മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സജീവമായ ഒരു രാഷ്ട്രീയ പാർട്ടിയാണ് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ).

1994വൈക്കോയാണ് ഈ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്.

മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം
ചുരുക്കപ്പേര്MDMK
സെക്രട്ടറിതുറൈ വൈയാപുരി
ലോക്സഭാ നേതാവ്A. Ganeshamurthi
രാജ്യസഭാ നേതാവ്വൈക്കോ
സ്ഥാപകൻവൈക്കോ
രൂപീകരിക്കപ്പെട്ടത്6 മേയ് 1994 (29 വർഷങ്ങൾക്ക് മുമ്പ്) (1994-05-06)
നിന്ന് പിരിഞ്ഞുദ്രാവിഡ മുന്നേറ്റ കഴകം
പിൻഗാമിദ്രാവിഡ മുന്നേറ്റ കഴകം
മുഖ്യകാര്യാലയംThaayagam,
8/143, Rukmani Lakshmipathi Road,
EgmoreChennai-600008,
Tamil Nadu ,മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം India.
തൊഴിലാളി വിഭാഗംMarumalarchi Labour Front
പ്രത്യയശാസ്‌ത്രംSocial democracy
രാഷ്ട്രീയ പക്ഷംCentre-left
സഖ്യംNational Democratic Alliance (1998-2004, 2014-2014)
Makkal Nala Kootani (2015-2016)
United Progressive Alliance (2004-2008,2019-present)
ലോക്സഭയിലെ സീറ്റുകൾ
1 / 545
(Currently 545 members)
രാജ്യസഭയിലെ സീറ്റുകൾ
1 / 245
(Currently 242 members)
Tamil Nadu Legislative Assembly സീറ്റുകൾ
0 / 234
(currently 232 members)
തിരഞ്ഞെടുപ്പ് ചിഹ്നം
പ്രമാണം:MDMK Top.png
വെബ്സൈറ്റ്
mdmk.org.in

തുടക്കം

രാജ്യസഭാ അംഗവും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രവർത്തകനുമായിരുന്നു വൈക്കോ. വിദ്യാർത്ഥി കാലം മുതൽ തന്നെ പാർട്ടിയിൽ വളർന്ന വൈക്കോ, പാർട്ടി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. രാജ്യസഭ]യിലേക്ക് മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച ഒരു പാര്ലമെന്റേറിയൻ കൂടിയായിരുന്നു. 1994 ൽ ഡിഎംകെ മേധാവി കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിന് ഭീഷണിയായതിനാൽ അദ്ദേഹത്തെ ഡിഎംകെയി ൽനിന്ന് പുറത്താക്കി. തുടർന്ന് വൈക്കോയും ഏതാനും ജില്ലാ സെക്രട്ടറിമാരും ചേർന്ന് എം.ഡി.എം.കെ എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചു.

ശ്രീലങ്കൻ ജനതയോടുള്ള അടുപ്പം

ശ്രീലങ്കയിലെ എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങളും തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയും വൈക്കോ എക്കാലവും അപലപിച്ചിരുന്നു. എൽ‌ടി‌ടി‌ഇയെയും സ്വതന്ത്ര ഈലം സംസ്ഥാനത്തിനായുള്ള ശ്രീലങ്കയിലെ തമിഴരുടെ ലക്ഷ്യത്തെയും വൈകോ പിന്തുണയ്ക്കുന്നു. ഇക്കാരണത്താൽ തമിഴ് ജനതയുടെ പിന്തുണ നേടിയെടുക്കാൻ ഡി.എം.ഡി.കെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം

ഡി.എം.ഡി.കെ, നിരവധി തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുകയും കുറച്ച് മത്സരങ്ങളിൽ വിജയിക്കുകയും 2011 ലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. 2004, 2016 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ യുപിഎ സഖ്യം തമിഴ്‌നാട്ടിൽ സീറ്റുകൾ നേടിയെങ്കിലും സഖ്യത്തിൻറെ ഭാഗമായിരുന്ന ഡി.എം.ഡി.കെയ്ക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. 2016 ലെ തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപീകരിക്കുന്നതിൽ ഡി.എം.ഡി.കെ പ്രധാന പങ്കുവഹിച്ചു.

അവലംബം


Tags:

മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം തുടക്കംമരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ശ്രീലങ്കൻ ജനതയോടുള്ള അടുപ്പംമരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം തിരഞ്ഞെടുപ്പ് ചരിത്രംമരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം അവലംബംമരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം1994തമിഴ്‌നാട്പോണ്ടിച്ചേരിവൈക്കോ

🔥 Trending searches on Wiki മലയാളം:

പാഞ്ചാലിമേട്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)തുമ്പമൺ ഗ്രാമപഞ്ചായത്ത്തിടനാട് ഗ്രാമപഞ്ചായത്ത്അന്തിക്കാട്ലിംഫോസൈറ്റ്നെടുമ്പാശ്ശേരിചതിക്കാത്ത ചന്തുമലമ്പുഴഎരുമഇരവികുളം ദേശീയോദ്യാനംചേരസാമ്രാജ്യംദേശീയപാത 85 (ഇന്ത്യ)പെരുന്തച്ചൻവിഷാദരോഗംകരികാല ചോളൻപാമ്പിൻ വിഷംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾഅതിരപ്പിള്ളി വെള്ളച്ചാട്ടംപനയാൽസിറോ-മലബാർ സഭഓയൂർമാരാരിക്കുളംപാണ്ടിക്കാട്വല്ലാർപാടംതിരുവമ്പാടി (കോഴിക്കോട്)തിരുമാറാടിവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ഒന്നാം ലോകമഹായുദ്ധംവണ്ണപ്പുറംപാത്തുമ്മായുടെ ആട്കേരളചരിത്രംകാളിഇ.എം.എസ്. നമ്പൂതിരിപ്പാട്വാഗമൺശങ്കരാടിതാമരക്കുളം ഗ്രാമപഞ്ചായത്ത്കല്ലറ (തിരുവനന്തപുരം ജില്ല)വിഭക്തിനക്ഷത്രം (ജ്യോതിഷം)വള്ളത്തോൾ പുരസ്കാരം‌പൈനാവ്സുസ്ഥിര വികസന ലക്ഷ്യങ്ങൾചിക്കൻപോക്സ്തകഴിമുള്ളൂർക്കരകുണ്ടറ വിളംബരംആലുവഇസ്ലാമിലെ പ്രവാചകന്മാർമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകാഞ്ഞങ്ങാട്ഈരാറ്റുപേട്ടപയ്യോളികോട്ടക്കൽഓച്ചിറമറയൂർകേരളത്തിലെ നാടൻപാട്ടുകൾതച്ചമ്പാറ ഗ്രാമപഞ്ചായത്ത്മങ്കടകരിങ്കല്ലത്താണിചിന്ത ജെറോ‍ംചില്ലക്ഷരംരക്തസമ്മർദ്ദംതൊഴിലാളി ദിനംഅത്തോളിമൂസാ നബിചെമ്മാട്അരുവിപ്പുറംമുപ്ലി വണ്ട്ഉപഭോക്തൃ സംരക്ഷണ നിയമം 1986കൊടുമൺ ഗ്രാമപഞ്ചായത്ത്വക്കംന്യുമോണിയഅഗ്നിച്ചിറകുകൾഒ.വി. വിജയൻകിളിമാനൂർയഹൂദമതം🡆 More