ജീവചരിത്രം തുഞ്ചത്തെഴുത്തച്ഛൻ

പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനായിരുന്ന 'വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ' രചിച്ച് വി.

ഭട്ടതിരിപ്പാട്">വി. ടി. രാമൻ ഭട്ടതിരിപ്പാട്‌ 1926 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം) മംഗളോദയം പ്രസ്സ്, തൃശ്ശൂർ ആണ് ഈ പുസ്തകം അച്ചടിച്ചത്. മലയാളത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രത്തിൽ ആദ്യത്തേതായിരിക്കണം ഈ കൃതി . മലയാള കവി ആയിരുന്ന കെ.കെ.രാജ ആണ് ഈ കൃതിയുടെ അവതാരിക എഴുതിയിരിക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം)
കർത്താവ്വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംജീവചരിത്രം
പ്രസാധകർവി.ടി. ഭട്ടതിരിപ്പാട്, മംഗളോദയം പ്രസ്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
1926
ഏടുകൾ112

ഉള്ളടക്കം

തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും ലഭ്യമായ എല്ലാ വസ്തുതകളെയും, അവയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിലുള്ള വ്യത്യസ്താഭിപ്രായങ്ങളെയും ഗ്രന്ഥകർത്താവ് ഉദ്ധരിക്കുകയും അവയെ യുക്തിപൂർവ്വം വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ളത് ചരിത്രജിജ്ഞാസുക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യും. എഴുത്തച്ഛന്റെ ജീവിതകാലം 1625-നും 1725-നും (കൊല്ലവർഷം 700-നും 800-നും) മദ്ധ്യേയായിരുന്നു എന്ന അഭിപ്രായത്തിനെയാണ് ഗ്രന്ഥകാരൻ സ്വീകരിക്കുന്നത്.

അവലംബം

ജീവചരിത്രം തുഞ്ചത്തെഴുത്തച്ഛൻ 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തുഞ്ചത്തെഴുത്തച്ഛൻ എന്ന താളിലുണ്ട്.

Tags:

1926w:K. K. Rajaഅച്ചടികവിജീവചരിത്രംതുഞ്ചത്തെഴുത്തച്ഛൻതൃശ്ശൂർപുന്നശ്ശേരി നീലകണ്ഠശർമ്മപുസ്തകംമംഗളോദയംമലയാളംവി.ടി. ഭട്ടതിരിപ്പാട്

🔥 Trending searches on Wiki മലയാളം:

പരിചമുട്ടുകളിറിയൽ മാഡ്രിഡ് സി.എഫ്പൗലോസ് അപ്പസ്തോലൻഉണ്ണി മുകുന്ദൻചിറ്റമൃത്തൃശ്ശൂർ ജില്ലകമ്പ്യൂട്ടർഅപസ്മാരംസെറ്റിരിസിൻപുന്നപ്ര-വയലാർ സമരംആനി രാജതുഞ്ചത്തെഴുത്തച്ഛൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നേര് (സിനിമ)ടെസ്റ്റോസ്റ്റിറോൺകൊല്ലംമേടം (നക്ഷത്രരാശി)ശ്രീമദ്ഭാഗവതംഅവിട്ടം (നക്ഷത്രം)മേയ് 4കാലാവസ്ഥാവ്യതിയാനംഗുൽ‌മോഹർഹൃദയംഭൂമിയുടെ ചരിത്രംവിക്കിപീഡിയബിഗ് ബോസ് (മലയാളം സീസൺ 6)മുഹമ്മദ്തിരുനെല്ലി മഹാവിഷ്ണുക്ഷേത്രംഖുർആൻപാലക്കാട് ജില്ലഭാരതപര്യടനംദ്വിമണ്ഡല സഭധ്രുവ് റാഠിചിക്കൻപോക്സ്മേയ്‌ ദിനംനിയോജക മണ്ഡലംതകഴി ശിവശങ്കരപ്പിള്ളറായ്ബറേലിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിനിശാന്ധതപാർവ്വതി (നടി)ആഗോളവത്കരണംഎൽ നിനോപട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾലയണൽ മെസ്സിമഹാഭാരതംയോഗർട്ട്ഷാഫി പറമ്പിൽനീലയമരിആഴിമല ശിവ ക്ഷേത്രംകോഴിക്കോട് ജില്ലഒറ്റ കൈമാറ്റ വോട്ട്ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌സ്ത്രീ സമത്വവാദംഇടുക്കി അണക്കെട്ട്ഭാവന (നടി)കുചേലവൃത്തം വഞ്ചിപ്പാട്ട്പ്രവചനംകേരളത്തിലെ നദികളുടെ പട്ടികചെന്നൈ സൂപ്പർ കിങ്ങ്‌സ്സുഗതകുമാരിജ്ഞാനസ്നാനംഉത്തോലകംആൽമരംതങ്കമണി സംഭവംമോണ്ടിസോറി രീതിഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചാറ്റ്ജിപിറ്റിആടുജീവിതംപി. കുഞ്ഞിരാമൻ നായർകരൾബുദ്ധമതത്തിന്റെ ചരിത്രംമലപ്പുറംസംഗീതംസൗദി അറേബ്യമാർക്സിസം🡆 More