ഡക്ഡക്ഗോ

വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും വ്യക്തിഗത തെരച്ചിൽ ഫലങ്ങളിലെ ഫിൽറ്റർ ബബ്ൾ ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്റർനെറ്റ് സെർച്ച് എൻജിനാണ് ഡക്ഡക്ഗോ (DuckDuckGo).

തങ്ങൾ ഉപയോക്താവിനെ പിൻതുടരുകയോ (ട്രാക്കിംഗ്) തെരച്ചിൽ ചരിത്രം മറ്റുള്ളവരുമായി പങ്കുവെയ്കുകയോ ചെയ്യുന്നില്ലെന്ന് ഈ സെർച്ച് എഞ്ചിന്റെ പരിപാലകർ അവകാശപ്പെടുന്നു. തിരച്ചിലിന്റെ ഫലത്തിൽ 'കൂടുതൽ ആശ്രയിക്കുന്ന ഉത്ഭവങ്ങളിൽ' നിന്നുമുളളതിനേക്കാൾ 'മികച്ച സ്രോതസ്സിൽ നിന്നുമുള്ള വിവരങ്ങൾ' നൽകുവാൻ ഡക് ഡക് ഗോ പരിശ്രമിക്കുന്നു. യാൻഡെക്സ്, യാഹൂ, ബിൻഗ്, യംലി തുടങ്ങിയ സെർച്ച് എൻജിനുകളുമായുള്ള പങ്കാളിത്ത വിവരശേഖരണത്തിലൂടെയും വിക്കിപീ‍ഡിയ പോലുള്ള സാമൂഹ്യസ്രോതസ്സുകൾ മുഖ്യമായുള്ള വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലൂടെയുമാണ് ഇവർ ഇത് സാദ്ധ്യമാക്കുന്നത്.

ഡക്ഡക്ഗോ
ഡക്ഡക്ഗോ
വിഭാഗം
വെബ് സെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ആസ്ഥാനം20 Paoli Pike, Paoli, Pennsylvania, USA
ഉടമസ്ഥൻ(ർ)DuckDuckGo, Inc.
സൃഷ്ടാവ്(ക്കൾ)ഗബ്രിയേൽ വെയിൻബെർഗ്
യുആർഎൽduckduckgo.com
അലക്സ റാങ്ക്Decrease 627 (ജനു 2016)
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്സെപ്റ്റംബർ 25, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-09-25)
നിജസ്ഥിതിസജീവം
പ്രോഗ്രാമിംഗ് ഭാഷPerl, JavaScript

ഗ്രേറ്റർ ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിലെ പവോലി ആസ്ഥാനമായുള്ള കമ്പനിക്ക് 2022 നവംബർ വരെ 200 ജീവനക്കാരുണ്ടായിരുന്നു.കമ്പനിയുടെ പേര് കുട്ടികളുടെ ഗെയിമായ ഡക്ക്, ഡക്ക്, ഗോസ്-നെ പരാമർശിക്കുന്നു.

