഷങ്ങൾആഗ്നേയഗ്രന്ഥിഐക്യരാഷ്ട്രസഭമാർത്താണ്ഡവർമ്മകയ്യോന്നികറുത്ത കുർബ്ബാനനളചരിതംതഴുതാമഗിരീഷ് പുത്തഞ്ചേരിഅബ്ദുല്ല ഇബ്നു മസൂദ്രാജാ രവിവർമ്മതീയർലിംഫോസൈറ്റ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികയുദ്ധംശങ്കരാടിഭീമൻ രഘു2022 ഫിഫ ലോകകപ്പ്നിസ്സഹകരണ പ്രസ്ഥാനംഫ്രഞ്ച് വിപ്ലവംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാമാങ്കംകൊച്ചിഇസ്‌ലാംമലയാള മനോരമ ദിനപ്പത്രംഇബ്രാഹിംആനന്ദം (ചലച്ചിത്രം)അമോക്സിലിൻസെന്റ്സംസ്കാരംമുഹമ്മദ് ഇസ്മായിൽപഞ്ചവാദ്യംപ്രധാന താൾമഞ്ജരി (വൃത്തം)യുണൈറ്റഡ് കിങ്ഡംആശയവിനിമയംമൂസാ നബിഇസ്ലാമിലെ പ്രവാചകന്മാർഉത്തരാധുനികതയും സാഹിത്യവുംകുറിച്യകലാപംഅഭിജ്ഞാനശാകുന്തളംസമുദ്രംദ്രൗപദി മുർമുബാങ്കുവിളിഅനഗാരിക ധർമപാലമുഹമ്മദ് അൽ-ബുഖാരിസായി കുമാർരക്താതിമർദ്ദംകേന്ദ്രഭരണപ്രദേശംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമഴവിൽക്കാവടി🡆 More