ഡിസംബർ 30: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 30 വർഷത്തിലെ 364 (അധിവർഷത്തിൽ 365)-ാം ദിനമാണ്‌


ചരിത്രസംഭവങ്ങൾ

  • 1419 - ഹണ്ട്രഡ് ഇയേഴ്സ് വാർ: ബാറ്റിൽ ഓഫ് ലാ റോഷെൽ
  • 1460 - വാർ ഓഫ് ദ റോസെസ്: ലാൻക്സ്റ്റേറിയക്കാർ യോർക്കിന്റെ 3-ാമത്തെ നായകൻ കൊല്ലുകയും വേക്ക്ഫീൽഡ് യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.
  • 1880 - ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
  • 1813-ലെ യുദ്ധം 1812-ൽ ബ്രിട്ടീഷ് സൈനികർ ബഫലോ, ന്യൂയോർക്ക് കത്തിച്ചു.
  • 1896 - ഫിലിപ്പിനോ ദേശസ്നേഹിയും നവീകരണ നിയമജ്ഞനുമായ ജോസ് റിസാളിനെ മനിലയിൽ ഒരു സ്പാനിഷ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.
  • 1906 - ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി
  • 1922 - യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
  • 1924 - എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
  • 1943 - സുഭാഷ് ചന്ദ്ര ബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി
  • 1996 - ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു
  • 2000 - റിസാൽ ഡേ സ്ഫോടനക്കേസ്: ഫിലിപ്പീൻസിലെ മെട്രോ മനിലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടിച്ച് ബോംബ് സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2004 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ റിപ്പബ്ലിക്ക ക്രോമഗൺ നൈറ്റ് ക്ലബിലെ തീപ്പിടുത്തത്തിൽ 194 പേർ കൊല്ലപ്പെട്ടു.
  • 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.
  • 2009 – ഒരു ആത്മഹത്യ ബോംബർ അഫ്ഘാനിസ്ഥാനിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രധാന കേന്ദ്രമായ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് ചാപ്മാനിൽ ഒൻപത് പേരെ കൊല്ലുന്നു,
  • 2013 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാർ വിരുദ്ധ ശക്തികൾ കെൻഷാസയിലെ പ്രധാന കെട്ടിടങ്ങൾ ആക്രമിക്കുന്നതിനിടയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.


ജനനം

  • 1865 - റഡ്യാർഡ് കിപ്ലിങ്ങിന്റെ ജന്മദിനം
  • 1879 - ഭാരതീയ തത്ത്വചിന്തകൻ രമണ മഹർഷിയുടെ ജന്മദിനം
  • 1975 - പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സിന്റെ ജന്മദിനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഡിസംബർ 30 ചരിത്രസംഭവങ്ങൾഡിസംബർ 30 ജനനംഡിസംബർ 30 മരണംഡിസംബർ 30 മറ്റു പ്രത്യേകതകൾഡിസംബർ 30ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മലയാളസാഹിത്യംവി.എസ്. സുനിൽ കുമാർസിറോ-മലബാർ സഭകണ്ടല ലഹളകേരളാ ഭൂപരിഷ്കരണ നിയമംബെന്നി ബെഹനാൻമഞ്ജീരധ്വനിലൈംഗിക വിദ്യാഭ്യാസംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅമേരിക്കൻ ഐക്യനാടുകൾസ്വയംഭോഗംരാഷ്ട്രീയ സ്വയംസേവക സംഘംമഴസോഷ്യലിസംമാർക്സിസംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമഞ്ഞപ്പിത്തംമുരുകൻ കാട്ടാക്കടഫാസിസംനക്ഷത്രംചേനത്തണ്ടൻവീഡിയോമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളംകേരളത്തിന്റെ ഭൂമിശാസ്ത്രംഗണപതിദേശീയ പട്ടികജാതി കമ്മീഷൻകലാമിൻവിശുദ്ധ സെബസ്ത്യാനോസ്ലോക്‌സഭ സ്പീക്കർപൗലോസ് അപ്പസ്തോലൻപന്ന്യൻ രവീന്ദ്രൻതമിഴ്സിനിമ പാരഡിസോഅക്കരെnxxk2ഇലഞ്ഞിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവദനസുരതംപൊയ്‌കയിൽ യോഹന്നാൻവൃഷണംടി.എം. തോമസ് ഐസക്ക്മാങ്ങകണ്ണൂർ ലോക്സഭാമണ്ഡലംതാജ് മഹൽഡി. രാജജവഹർലാൽ നെഹ്രുകോട്ടയം ജില്ലവി. മുരളീധരൻവൈലോപ്പിള്ളി ശ്രീധരമേനോൻജലദോഷംമില്ലറ്റ്ചോതി (നക്ഷത്രം)നെറ്റ്ഫ്ലിക്സ്പ്രകാശ് ജാവ്‌ദേക്കർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചിക്കൻപോക്സ്വൈക്കം മുഹമ്മദ് ബഷീർഎം.വി. നികേഷ് കുമാർദശാവതാരംയേശുതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപക്ഷിപ്പനിരണ്ടാമൂഴംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംചതയം (നക്ഷത്രം)പ്രാചീനകവിത്രയംതൈറോയ്ഡ് ഗ്രന്ഥിഗുൽ‌മോഹർതൂലികാനാമംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾഎസ് (ഇംഗ്ലീഷക്ഷരം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സോണിയ ഗാന്ധിനിക്കോള ടെസ്‌ലകൗ ഗേൾ പൊസിഷൻവന്ദേ മാതരം🡆 More