ബഹിരാകാശ വിമാനം

ഒരു വിമാനം പോലെ പറന്നുയർന്ന് ജെറ്റ് എൻ‌ജിന്റെയും റോക്കറ്റ് എഞ്ചിന്റെയും സംയുക്ത സഹായത്തോടെ ബഹിരാകാശത്തിൽ ഒരു വിമാനം പോലെ തിരിച്ചിറങ്ങാൻ സാധിക്കുകയും ചെയ്യുന്ന (horizontal takeoff and landing) ബഹിരാകാശ വാഹനത്തെയാണ് ബഹിരാകാശ വിമാനങ്ങൾ (Spaceplane) എന്ന് വിളിക്കുന്നത്‌.

റോക്കറ്റ് സഹായത്തോടെ കുതിച്ചുയരുകയും വിമാനം പോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഷട്ടിലുകളുടെ അടുത്ത ചുവടാണ് ഇത്തരം വിമാനങ്ങൾ. ബഹിരാകാശ യാത്രക്കുള്ള ചെലവ് വളരെയധികം കുറക്കാൻ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. എന്നാൽ അതി സങ്കീർണ്ണമായ സാങ്കേതിക വിദ്യ ആവശ്യമെന്നതിനാൽ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തന യോഗ്യമായ ബഹിരാകാശ വിമാനങ്ങൾ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല. നിരവധി രാജ്യങ്ങളും സ്വകാര്യ കമ്പനികളും അടക്കം കൊണ്ട് പിടിച്ച ഗവേഷണത്തിലാണ്.[അവലംബം ആവശ്യമാണ്]

ബഹിരാകാശ വിമാനം
അമേരിക്കയുടെ X-15, ആദ്യ പരീക്ഷണ ബഹിരാകാശ വിമാനങ്ങളിൽ ഒന്ന്
ബഹിരാകാശ വിമാനം
റഷ്യയുടെ ക്ലിപ്പർ
ബഹിരാകാശ വിമാനം
നാസയുടെ X33
ബഹിരാകാശ വിമാനം
വി.എസ്.എസ്. എന്റർപ്രൈസ് കമ്പനിയുടെ സ്പേസ് ഷിപ്പ് വൺ ബഹിരാകാശ വിമാനം
ബഹിരാകാശ വിമാനം
ബോയിംഗ് കമ്പനിയുടെ X-37B
ബഹിരാകാശ വിമാനം
അമേരിക്കയുടെ ലോക്ക്ഹീൽഡ് മാർട്ടിൻ X33

Tags:

ജെറ്റ് എൻ‌ജിൻവിക്കിപീഡിയ:പരിശോധനായോഗ്യതവിമാനം

🔥 Trending searches on Wiki മലയാളം:

സ്വയംവരം (ചലച്ചിത്രം)ഇ.എം.എസ്. നമ്പൂതിരിപ്പാട്റോസ്‌മേരികേരളചരിത്രംഭരതനാട്യംകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്അപസ്മാരംജീവിതശൈലീരോഗങ്ങൾവിനീത് കുമാർപാഞ്ചാലിമേട്പ്രത്യേക വിവാഹ നിയമം, 1954മൈസൂർ കൊട്ടാരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഒമാൻസ്വപ്ന സ്ഖലനംഅമിത് ഷാജൈനമതംരാഷ്ട്രീയ സ്വയംസേവക സംഘംഋതുജവഹർലാൽ നെഹ്രുപി. വത്സലമുലപ്പാൽആൻ‌ജിയോപ്ലാസ്റ്റിലൂസിഫർ (ചലച്ചിത്രം)ജ്ഞാനപീഠ പുരസ്കാരംരാമക്കൽമേട്കേരളത്തിലെ കണ്ടൽക്കാടുകൾത്യാഗരാജൻവിദ്യാഭ്യാസംമുപ്ലി വണ്ട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനവരസങ്ങൾമഹാത്മാ ഗാന്ധികറുപ്പ് (സസ്യം)അൻസിബ ഹസ്സൻഇന്ത്യൻ പ്രീമിയർ ലീഗ്ഓട്ടൻ തുള്ളൽപശ്ചിമഘട്ടംപൂർണ്ണ സ്വരാജ്എഫ്.സി. ബാഴ്സലോണകൂവളംവിമോചനസമരംഅമേരിക്കൻ സ്വാതന്ത്ര്യസമരംപ്രധാന താൾഓവേറിയൻ സിസ്റ്റ്അക്കിത്തം അച്യുതൻ നമ്പൂതിരിപാരീസ് ഉടമ്പടിമകയിരം (നക്ഷത്രം)കമല സുറയ്യചാത്തൻമോണ്ടിസോറി രീതിഎസ്.കെ. പൊറ്റെക്കാട്ട്മങ്ക മഹേഷ്നസ്രിയ നസീംഅക്ഷയതൃതീയഅതിരപ്പിള്ളി വെള്ളച്ചാട്ടംചെ ഗെവാറദശാവതാരംഐസക് ന്യൂട്ടൺനക്ഷത്രം (ജ്യോതിഷം)പുകവലിയുടെ ആരോഗ്യ ഫലങ്ങൾപൊയ്‌കയിൽ യോഹന്നാൻലിവർപൂൾ എഫ്.സി.പാത്തുമ്മായുടെ ആട്കേരള വനിതാ കമ്മീഷൻമഹിമ നമ്പ്യാർഇന്ത്യയുടെ ഭരണഘടനഅഡോൾഫ് ഹിറ്റ്‌ലർവടകര ലോക്സഭാമണ്ഡലംകുണ്ടറ വിളംബരംഓർഡിനറികാവ്യ മാധവൻജനഗണമനഇസ്‌ലാമിക കലണ്ടർഫ്യൂഡലിസംഎൻ. ബാലാമണിയമ്മഹെലികോബാക്റ്റർ പൈലോറി🡆 More