പ്രിൻസ് ദ്വീപുകൾ

തുർക്കിയിലെ ഇസ്താംബുളിൽ മർമര കടലിലെ ഒരു ദ്വീപസമൂഹം ആണ് പ്രിൻസ് ഐലന്റ്സ് (ഗ്രീക്ക്: Πριγκηπονήσια, തുർക്കി: Prens Adaları, പ്രിൻസസ് ദ്വീപ്, (രാജാക്കന്മാരുടെ ദ്വീപുകൾ)) അല്ലെങ്കിൽ കിസിൽ അഡലർ (റെഡ് ഐലന്റ്സ്).

ഔദ്യോഗികമായി അഡലർ ("ദ്വീപുകൾ"). ഇസ്താംബുൾ പ്രവിശ്യയിലെ അഡലാർ ജില്ലയിലാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.

പ്രിൻസ് ദ്വീപുകൾ

Prens Adaları (Adalar)
District
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Location of the Prince Islands (Adalar district) in Istanbul
Location of the Prince Islands (Adalar district) in Istanbul
പ്രിൻസ് ദ്വീപുകൾ is located in Marmara
പ്രിൻസ് ദ്വീപുകൾ
പ്രിൻസ് ദ്വീപുകൾ
Location of the Prince Islands (Adalar district) in Istanbul
Coordinates: 40°52′N 29°06′E / 40.867°N 29.100°E / 40.867; 29.100
CountryTurkey
CityIstanbul
Capital town Büyükada
ഭരണസമ്പ്രദായം
 • MayorAtilla Aytaç (CHP)
 • KaymakamMevlüt Kurban
വിസ്തീർണ്ണം
 • Total15.85 ച.കി.മീ.(6.12 ച മൈ)
ജനസംഖ്യ
 (2012)
 • Total
14,552
 • Total density920/ച.കി.മീ.(2,400/ച മൈ)
 • District seat and largest island (Büyükada)
7,127
സമയമേഖലUTC+3 (FET)
ഏരിയ കോഡ്0-216
വെബ്സൈറ്റ്www.adalar.bel.tr www.adalar.gov.tr

ഒരു വലിയ ഭൂവിഭാഗമായ 5.46 ചതുരശ്രകിലോമീറ്റർ (2.11 ച.മൈൽ) വിസ്തീർണ്ണമുള്ള ബുയുക്കാഡ ("വലിയ ദ്വീപ്") നാലു വലിയ ദ്വീപുകളാണ്. ഹെയിബെലിയാഡ ("Saddlebag Island") 2.4 ചതുരശ്രകിലോമീറ്റർ (0.93 sq mi), വിസ്തീർണ്ണവും, ബർഗസാഡ ("Fortress Island") 1.5 ചതുരശ്രകിലോമീറ്റർ (0.58 ചതുരശ്ര മൈൽ) വിസ്തീർണ്ണവും, കിനലെയ്ഡ (" ഹന്നാ ഐലന്റ് ") 1.3 ചതുരശ്രകിലോമീറ്റർ (0.50 sq mi) വിസ്തീർണ്ണവും കാണപ്പെടുന്നു. സെഡ്ഫ് അഡാസി (" മദർ-ഓഫ്-പേൾ ഐലന്റ് ") 0.157 km2 (0.061 sq mi), വിസ്തീർണ്ണവും, യസ്സൈദ ("Flat Island") .05 ചതുരശ്രകിലോമീറ്റർ (0.019 sq mi) വിസ്തീർണ്ണവും, ശിവ്രദ ("Sharp Island") 0.05 ചതുരശ്രകിലോമീറ്റർ (0.019 sq mi),വിസ്തീർണ്ണവും, കസിക് അഡാസി ("Spoon Island") 0.006 ചതുരശ്രകിലോമീറ്റർ (0.0023 sq mi)വിസ്തീർണ്ണവും, താവ്സാൻ അഡാസി ("Rabbit Island") 0.004 ചതുരശ്രകിലോമീറ്റർ (0.0015 sq mi).വിസ്തീർണ്ണവും ഉള്ള അഞ്ച് ചെറിയ ദ്വീപുകളും കാണപ്പെടുന്നു.

പ്രിൻസ് ദ്വീപുകൾ
One of numerous Ottoman era mansions which line the streets of Büyükada
പ്രിൻസ് ദ്വീപുകൾ
One of numerous Ottoman era mansions in Büyükada

ഇതും കാണുക

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Tags:

Istanbulഇസ്താംബുൾദ്വീപസമൂഹംമർമറ കടൽ

🔥 Trending searches on Wiki മലയാളം:

പ്രാഥമിക വർണ്ണങ്ങൾപരിശുദ്ധ കുർബ്ബാനപെസഹാ വ്യാഴംവാട്സ്ആപ്പ്അറ്റ്‌ലാന്റിക് മഹാസമുദ്രംദുഃഖവെള്ളിയാഴ്ചതൃക്കടവൂർ ശിവരാജുസുബൈർ ഇബ്നുൽ-അവ്വാംഇന്ദിരാ ഗാന്ധികാരീയ-അമ്ല ബാറ്ററിമാമ്പഴം (കവിത)മലബന്ധംകുവൈറ്റ്മഹാവിഷ്‌ണുകശകശകാവേരിഫാസിസംഇന്ത്യാചരിത്രംസൽമാൻ അൽ ഫാരിസിഒ.എൻ.വി. കുറുപ്പ്സമാസംശ്രീനാരായണഗുരുമക്ക വിജയംബുദ്ധമതത്തിന്റെ ചരിത്രംPennsylvaniaസച്ചിദാനന്ദൻജി. ശങ്കരക്കുറുപ്പ്മാർവൽ സ്റ്റുഡിയോസ്ആർ.എൽ.വി. രാമകൃഷ്ണൻഹുനൈൻ യുദ്ധംതോമാശ്ലീഹാഹിമാലയംമൗലികാവകാശങ്ങൾയൂസുഫ്ഷമാംവേദഗ്രന്ഥങ്ങൾ (ഇസ്ലാം)അഞ്ചാംപനികേരളത്തിലെ ജാതി സമ്പ്രദായംഓം നമഃ ശിവായആറാട്ടുപുഴ പൂരംഇൻസ്റ്റാഗ്രാംകെ.ആർ. മീരആരോഗ്യംവാണിയർബി.സി.ജി വാക്സിൻമുജാഹിദ് പ്രസ്ഥാനം (കേരളം)അഗ്നിപർവതംപൂയം (നക്ഷത്രം)പൗലോസ് അപ്പസ്തോലൻഅരണനിർമ്മല സീതാരാമൻവയോമിങ്തൽഹഈസ്റ്റർ മുട്ടഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപ്ലീഹശ്വാസകോശ രോഗങ്ങൾനക്ഷത്രവൃക്ഷങ്ങൾഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ദന്തപ്പാലമസ്ജിദുൽ അഖ്സആർത്തവംഅന്വേഷിപ്പിൻ കണ്ടെത്തുംഅല്ലാഹുമദീനയുടെ ഭരണഘടനവള്ളത്തോൾ നാരായണമേനോൻആമസോൺ.കോംമസാല ബോണ്ടുകൾമുഗൾ സാമ്രാജ്യംഉടുമ്പ്എം.ആർ.ഐ. സ്കാൻയേശുഹദീഥ്ശ്രീമദ്ഭാഗവതംമമ്മൂട്ടികൊളസ്ട്രോൾ🡆 More