ചരിത്രം

ഗബ്രിയേൽ വെയ്ൻബെർഗ് സ്ഥാപിച്ച ഡക്ക്ഡക്ക്ഗോ 2008 ഫെബ്രുവരി 29-ന് പെൻസിൽവാനിയയിലെ വാലി ഫോർജിൽ ആരംഭിച്ചു. ഇപ്പോൾ പ്രവർത്തനരഹിതമായ സോഷ്യൽ നെറ്റ്‌വർക്കായ നെയിംസ് ഡാറ്റാബേസ് മുമ്പ് ആരംഭിച്ച ഒരു സംരംഭകനാണ് വെയ്ൻബർഗ്. തുടക്കത്തിൽ 2011 ഒക്‌ടോബർ വരെ വെയ്ൻബെർഗ് സ്വയം ധനസഹായം നൽകി, തുടർന്ന് "യൂണിയൻ സ്ക്വയർ വെഞ്ച്വേഴ്‌സും ഒരു കൂട്ടം ഏഞ്ചൽ നിക്ഷേപകരും പിന്തുണച്ചു.""ഞങ്ങൾ ഡക്ഡക്ഗോയിൽ നിക്ഷേപിച്ചു, കാരണം സെർച്ച് എഞ്ചിന്റെ രീതി മാറ്റാൻ മാത്രമല്ല, അത് ചെയ്യാനുള്ള സമയമാണിതെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു." കൂടാതെ, ട്രിസ്ക്വെൽ, ലിനക്സ് മിന്റ്, മിഡോരി വെബ് ബ്രൗസർ എന്നിവ ഡക്ഡക്ഗോ അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഉപയോഗിക്കാനായി മാറി.പരസ്യങ്ങളിലൂടെയും അനുബന്ധ പ്രോഗ്രാമുകളിലൂടെയും ഡക്ഡക്ഗോ വരുമാനം നേടുന്നു.

അവലംബം

Tags:

ബിംഗ്‌യാഹൂ!വെബ് സെർച്ച് എഞ്ചിൻ

🔥 Trending searches on Wiki മലയാളം:

ആരാച്ചാർ (നോവൽ)ശ്രീനാരായണഗുരുറുഖയ്യ ബിൻത് മുഹമ്മദ്യൂസുഫ്കേരള നവോത്ഥാനംപി. ഭാസ്കരൻചേരിചേരാ പ്രസ്ഥാനംഅയമോദകംസകാത്ത്ശ്രീമദ്ഭാഗവതംവൃക്കകൃസരിമലപ്പുറം ജില്ലരക്താതിമർദ്ദംജ്യോതിഷംഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്അണ്ണാമലൈ കുപ്പുസാമിവേദഗ്രന്ഥങ്ങൾ (ഇസ്ലാം)പുന്നപ്ര-വയലാർ സമരംഇഫ്‌താർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾജെറുസലേംപ്രേമലുമോസില്ല ഫയർഫോക്സ്തീയർമൗര്യ രാജവംശംനൈൽ നദിഇൻശാ അല്ലാഹ്ഓഹരി വിപണിവൈക്കം സത്യാഗ്രഹംഓട്ടൻ തുള്ളൽമാത ഹാരിമരണംവൈക്കം മുഹമ്മദ് ബഷീർനെന്മാറ വല്ലങ്ങി വേലയർമൂക് യുദ്ധംതൃശ്ശൂർമൂന്നാർചാന്നാർ ലഹളമൗലികാവകാശങ്ങൾയക്ഷിവെള്ളായണി അർജ്ജുനൻകെ.കെ. ശൈലജഅലി ബിൻ അബീത്വാലിബ്രാമായണംചെറുശ്ശേരികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുംബൈ ഇന്ത്യൻസ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികടോൺസിലൈറ്റിസ്ബെന്യാമിൻഹജ്ജ്പൗലോസ് അപ്പസ്തോലൻAmerican Samoaവി.എസ്. അച്യുതാനന്ദൻകുവൈറ്റ്അഴിമതിസ്വാഭാവികറബ്ബർസ്വഹാബികളുടെ പട്ടികചോറ്റാനിക്കര ഭഗവതിക്ഷേത്രംവൈലോപ്പിള്ളി ശ്രീധരമേനോൻസ്ഖലനംഇസ്രയേൽഖുർആൻസിന്ധു നദീതടസംസ്കാരംലിംഗംകടുക്കആർത്തവവിരാമംഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്ബാങ്കുവിളിതകഴി ശിവശങ്കരപ്പിള്ളനവരത്നങ്ങൾവില്ലോമരംആദ്യമവർ.......തേടിവന്നു...സ്ത്രീ സുരക്ഷാ നിയമങ്ങൾചില്ലക്ഷരംയേശു🡆 More