എച്ച്.
ജി. വെൽസ്">എച്ച്. ജി.വെൽസിൻറെ പ്രശസ്തമായ ഒരു ശാസ്ത്ര നോവൽ ആണ് വാർ ഓഫ് ദി വേൾഡ്സ്(War of the Worlds).ഒരു ക്ലാസ്സിക് സയൻസ് ഫിക്ഷൻ ആയാണ് ഇത് അറിയപ്പെടുന്നത്.ചൊവ്വ ഗ്രഹത്തിൽ നിന്നും ചില ജീവികൾ ഭൂമിയിലെതുന്നതും ഭൂമിയിലെ ബാക്ടീരിയ അവയെ നശിപ്പിക്കുന്നതും ആണ് കഥ. പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരനായ സ്റ്റീവൻ സ്പിൽബർഗ്ഗ് ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്.
കർത്താവ് | ജി. വെൽസ്">എച്ച്. ജി. വെൽസ് |
---|---|
രാജ്യം | ഇംഗ്ലണ്ട് |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Science fiction novel |
പ്രസാധകർ | William Heinemann |
പ്രസിദ്ധീകരിച്ച തിയതി | 1898 |
മാധ്യമം | Print (Hardcover & Paperback) & E-book |
ഏടുകൾ | 303 pp |
ISBN | N/A |
മുമ്പത്തെ പുസ്തകം | The Invisible Man |
ശേഷമുള്ള പുസ്തകം | The Sleeper Awakes |
This article uses material from the Wikipedia മലയാളം article ദി വാർ ഓഫ് ദി വേൾഡ്സ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.