നതാലിയ പൊക്ലോൻസ്‌കായ

ക്രിമിയയിലെ ആദ്യ പ്രോസിക്യൂട്ടറാണ് നതാലിയ പൊക്ലോൻസ്‌കായ (ജനനം: 1980 മാർച്ച് 18).

2014 മാർച്ച് 11 മുതൽ മാർച്ച് 16 വരെ ഓട്ടോണമസ് റിപ്പബ്ലിക്ക് ഓഫ് ക്രീമിയയുടെ പ്രോസിക്യൂട്ടറായും പിന്നീട് 2014 മേയ് 2 മുതൽ 2016 ഒക്ടോബർ 6 വരെ ക്രീമിയൻ റിപ്പബ്ലിക്കിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു.

നതാലിയ പൊക്ലോൻസ്‌കായ
നതാലിയ പൊക്ലോൻസ്‌കായ
ക്രിമിയയുടെ പ്രോസിക്യൂട്ടർ
പദവിയിൽ
ഓഫീസിൽ
2014 - 2016
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-03-18) 18 മാർച്ച് 1980  (44 വയസ്സ്)
ക്രിമിയ
തൊഴിൽവക്കീർ, അറ്റോർണി ജനറൽ

പ്രശസ്തി

നതാലിയ പൊക്ലോൻസ്‌കായ 
നതാലിയയുടെ ചില കാർട്ടൂൺ ചിത്രങ്ങൾ

സൗന്ദര്യമാണ് ഇവരുടെ പ്രശസ്തിയിൽ പ്രധാന പങ്കുവച്ചത്. സ്ഥാനമേറ്റതിനു ശേഷം ഇവർ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിന്റെ വീഡിയോ ഇതിനകം വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു. തുടർന്ന് ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും പിക്സിവിലേക്ക് ഇവരുടെ കാർട്ടൂൺ ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ടു. റെഡിറ്റ്, വികോണ്ടാക്ടെ, ക്വാറ പോലുള്ള സൈറ്റുകളിലും ഇവരെപ്പറ്റിയുള്ള വലിയ ചർച്ച നടക്കുകയുണ്ടായി.

അവലംബം

പുറം കണ്ണികൾ

Tags:

ക്രിമിയ

🔥 Trending searches on Wiki മലയാളം:

ജൂലിയ ആൻനചികേതസ്സ്സന്ദേശകാവ്യംസലീം കുമാർകിളിപ്പാട്ട്ആലപ്പുഴ ജില്ലഇന്ത്യയുടെ രാഷ്‌ട്രപതിദൗവ്വാലബാബു നമ്പൂതിരിറാവുത്തർമമ്മൂട്ടിഅരണപാത്തുമ്മായുടെ ആട്ആലപ്പുഴഓട്ടിസംറാംജിറാവ് സ്പീക്കിങ്ങ്ഹിഗ്വിറ്റ (ചെറുകഥ)‌ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമുടിയേറ്റ്ഫുട്ബോൾവെള്ളെഴുത്ത്യുദ്ധംദാരിദ്ര്യം ഇന്ത്യയിൽപേവിഷബാധതിരുവിതാംകൂർകുമാരസംഭവംചങ്ങമ്പുഴ കൃഷ്ണപിള്ളആടലോടകംമാവേലിക്കരആശയവിനിമയംആൽബർട്ട് ഐൻസ്റ്റൈൻപൂയം (നക്ഷത്രം)പറയിപെറ്റ പന്തിരുകുലംഈസാചൂരരാജ്യങ്ങളുടെ പട്ടികസുരേഷ് ഗോപിവ്രതം (ഇസ്‌ലാമികം)ഗർഭഛിദ്രംമാർത്തോമ്മാ സഭകേരള നവോത്ഥാനംകുഞ്ഞുണ്ണിമാഷ്സൗദി അറേബ്യകാക്കനാടൻഇന്ത്യൻ രൂപഅഷിതപത്തനംതിട്ട ജില്ലതിരുമല വെങ്കടേശ്വര ക്ഷേത്രംകേരള വനിതാ കമ്മീഷൻഎൻ.വി. കൃഷ്ണവാരിയർആട്ടക്കഥഎക്മോസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)പഞ്ച മഹാകാവ്യങ്ങൾപി. പത്മരാജൻഇസ്രയേൽലിംഗംതിരുവനന്തപുരം ജില്ലമങ്ക മഹേഷ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമലനാട്അണലികൂടിയാട്ടംകോഴിഗോകുലം ഗോപാലൻസുകുമാരിവീണ പൂവ്കേരള സാഹിത്യ അക്കാദമിഅസ്സലാമു അലൈക്കുംനാഗലിംഗംജനാധിപത്യംകയ്യോന്നികൂട്ടക്ഷരംഎലിപ്പനിഎം.ടി. വാസുദേവൻ നായർരാമൻവേലുത്തമ്പി ദളവ🡆 More