പി.വി. ഷാജികുമാർ

മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി.

ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

പി.വി. ഷാജികുമാർ
പി.വി. ഷാജികുമാർ 2017ലെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

ജീവിതരേഖ

1983 മെയ് 21-ന്‌ കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ജനിച്ചു. അച്ഛൻ കല്ലീങ്കീൽ കുഞ്ഞിക്കണ്ണൻ. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്.സി. ബിരുദവും, കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിൽ നിന്നും എം.സി.എ ബിരുദവും നേടി. ഇപ്പോൾ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു. ഭാര്യ മനീഷ നാരായൺ.

പുസ്തകങ്ങൾ

  • ജനം (കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമ്മിതി) - കഥകൾ - 2006 - ഡി.സി.ബുക്സ്, കോട്ടയം.
  • വെള്ളരിപ്പാടം - കഥകൾ - 2009 ഡി.സി. ബുക്സ്, കോട്ടയം
  • കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് - ഓർമ്മക്കുറിപ്പുകൾ- 2011 പൂർണ്ണ പബ്ലിക്കേഷൻസ്,കോഴിക്കോട്
  • കിടപ്പറ സമരം - കഥകൾ - 2012 മാതൃഭൂമി ബുക്സ്
  • ഉള്ളാൾ - കഥകൾ - 2014 ഡി.സി. ബുക്സ്, കോട്ടയം
  • ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ - ഓർമ്മക്കുറിപ്പുകൾ- 2016 ഡി.സി. ബുക്സ്, കോട്ടയം
  • ജി.എൽ.പി. ഉസ്‌കൂൾ കീക്കാംങ്കോട്ട്‌ - കഥകൾ - 2017 ചിന്ത പബ്ലിക്കേഷൻസ്‌, കോട്ടയം
  • കഥ-പി.വി. ഷാജികുമാർ - കഥകൾ- എൻ.ബി.എസ്. കോട്ടയം
  • സ്ഥലം- കഥകൾ - 2020- ഡി.സി. ബുക്സ്, കോട്ടയം

തിരക്കഥകൾ

പുരസ്കാരങ്ങൾ

  • തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ അവാർഡ് (ടേക്ക് ഓഫ്)
  • തിരക്കഥയ്ക്കുള്ള ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം (ടേക്ക് ഓഫ്)
  • തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിംഫെസ്റ്റിവൽ അവാർഡ് (കന്യക ടാക്കീസ്)
  • കേരളസാഹിത്യ അക്കാദമി- ഗീതഹിരണ്യൻ എൻഡോവ്‌മെന്റ്
  • കണ്ണൂർ യൂനിവേഴ്സിറ്റി കഥാപുരസ്കാരം(1999,2000,2002)
  • മുട്ടത്തുവർക്കി കലാലയ കഥാ പുരസ്കാരം(2000)
  • രാജലക്ഷ്മി കഥാ അവാർഡ്(2000)
  • പൂന്താനം കഥാ സമ്മാനം(2002)
  • മലയാളം കഥാപുരസ്കാരം(2002)
  • ടി.എസ്. തിരുമുമ്പ് കഥാഅവാർഡ്(2004)
  • മാധ്യമം-വെളിച്ചം കഥാ പുരസ്കാരം(2005)
  • ഭാഷാപോഷിണി കഥാ സമ്മാനം (2008) - വെള്ളരിപ്പാടം എന്ന കഥക്ക്
  • ശാന്തകുമാരൻ തമ്പി പുരസ്കാരം(2008)
  • കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം (2008‌)
  • മാധവിക്കുട്ടി പുരസ്‌കാരം
  • ഇ.പി.സുഷമ എൻഡോവ്‌മെന്റ്
  • മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം
  • കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീത ഹിരണ്യൻ പുരസ്കാരം - 2009 - ജനം
  • 2013 ലെ ലീതാ സാഹിത്യ അവാർഡ്
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം - 2013
  • കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-17 വർഷത്തെ സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം
  • WTP Live കഥാപുരസ്‌കാരം 2020
  • സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം 2020

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Tags:

പി.വി. ഷാജികുമാർ ജീവിതരേഖപി.വി. ഷാജികുമാർ പുസ്തകങ്ങൾപി.വി. ഷാജികുമാർ തിരക്കഥകൾപി.വി. ഷാജികുമാർ പുരസ്കാരങ്ങൾപി.വി. ഷാജികുമാർ അവലംബംപി.വി. ഷാജികുമാർ പുറമെ നിന്നുള്ള കണ്ണികൾപി.വി. ഷാജികുമാർ

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബാഹ്യകേളികുണ്ടറ വിളംബരംആരോഗ്യംവീട്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പത്താമുദയംകാൾ മാർക്സ്മലയാളംകവിത്രയംഅനിഴം (നക്ഷത്രം)ഡൊമിനിക് സാവിയോജി സ്‌പോട്ട്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപഴഞ്ചൊല്ല്കയ്യോന്നിഐക്യ ജനാധിപത്യ മുന്നണിസുഷിൻ ശ്യാംനിയമസഭകുടുംബശ്രീമുസ്ലീം ലീഗ്മലയാളലിപിഎസ്.എൻ.സി. ലാവലിൻ കേസ്പൃഥ്വിരാജ്അടൽ ബിഹാരി വാജ്പേയിചെ ഗെവാറബുദ്ധമതംഅന്തർമുഖതവിദ്യാഭ്യാസംചിന്നക്കുട്ടുറുവൻഅമിത് ഷാഓട്ടൻ തുള്ളൽമലയാളം മിഷൻമുടിയേറ്റ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ദ്രൗപദി മുർമുരതിസലിലംഇല്യൂമിനേറ്റികേരളീയ കലകൾകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇന്ത്യൻ ഭരണഘടന ഭേദഗതികൾമഴഇംഗ്ലീഷ് ഭാഷകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഏഷ്യാനെറ്റ് ന്യൂസ്‌നിർദേശകതത്ത്വങ്ങൾചരക്കു സേവന നികുതി (ഇന്ത്യ)മദ്യംവി.പി. സിങ്മാമ്പഴം (കവിത)വിജയലക്ഷ്മിആത്മഹത്യമലയാളഭാഷാചരിത്രംഅഞ്ചകള്ളകോക്കാൻകാശിത്തുമ്പസ്വർണവും സാമ്പത്തിക ശാസ്ത്രവുംസ്വാതിതിരുനാൾ രാമവർമ്മബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾചേനത്തണ്ടൻരാമൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഹോം (ചലച്ചിത്രം)സന്ദീപ് വാര്യർആൻജിയോഗ്രാഫിനവരസങ്ങൾസുപ്രഭാതം ദിനപ്പത്രംഗുകേഷ് ഡിതിരുവനന്തപുരം ലോക്സഭാമണ്ഡലംഹെപ്പറ്റൈറ്റിസ്ജനഗണമനജാലിയൻവാലാബാഗ് കൂട്ടക്കൊലസ്തനാർബുദംകുടജാദ്രിഅറബി ഭാഷാസമരംഇന്ത്യൻ നാഷണൽ ലീഗ്മോഹിനിയാട്ടം🡆 More