നിയോഡാർവിനിസം

ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം.

ക്രോമസോമുകളിലും ജീനുകളിലുമുണ്ടാകുന്ന മ്യുട്ടേഷനുകൾ ഓരോ ജിവിയിലും വൈവിധ്യത്തിന് കാരണമാകുന്നു. പ്രകൃതിനിർദ്ധാരണ ഫലമായി മാറിയ സാഹചര്യങ്ങളുമായി ഒത്തുപോകുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. പുതിയജീവി വർഗ്ഗ ഉദയത്തിന് ഒറ്റപ്പെടലും കാരണമാണ് .വൻകര വിസ്ഥാപനം , പ്രകൃതി ക്ഷോഭം ,മരുഭൂമി ,പർവതനിരകൾ, നദികൾ എന്നിവ സൃഷ്ടിക്കുന്ന സ്വാഭാവിക തടസ്സകൾ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട ജീവസമൂഹങ്ങളിൽ നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു.

ഉദാഹരണം:

  1. മറ്റ് വൻകരകളിൽ ഉണ്ടായിരുന്ന സഞ്ചിമൃഗങ്ങൾ ഇപ്പോൾ ആസ്ട്രേലിയയിലെ കാണപ്പെടുന്നുള്ളൂ .വൻകരാവിസ്ഥാപനം ഏഷ്യയിൽ നിന്നും ആസ്ട്രേലിയിലേക്ക് കരബന്ധം ഇല്ലാതാക്കി. ഇതുമൂലം വൻകരകളിൽ സസ്തനികൾ പരിണാമിക്കുകയും ഒറ്റപ്പെട്ട സഞ്ചിമൃഗങ്ങൾ അവിടുത്തെ മത്സരത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു.
  2. അമേരിക്കയിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ച് മരുഭൂമിയിലെ ജീവിതത്തിന് അനുകൂലനം സിദ്ധിച്ച ഒട്ടകമാണ് അറേബ്യേൻ ഒട്ടകം . ശൈത്യത്തെഅതിജീവിക്കാനുള്ള അനുകൂലനം സിദ്ധിച്ചവയാണ് ബാക്ട്രിയൻ ഒട്ടകം.

Tags:

🔥 Trending searches on Wiki മലയാളം:

തീയർയൂറോപ്പ്കുടുംബശ്രീഅൽഫോൻസാമ്മഅയക്കൂറമലമ്പനിഎം.ടി. രമേഷ്സുൽത്താൻ ബത്തേരിഗായത്രീമന്ത്രംവക്കം അബ്ദുൽ ഖാദർ മൗലവികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)അഡ്രിനാലിൻനിയോജക മണ്ഡലംനിയമസഭപൊയ്‌കയിൽ യോഹന്നാൻകേരളത്തിലെ നാടൻ കളികൾമതേതരത്വംകെ. അയ്യപ്പപ്പണിക്കർചെമ്പരത്തിഒ.എൻ.വി. കുറുപ്പ്വടകരനവധാന്യങ്ങൾവി.ഡി. സതീശൻവി.ടി. ഭട്ടതിരിപ്പാട്യോദ്ധാലൈംഗിക വിദ്യാഭ്യാസംവൃഷണംഒളിമ്പിക്സ്സംഘകാലംഹിന്ദുമതംഇലഞ്ഞിഉങ്ങ്abb67സുഭാസ് ചന്ദ്ര ബോസ്കൂനൻ കുരിശുസത്യംകണ്ണൂർ ജില്ലഇന്ത്യൻ നാഷണൽ കോൺഗ്രസ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)അറബിമലയാളംകൊച്ചിമഹാത്മാ ഗാന്ധിതമിഴ്തിരുവനന്തപുരം ലോക്സഭാമണ്ഡലംപ്രഭാവർമ്മതത്ത്വമസികേരള വനിതാ കമ്മീഷൻആടലോടകംവിഷ്ണുഉദയംപേരൂർ സൂനഹദോസ്2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകറ്റാർവാഴവിചാരധാരഅണ്ണാമലൈ കുപ്പുസാമിപത്തനംതിട്ടപത്മജ വേണുഗോപാൽടി.കെ. പത്മിനിഅമേരിക്കൻ ഐക്യനാടുകൾകേരളത്തിലെ ജനസംഖ്യചതയം (നക്ഷത്രം)മന്ത്മഞ്ഞപ്പിത്തംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഉത്തർ‌പ്രദേശ്നക്ഷത്രവൃക്ഷങ്ങൾജർമ്മനിവോട്ടവകാശംഇന്ത്യാചരിത്രംഉദ്ധാരണംകൂറുമാറ്റ നിരോധന നിയമംമാമ്പഴം (കവിത)ഇന്ദിരാ ഗാന്ധിമാർക്സിസംപുന്നപ്ര-വയലാർ സമരംയൂട്യൂബ്ഡൊമിനിക് സാവിയോഎക്കോ കാർഡിയോഗ്രാംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)🡆 More