സംഗീതം ഭാവം

മനുഷ്യ വികാരങ്ങൾ സംഗീതത്തിൽ പ്രകടമാക്കുന്നതിനെ ഭാവം എന്ന് പറയാം .സംഗീതാലാപനത്തിൽ ഓരോ സ്വരത്തിന്റെയും ഒച്ചയുടെ അളവും (വോളിയം ലെവൽ), സ്വരത്തിലെ ശബ്ദതരംഗത്തിന്റെ തീവ്രതയും ക്രമപ്പെടുത്തി ആലാപനം നടത്തുമ്പോൾ അനുഭവപ്പെടുന്ന വ്യത്യാസത്തിനു ശാസ്ത്രീയമായി ഭാവം എന്ന് പറയാം.

ഇതിനെ ഇംഗ്ലീഷിൽ expression എന്ന് പറയുന്നു . താരതമ്യേന ഉള്ള ശബ്ദ വ്യത്യാസം , പെട്ടെന്നുള്ള ശബ്ദവ്യത്യാസം, സാവധാനമുള്ള വ്യത്യാസം, ശബ്ദം മങ്ങൽ, നിശ്ശബ്ദത, നിശ്ശബ്ദതയിൽ നിന്നും ലെവൽ കൂടുക, ഉച്ചാരണം അടക്കം എല്ലാം ഇതിൽ ഉൾപ്പെടുന്നു

Tags:

ഒച്ച

🔥 Trending searches on Wiki മലയാളം:

പാത്തുമ്മായുടെ ആട്കലൂർപഴയന്നൂർപൗലോസ് അപ്പസ്തോലൻഭരണങ്ങാനംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നായർഅഗളി ഗ്രാമപഞ്ചായത്ത്അഷ്ടമിച്ചിറകൃഷ്ണനാട്ടംഎലത്തൂർ ഗ്രാമപഞ്ചായത്ത്ഓടനാവട്ടംപി.എച്ച്. മൂല്യംപായിപ്പാട് ഗ്രാമപഞ്ചായത്ത്കള്ളിക്കാട്കൊണ്ടോട്ടിമലപ്പുറംതണ്ണിത്തോട്സഹ്യന്റെ മകൻഋതുമലപ്പുറം ജില്ലതുഞ്ചത്തെഴുത്തച്ഛൻസംഘകാലംചാലക്കുടിഇന്ത്യൻ റെയിൽവേഎ.പി.ജെ. അബ്ദുൽ കലാംചങ്ങനാശ്ശേരിപട്ടണക്കാട് ഗ്രാമപഞ്ചായത്ത്ഉപനയനംഇന്ത്യയുടെ രാഷ്‌ട്രപതിയോനിആസ്മഗൗതമബുദ്ധൻഅമേരിക്കൻ സ്വാതന്ത്ര്യസമരംകൊയിലാണ്ടികൂടിയാട്ടംപുറക്കാട് ഗ്രാമപഞ്ചായത്ത്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ചിക്കൻപോക്സ്പാർവ്വതിഇലഞ്ഞിത്തറമേളംജവഹർലാൽ നെഹ്രുഏറ്റുമാനൂർപാലക്കാട് ജില്ലനേര്യമംഗലംചൊക്ലി ഗ്രാമപഞ്ചായത്ത്ചെർക്കളഭാർഗ്ഗവീനിലയംപാമ്പിൻ വിഷംമതേതരത്വംതിരുവനന്തപുരംകുട്ടമ്പുഴവിവേകാനന്ദൻകോലഴികുരീപ്പുഴകാഞ്ഞങ്ങാട്വേളി, തിരുവനന്തപുരംതലയോലപ്പറമ്പ്രാജ്യങ്ങളുടെ പട്ടികചില്ലക്ഷരംതലശ്ശേരിതെങ്ങ്ചാവക്കാട്ടെസ്റ്റോസ്റ്റിറോൺഎഴുകോൺകാസർഗോഡ് ജില്ലകട്ടപ്പനവടക്കാഞ്ചേരിഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ധനുഷ്കോടിപഴഞ്ചൊല്ല്മാങ്ങദേവസഹായം പിള്ളചങ്ങരംകുളം🡆 More