പെനാംഗ്

മലാക്കാ കടലിടുക്കിനോട് ചേർന്ന് ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു മലേഷ്യൻ സംസ്ഥാനമാണ് പെനാംഗ്.

തലസ്ഥാനമായ ജോർജ് ടൌൺ ഉൾപ്പെടുന്ന പെനാംഗ് ദ്വീപ്, പ്രധാന കരഭാഗത്തിൽ ഉൾപ്പെടുന്ന സെബെരങ് പെരായ് എന്നിങ്ങനെ രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് പെനാംഗ് സംസ്ഥാനം.

പെനാംഗ്

Negeri Pulau Pinang
State
പെനാംഗ് ഐലൻഡ്
Other transcription(s)
 • MalayPulau Pinang
 • Chinese槟城
 • Tamilபினாங்கு
പെനാംഗ് ദ്വീപിലെ എറ്റവും ഉയർന്ന പ്രദേശമായ പെനാംഗ് ഹില്ലിൽ നിന്നുള്ള ജോർജ് ടൌണിന്റെ ദൃശ്യം
പെനാംഗ് ദ്വീപിലെ എറ്റവും ഉയർന്ന പ്രദേശമായ പെനാംഗ് ഹില്ലിൽ നിന്നുള്ള ജോർജ് ടൌണിന്റെ ദൃശ്യം
പതാക പെനാംഗ്
Flag
ഔദ്യോഗിക ചിഹ്നം പെനാംഗ്
Coat of arms
Nickname(s): 
Pearl of the Orient
Motto(s): 
Bersatu dan Setia (in Malay)
United and Loyal
Let Penang Lead (unofficial)
ദേശീയഗാനം: Untuk Negeri Kita ("For Our State")
പെനാംഗ്
   Penang in    Malaysia
CapitalGeorge Town
ഭരണസമ്പ്രദായം
 • Yang di-Pertua NegeriAbdul Rahman Abbas
 • Chief MinisterLim Guan Eng (DAP)
വിസ്തീർണ്ണം
 • ആകെ1,031 ച.കി.മീ.(398 ച മൈ)
ജനസംഖ്യ
 (2016)
 • ആകെ18,89,835
 • ജനസാന്ദ്രത1,800/ച.കി.മീ.(4,700/ച മൈ)
Demonym(s)Penangite
Human Development Index
 • HDI (2010)0.773 (high) (3rd)
സമയമേഖലUTC+8 (MST)
 • Summer (DST)Not observed
Postal code
10xxx–14xxx
Calling code+604
വാഹന റെജിസ്ട്രേഷൻP
വെബ്സൈറ്റ്penang.gov.my
^[a] 2,491 people per km2 on Penang Island and 1,049 people per km2 in Seberang Perai

വളരെയധികം വ്യവസായവത്ക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വികസിതവും സാമ്പത്തിക പ്രാധാന്യമുള്ളതുമായ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് പെനാംഗിന്റെ സ്ഥാനം. വ്യവസായത്തോടൊപ്പം ടൂറിസം രംഗത്തെ മുന്നേറ്റവും പെനാംഗിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിയ്ക്കുന്നു.

അവലംബം

Tags:

മലാക്കാ കടലിടുക്ക്

🔥 Trending searches on Wiki മലയാളം:

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഉള്ളൂർ എസ്. പരമേശ്വരയ്യർവിഷ്ണുസേനാപതി ഗ്രാമപഞ്ചായത്ത്പുനലൂർകൂനൻ കുരിശുസത്യംനിക്കോള ടെസ്‌ലകൃഷ്ണൻകേരളംയഹൂദമതംകായംകുളംതൃക്കരിപ്പൂർമട്ടന്നൂർപെരളശ്ശേരി ഗ്രാമപഞ്ചായത്ത്ചെമ്പോത്ത്നക്ഷത്രവൃക്ഷങ്ങൾആനചോമ്പാല കുഞ്ഞിപ്പള്ളിടോമിൻ തച്ചങ്കരിഭരണിക്കാവ് (കൊല്ലം ജില്ല)രതിമൂർച്ഛആലങ്കോട്വൈക്കം മുഹമ്മദ് ബഷീർപി.ടി. ഉഷഇടപ്പള്ളികൂടൽവണ്ടൻമേട്വല്ലാർപാടംവെമ്പായം ഗ്രാമപഞ്ചായത്ത്തിരുവല്ലറാം മോഹൻ റോയ്മദ്റസവാമനപുരംമാമാങ്കംപെരിന്തൽമണ്ണകുറവിലങ്ങാട്ഡെങ്കിപ്പനിസഫലമീ യാത്ര (കവിത)നിലമ്പൂർനാടകംഇന്ത്യമാമ്പഴം (കവിത)തൃപ്പൂണിത്തുറമലബാർ കലാപംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഫറോക്ക്കാളികാവ്എസ്.കെ. പൊറ്റെക്കാട്ട്വിഭക്തിമല്ലപ്പള്ളിരാമപുരം, കോട്ടയംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അപ്പെൻഡിസൈറ്റിസ്മമ്മൂട്ടിനെടുമുടികേരളത്തിലെ നാടൻപാട്ടുകൾചെറുവത്തൂർഒല്ലൂർവാഗമൺഭീമനടികൊച്ചിഉളിയിൽകല്ല്യാശ്ശേരിവടക്കൻ പറവൂർകുഴിയാനഅരുവിപ്പുറം2022 ഫിഫ ലോകകപ്പ്അസ്സലാമു അലൈക്കുംപയ്യന്നൂർമാവേലിക്കരശിവൻവർക്കലഷൊർണൂർബാലുശ്ശേരിഅട്ടപ്പാടിതൃക്കുന്നപ്പുഴകൊല്ലങ്കോട്🡆 More