ബുദ്ധിലബ്ധി

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി (Intelligence Quotient) ഇതിനെ ചുരുക്കി ഐ ക്യു (IQ) എന്ന് പറയുന്നു.

ജെർമൻ മനശാസ്ത്രജ്ഞനായ വില്ല്യം സ്റ്റേണാണ് ഇന്റലിജൻസ് കോഷ്യന്റ് എന്ന വാക്ക് ബുദ്ധിശക്തിയുടെ അളവ്കോലിനുപയോഗിച്ചത്. ഒരു പ്രായപരിധിയിലുള്ളവരുടെ (age group) ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോൾ ശരാശരി (average) സ്കോർ 100 ആയിരിക്കും. ഇതിൽ നിന്ന് വ്യതിയാനമുള്ള സ്കോർ ലഭിക്കുന്നവർ ശരാശരിയിൽ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ് പഠിക്കാനും, ചില ജോലികൾ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാൻ ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ഗവേഷകരുടെ നിഗമനം. ബുദ്ധി ശക്തി പരീക്ഷകളിലെ ശേഷിയും, ഭാഷാ പരിജ്ഞാനവും (language ability) തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ഭാഷാപരിജ്ഞാനം കുറവായരുടെ IQ സ്കോർ പൊതുവെ കുറവായിരിക്കും. ഇരുപതാം നൂറ്റാണ്ട് മുതൽ ലോക ജനതയുടെ പൊതുവെയുള്ള ബുദ്ധിശക്തി ഒരോ പത്ത് വർഷം കൂടുമ്പോഴും മൂന്ന് പോയിന്റ് വച്ച് വർദ്ധിക്കുന്നു. ഈ വർദ്ധനവിനെ ഫ്ലിൻ എഫക്റ്റ് എന്ന് പറയുന്നു.

Intelligence quotient
Diagnostics
ബുദ്ധിലബ്ധി
An example of one kind of IQ test item, modeled after items in the Raven's Progressive Matrices test.
ICD-9-CM94.01
MedlinePlus001912

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

പി.ടി. ഉഷപൂതപ്പാട്ട്‌പേരാൽഐക്യരാഷ്ട്രസഭറാന്നിഇന്ത്യയുടെ രാഷ്‌ട്രപതിഓണംചെറുശ്ശേരിതൃക്കാക്കരകൊടകരകരിവെള്ളൂർവെള്ളത്തൂവൽഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആറളം ഗ്രാമപഞ്ചായത്ത്ജാലിയൻവാലാബാഗ് കൂട്ടക്കൊലകൊരട്ടിമണ്ണാർക്കാട്അസ്സലാമു അലൈക്കുംഗായത്രീമന്ത്രംഅടിമാലിചിറ്റൂർജ്ഞാനപീഠ പുരസ്കാരംതിരുവനന്തപുരംമായന്നൂർപിണറായിമൂവാറ്റുപുഴതൃശ്ശൂർ ജില്ലവയലാർ രാമവർമ്മബാലുശ്ശേരികേരളത്തിലെ തനതു കലകൾആറ്റിങ്ങൽതുമ്പ (തിരുവനന്തപുരം)ഇന്ദിരാ ഗാന്ധിതൃശൂർ പൂരംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യചോമ്പാല കുഞ്ഞിപ്പള്ളിപാമ്പിൻ വിഷംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകൂട്ടക്ഷരംഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ഇലഞ്ഞിത്തറമേളംകുമാരമംഗലംഅന്തിക്കാട്തത്തമംഗലംചെറുതുരുത്തികുറുപ്പംപടിഗൗതമബുദ്ധൻപരപ്പനങ്ങാടി നഗരസഭബദ്ർ യുദ്ധംകലാഭവൻ അബിവൈത്തിരിലൗ ജിഹാദ് വിവാദംചിക്കൻപോക്സ്പുതുപ്പള്ളിപാനൂർവിശുദ്ധ ഗീവർഗീസ്ശിവൻശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്വല്ലാർപാടംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ജനാധിപത്യംമുഹമ്മദ് അബ്‌ദുറഹ്‌മാൻകുറിച്യകലാപംരാജപുരംഅതിരപ്പിള്ളി വെള്ളച്ചാട്ടംഇസ്ലാമിലെ പ്രവാചകന്മാർകൊല്ലങ്കോട്ആയൂർപാലക്കാട് ജില്ലകേരളനടനംതിരുനാവായഅമരവിളകഥകളിമംഗളാദേവി ക്ഷേത്രംപ്രധാന താൾമങ്കടഉള്ളൂർ എസ്. പരമേശ്വരയ്യർകലി (ചലച്ചിത്രം)🡆 More