മൊഗാദിഷു യുദ്ധം, 1993

അമേരിക്കൻ സേനയും സോമാലിയൻ യുദ്ധപ്രഭു മുഹമ്മദ്‌ ഫറാ ഐദിദിന്റെ മിലീഷ്യയും തമ്മിൽ സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വെച്ചു നടന്ന പോരാട്ടമാണ് 1993ലെ മൊഗാദിഷു യുദ്ധം എന്ന് അറിയപ്പെടുന്നത്.

മുഹമ്മദ്‌ ഫറാ ഐദിദിന്റെ പ്രധാനപ്പെട്ട രണ്ടു അനുയായികളെ പിടിക്കാൻ അമേരിക്കൻ സേന ഒരു സർപ്രൈസ് റെയ്ഡിന് പദ്ധതിയിട്ടു. എന്നാൽ മുഹമ്മദ്‌ ഫറാ ഐദിദിന്റെ മിലീഷ്യ അമേരിക്കയുടെ രണ്ടു ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്പ്റ്ററുകൾ വെടി വെച്ചിട്ടതോടെ യുദ്ധ ഗതി മാറി മറിഞ്ഞു. മൊഗാദിഷു നഗരത്തിൽ കുടുങ്ങിയ അമേരിക്കൻ സൈനികരെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഒരു അമേരിക്കൻ പൈലറ്റിനെ തടവുകാരനായി പിടിച്ച ഐദിദ്‌ മിലീഷ്യ അമേരിക്ക അറസ്റ്റ് ചെയ്ത ഐദിദിന്റെ സംഘാംഗങ്ങളെ പകരം വിട്ടു കൊടുക്കാൻ ഡിമാന്റ് ചെയ്തു. ഈ സംഭവം നടക്കുമ്പോൾ സുഡാനിലുണ്ടായിരുന്ന ഉസാമ ബിൻ ലാദന്റെ അൽ ഖായിദയുടെ സഹായം മിലീഷ്യക്ക്‌ കിട്ടിയെന്നും പറയപ്പെടുന്നുണ്ട്. ഈ സംഭവത്തോടെ സോമാലിയയിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക നിർബന്ധിതമായി.

Battle of Mogadishu
Operation Gothic Serpent and the Somali Civil War ഭാഗം
മൊഗാദിഷു യുദ്ധം, 1993
CW3 Michael Durant's helicopter Super Six-Four above Mogadishu on 3 October 1993.
തിയതി3–4 October 1993
(1 ദിവസം)
സ്ഥലംമൊഗാദിഷു, സൊമാലിയ
ഫലംPyrrhic tactical U.S./U.N. victory

Strategic SNA victory

  • U.S. withdraws 25 March 1994
  • U.N. withdraws 28 March 1995
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മൊഗാദിഷു യുദ്ധം, 1993 UNOSOM II
  • മൊഗാദിഷു യുദ്ധം, 1993 United States
  • മൊഗാദിഷു യുദ്ധം, 1993 Pakistan
  • മൊഗാദിഷു യുദ്ധം, 1993 Malaysia
  • മൊഗാദിഷു യുദ്ധം, 1993 South Korea
  • മൊഗാദിഷു യുദ്ധം, 1993 Italy
  • മൊഗാദിഷു യുദ്ധം, 1993 Somali National Alliance (SNA)

    Alleged:

    മൊഗാദിഷു യുദ്ധം, 1993 al-Qaeda
    പടനായകരും മറ്റു നേതാക്കളും
    United States William F. Garrisonസൊമാലിയ Mohamed Farrah Aidid
    ശക്തി
    Initially: 160 men
    12 vehicles (9 Humvee's, 3 M939 trucks)
    19 aircraft (16 helicopters – 8 Black Hawks and 8 Little Birds)
    4,000–6,000 militiamen and civilian fighters
    നാശനഷ്ടങ്ങൾ
    U.S.
    18 killed
    73 wounded
    1 captured
    Malaysia
    1 killed
    7 wounded
    Pakistan
    1 killed
    2 wounded
    SNA Militia and civilians
    SNA claims a range of 315 to 500 Somali casualties, 812 wounded. US sources estimate a range of 1,500[not in citation given] to 3,000 casualties, including civilians.[not in citation given] [not in citation given] Est. 1,500+ wounded. 21 captured.
    *Note: Task Force Ranger achieved the mission objectives of capturing specific Aidid lieutenants, but the political fallout from the resultant battle and consequent eventual U.S. withdrawal from Somalia could classify this as a Pyrrhic victory.

