മിഖായോൻ മിഗ്-31

സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു അത്യാധുനിക ഇന്റർസെപ്റ്റർ യുദ്ധവിമാനമാണ് മിഗ് 31(Russian: МиГ-31). മിഗ് 31 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ്ഹോണ്ട് (വേട്ടനായ‍) എന്നാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപ് നിർമ്മിച്ച ഏറ്റവും മികച്ച ഇന്റർസെപ്റ്റർ വിമാനമായി ഇതിനെ വിലയിരുത്തുന്നു. മിഗ് 25ന്റെ പരിഷ്‌കൃത രൂപമാണ് മിഗ്‌ 31. ഏതാണ്ട് 500 മിഗ് 31 വിമാനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. റഷ്യക്കു പുറമെ കസാക്കിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നു.

മിഗ് 31
മിഖായോൻ മിഗ്-31
തരം ഇന്റർസെപ്റ്റർ
നിർമ്മാതാവ് മിഖായോൻ ഗുരേവിച്ച്
രൂപകൽപ്പന മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 16 സെപ്റ്റംബർ 1975
പുറത്തിറക്കിയ തീയതി 1982
പ്രാഥമിക ഉപയോക്താക്കൾ റഷ്യൻ വായുസേന
ഒന്നിൻ്റെ വില 57-60 ദശലക്ഷം ഡോളർ

Military aircraft prices

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

യഹൂദമതംലോക്‌സഭഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമിയ ഖലീഫഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമുപ്ലി വണ്ട്ഖലീഫ ഉമർഇസ്രയേൽകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികസമ്മർ ഇൻ ബത്‌ലഹേംഎ.എം. ആരിഫ്ഒന്നാം ലോകമഹായുദ്ധംവയറുകടികീർത്തി സുരേഷ്വിശുദ്ധ ഗീവർഗീസ്കൊളസ്ട്രോൾടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌വക്കം അബ്ദുൽ ഖാദർ മൗലവിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംലൈംഗിക വിദ്യാഭ്യാസംഹൃദയാഘാതംപത്ത് കൽപ്പനകൾഭൂമിദുബായ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മാലി (സാഹിത്യകാരൻ)വിവരാവകാശനിയമം 2005ജ്ഞാനപീഠ പുരസ്കാരംഗോകുലം ഗോപാലൻഇസ്ലാമിലെ പ്രവാചകന്മാർഉമ്മൻ ചാണ്ടിമരിയ ഗൊരെത്തികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതത്തതൊണ്ടിമുതലും ദൃക്സാക്ഷിയുംഇങ്ക്വിലാബ് സിന്ദാബാദ്കേരളകലാമണ്ഡലംസ്വാതിതിരുനാൾ രാമവർമ്മമുണ്ടയാംപറമ്പ്കേരളത്തിന്റെ ഭൂമിശാസ്ത്രംവിനീത് കുമാർകാൾ മാർക്സ്സന്ദേശംപ്രതിപക്ഷ നേതാവ് (ഇന്ത്യ)വജൈനൽ ഡിസ്ചാർജ്മറിയം ത്രേസ്യഷമാംഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)ഹക്കീം അജ്മൽ ഖാൻമദ്ഹബ്കണ്ണൂർ ലോക്സഭാമണ്ഡലംവി.ഡി. സതീശൻമരപ്പട്ടികയ്യോന്നിരമ്യ ഹരിദാസ്പി. വത്സലഡീൻ കുര്യാക്കോസ്മുത്തപ്പൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅന്ന രാജൻകിങ്സ് XI പഞ്ചാബ്സജിൻ ഗോപുആന്റോ ആന്റണിദി ആൽക്കെമിസ്റ്റ് (നോവൽ)കറുത്ത കുർബ്ബാനപഞ്ചവാദ്യംകണ്ണൂർ ജില്ലനിക്കോള ടെസ്‌ലതൃക്കേട്ട (നക്ഷത്രം)മലയാളചലച്ചിത്രംമലമ്പാമ്പ്അക്ഷയതൃതീയകേരള സാഹിത്യ അക്കാദമിഅബ്രഹാംയേശുഏപ്രിൽ 27ലൈംഗികന്യൂനപക്ഷം🡆 More