ആൺ കടുവയ്ക്ക് പെൺ സിംഹത്തിലുണ്ടാകുന്ന കുട്ടികളെ ടൈഗൺ (Tigon) എന്നു പറയുന്നു.
മാതാപിതാക്കൾ ഒരേ ജീനസ്സിലാണെങ്കിലും വ്യത്യസ്ത സ്പീഷീസ്സിൽ ഉൾപ്പെടുന്ന ജീവി വർഗ്ഗങ്ങളാണ്. ടൈഗൺ എന്ന ജീവിയുടെ ജനനം സ്വാഭാവിക സാഹചര്യങ്ങളിൽ സംഭവിക്കാറില്ല.
ടൈഗൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: |
This article uses material from the Wikipedia മലയാളം article ടൈഗൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.