    അഭ്രപാളികളിൽ

    ബ്ലാക്ക് ഹോക്ക് ഡൌൺ എന്ന പ്രശസ്ത ഹോളീവുഡ് സിനിമക്ക് ഇതിവൃത്തമായത് ഈ സംഭവമായിരുന്നു

    അവലംബം

    Tags:

    അൽ ഖായിദഉസാമ ബിൻ ലാദൻ

    🔥 Trending searches on Wiki മലയാളം:

    ബൈബിൾഗർഭഛിദ്രംഎ.കെ. ഗോപാലൻലൂസിഫർ (ചലച്ചിത്രം)പത്തനംതിട്ട ജില്ലജനാർദ്ദനൻപ്രാചീനകവിത്രയംദൈവംഗ്രഹംഎം.ടി. വാസുദേവൻ നായർഇരിങ്ങോൾ കാവ്ലിംഗം (വ്യാകരണം)എയ്‌ഡ്‌സ്‌ആയിരത്തൊന്നു രാവുകൾഗോകുലം ഗോപാലൻവെള്ളെഴുത്ത്തിരു-കൊച്ചിചാലക്കുടിഈദുൽ ഫിത്ർപാത്തുമ്മായുടെ ആട്ചേനത്തണ്ടൻകുടുംബശ്രീഎ. അയ്യപ്പൻറൂമിഇസ്ലാം മതം കേരളത്തിൽസാഹിത്യംകുറിച്യകലാപംവിഷുറഷ്യൻ വിപ്ലവംമലയാളം വിക്കിപീഡിയലക്ഷദ്വീപ്ഒ.എൻ.വി. കുറുപ്പ്ആഗോളവത്കരണംഅബ്ബാസി ഖിലാഫത്ത്കവിയൂർ പൊന്നമ്മപാർക്കിൻസൺസ് രോഗംജുമുഅ (നമസ്ക്കാരം)പത്മനാഭസ്വാമി ക്ഷേത്രംമാലാഖഓശാന ഞായർഔറംഗസേബ്ചലച്ചിത്രംശങ്കരാടിപ്രമേഹംരാഹുൽ ഗാന്ധിഓട്ടിസംകഥകളിആടലോടകംഅഭാജ്യസംഖ്യഅന്താരാഷ്ട്ര വനിതാദിനംദൃശ്യം 2അമുക്കുരംകറാഹത്ത്മലബാർ കലാപംഎസ്സെൻസ് ഗ്ലോബൽജി. ശങ്കരക്കുറുപ്പ്മൗലിക കർത്തവ്യങ്ങൾഉണ്ണുനീലിസന്ദേശംവാതരോഗംസ്വപ്നംവെള്ളാപ്പള്ളി നടേശൻകുചേലവൃത്തം വഞ്ചിപ്പാട്ട്ചിപ്‌കൊ പ്രസ്ഥാനംദൃശ്യംവി.പി. സിങ്കൂട്ടക്ഷരംകെ. കേളപ്പൻപറയിപെറ്റ പന്തിരുകുലംഅമോക്സിലിൻതുഞ്ചത്തെഴുത്തച്ഛൻപനിനീർപ്പൂവ്മുഹമ്മദ്ഇ.എം.എസ്. നമ്പൂതിരിപ്പാട്ശ്രേഷ്ഠഭാഷാ പദവിജീവചരിത്രംഅപ്പൂപ്പൻതാടി ചെടികൾവാഴക്കുല (കവിത)കെ. അയ്യപ്പപ്പണിക്കർ🡆 More