പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി

പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൾപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിനു സമീപമായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി
സ്ഥലം അതിരപ്പിള്ളി ,തൃശ്ശൂർ ജില്ല, കേരളം,ഇന്ത്യ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി
നിർദ്ദേശാങ്കം10°18′43.8516″N 76°37′0.6888″E / 10.312181000°N 76.616858000°E / 10.312181000; 76.616858000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1957 മാർച്ച് 6
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity36 MW (4 x 9 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

1) പെരിങ്ങൽകുത്ത് വൈദ്യുത നിലയം

1) പെരിങ്ങൽകുത്ത് അണക്കെട്ട് (പെരിങ്ങൽകുത്ത് ജലസംഭരണി )

വൈദ്യുതി ഉത്പാദനം

പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി യിൽ 8 മെഗാവാട്ടിന്റെ ടർബൈനുകൾ (FRANCIS TYPE- Charmilles Switzerland) ഉപയോഗിച്ച് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . English Electric UK ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 191 MU ആണ്. 1957 മാർച്ച് 6 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. 1960 ഫെബ്രുവരി 6 നു പദ്ധതി പൂർത്തിയായി.2014 , 2015 എന്നീ വർഷങ്ങളിൽ രണ്ടു യൂണിറ്റുകൾ വീതം നവീകരണം നടത്തി പദ്ധതിയുടെ സ്ഥാപിത ശേഷി 32 ൽ നിന്ന് 36 ആയി ഉയർത്തി.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 8 MW 06.03.1957
യൂണിറ്റ് 2 8 MW 13.01.1958
യൂണിറ്റ് 3 8 MW 24.04.1959
യൂണിറ്റ് 4 8 MW 06.02.1960

നവീകരണം

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 9 MW 14.04.2014
യൂണിറ്റ് 2 9 MW 15.08.2014
യൂണിറ്റ് 3 9 MW 8.02.2015
യൂണിറ്റ് 4 9 MW 29-5-2015

കൂടുതൽ കാണുക


അവലംബം

Tags:

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളുംപെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദനംപെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി നവീകരണംപെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി കൂടുതൽ കാണുകപെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി അവലംബംപെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിആളിയാർ അണക്കെട്ട്കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്ചാലക്കുടിതൃശ്ശൂർ ജില്ലവാഴച്ചാൽ വെള്ളച്ചാട്ടംവാൽപ്പാറ

🔥 Trending searches on Wiki മലയാളം:

ദൈവദശകംധനുഷ്കോടികൂടിയാട്ടംകാബൂളിവാല (ചലച്ചിത്രം)എസ്.എൻ.ഡി.പി. യോഗംആർത്തവചക്രവും സുരക്ഷിതകാലവുംധാന്യവിളകൾബാല്യകാലസഖിപാത്തുമ്മായുടെ ആട്വിവേകാനന്ദൻചന്ദ്രഗ്രഹണംഖണ്ഡകാവ്യംആത്മഹത്യആശാളികല്ലേൻ പൊക്കുടൻസൈബർ കുറ്റകൃത്യംകൃഷ്ണകിരീടംഅണലിഗണിതംമഹാത്മാ ഗാന്ധിഎം. മുകുന്ദൻപനിനീർപ്പൂവ്മാമാങ്കംബാങ്കുവിളിസ്വാലിഹ്ഇസ്‌ലാമിക കലണ്ടർതുഞ്ചത്തെഴുത്തച്ഛൻകാരൂർ നീലകണ്ഠപ്പിള്ളഉപന്യാസംകേരളാ ഭൂപരിഷ്കരണ നിയമംമുടിയേറ്റ്അസ്സലാമു അലൈക്കുംഉഹ്‌ദ് യുദ്ധംമുപ്ലി വണ്ട്ഹെപ്പറ്റൈറ്റിസ്അബൂബക്കർ സിദ്ദീഖ്‌വള്ളത്തോൾ നാരായണമേനോൻവൃത്തംഎ. അയ്യപ്പൻആദി ശങ്കരൻനവരത്നങ്ങൾആണിരോഗംതിരു-കൊച്ചിമലയാള നോവൽസമാസംവിഷാദരോഗംരാമായണംകേരള പുലയർ മഹാസഭസാഹിത്യംതിരുവാതിരക്കളിശ്രീനിവാസ രാമാനുജൻഇന്ത്യൻ ചേരലൂസിഫർ (ചലച്ചിത്രം)വലിയനോമ്പ്നിവർത്തനപ്രക്ഷോഭംഔഷധസസ്യങ്ങളുടെ പട്ടികഎം.ടി. വാസുദേവൻ നായർപൈതഗോറസ് സിദ്ധാന്തംവ്യാഴംആഗോളവത്കരണംകവര്നന്തനാർക്രിസ്റ്റ്യാനോ റൊണാൾഡോയുറാനസ്ഉംറവൈകുണ്ഠസ്വാമിസഹോദരൻ അയ്യപ്പൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമാർത്താണ്ഡവർമ്മനളിനിനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾസുമയ്യഏകാന്തതയുടെ നൂറ് വർഷങ്ങൾസ്വഹീഹുൽ ബുഖാരിലോക ക്ഷയരോഗ ദിനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഹദീഥ്🡆 More