ജോസഫ് റോത്ത്

ജോസഫ് റോത്ത്, (ജനനം.

മോസ ജോസഫ് റോത്ത് 1894 സെപ്റ്റംബർ 2 - 27 മേയ് 1939) ഓസ്ട്രിയൻ-ജൂത പത്രപ്രവർത്തകനും നോവലിസ്റ്റും ആയിരുന്നു. ഫാമിലി സാഗ, രാഡറ്റ്സ്കി മാർച്ച് (1932) എന്നിവ ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ അധഃപതനത്തെയും തകർച്ചയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളാണ്. യഹൂദജനതയുടെ ജീവിതത്തെക്കുറിച്ചുള്ള നോവൽ, ഇയ്യോബ് (1930), ഒന്നാം ലോകമഹായുദ്ധാനന്തരം, റഷ്യൻ വിപ്ലവത്തിനുശേഷമുള്ള കിഴക്ക് മുതൽ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും യഹൂദ കുടിയേറ്റത്തിന്റെ ഒരു വിചിത്രമായ കണക്ക് കാണിക്കുന്ന അദ്ദേഹത്തിൻറെ സെമിനാൽ പ്രബന്ധം ജുഡൻ അഫ് വാൻഡേർസ്ഷാഫ്റ്റ്" (1927- ൽ ദി വാൻഡറിംഗ് ജ്യൂസ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു) എന്നീ സൃഷ്ടികളിലൂടെ അദ്ദേഹം അറിയപ്പെടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രാഡറ്റ്സ്കി മാർച്ചിനെക്കുറിച്ചുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും ബെർലിൻ, പാരീസ് എന്നിവിടങ്ങളിലെ പത്രങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ജേർണലിസത്തിന്റെ ശേഖരങ്ങളും ചേർത്ത് അദ്ദേഹം ഒരു പുനരാവിഷ്കരണം നടത്തി.

ജോസഫ് റോത്ത്
Joseph Roth
Joseph Roth in 1918
ജനനംMoses Joseph Roth
(1894-09-02)സെപ്റ്റംബർ 2, 1894
Brody, Galicia, Austria-Hungary (now in Ukraine)
മരണംമേയ് 27, 1939(1939-05-27) (പ്രായം 44)
Paris
അന്ത്യവിശ്രമംCimetière de Thiais
തൊഴിൽJournalist, Novelist
ഭാഷGerman
പഠിച്ച വിദ്യാലയംUniversity of Vienna
PeriodInterwar period
ശ്രദ്ധേയമായ രചന(കൾ)Radetzky March, The Legend of the Holy Drinker
Years active1920s - 1939
പങ്കാളിFriederike (Friedl) Reichler
പങ്കാളിIrmgard Keun

അവലംബം

  • Prang, Christoph (2010). "Semiomimesis: The influence of semiotics on the creation of literary texts. Peter Bichsel's Ein Tisch ist ein Tisch and Joseph Roth's Hotel Savoy". Semiotica. 10 (182): 375–396.
  • von Sternburg, Wilhelm (2010), Joseph Roth. Eine Biographie (in German), Cologne: Kiepenheuer & Witsch, ISBN 978-3-462-04251-1{{citation}}: CS1 maint: unrecognized language (link)
  • Snick, Els (2013), Waar het me slecht gaat is mijn vaderland. Joseph Roth in Nederland en België, Amsterdam: Bas Lubberhuizen, ISBN 978-90-5937-3266
  • Lazaroms, Ilse Josepha (2013), The Grace of Misery: Joseph Roth and The Politics of Exile, 1919–1939, Leiden and Boston: Brill, ISBN 978-90-0423-4857
  • Michael Hoffman, trans. and ed., Joseph Roth: A Life in Letters (New York: W. W. Norton, 2012).
  • Alexander Stillmark, (ed.) Joseph Roth. Der Sieg ueber die Zeit. (1996).

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Tags:

Austro-Hungarian Empireഒന്നാം ലോകമഹായുദ്ധംപാരീസ്ബെർലിൻറഷ്യൻ വിപ്ലവം

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)നവധാന്യങ്ങൾഎറണാകുളം ജില്ലവരക്രഘുവംശംഇന്ത്യാചരിത്രംപത്മനാഭസ്വാമി ക്ഷേത്രംഫിഖ്‌ഹ്പൂതനആൽബർട്ട് ഐൻസ്റ്റൈൻഅസ്സലാമു അലൈക്കുംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഫാസിസംനീലക്കൊടുവേലികുഴിയാനമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻതിരക്കഥഅർബുദംഅല്ലാഹുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചൊവ്വആശാളിജൂലിയ ആൻമഹാ ശിവരാത്രിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചില്ലക്ഷരംതിരു-കൊച്ചിചാന്നാർ ലഹളകേരള നവോത്ഥാനംഓടക്കുഴൽ പുരസ്കാരംനളചരിതംപറയിപെറ്റ പന്തിരുകുലംസുബാനള്ളാമനോജ് നൈറ്റ് ശ്യാമളൻജീവിതശൈലീരോഗങ്ങൾടിപ്പു സുൽത്താൻഅലീന കോഫ്മാൻപഴശ്ശി സമരങ്ങൾചാമമഹാഭാരതംകേരളത്തിലെ പാമ്പുകൾഔറംഗസേബ്കേരള നവോത്ഥാന പ്രസ്ഥാനംകൃഷ്ണഗാഥഎൻമകജെ (നോവൽ)കണ്ണൂർ ജില്ലമിറാക്കിൾ ഫ്രൂട്ട്വെള്ളെരിക്ക്കുമാരനാശാൻമുഗൾ സാമ്രാജ്യംമാമാങ്കംഈച്ചഉണ്ണുനീലിസന്ദേശംമതിലുകൾ (നോവൽ)കലാമണ്ഡലം ഹൈദരാലിജഗന്നാഥ വർമ്മമ്ലാവ്മലയാളം അക്ഷരമാലവയനാട് ജില്ലസ്വപ്ന സ്ഖലനംതഴുതാമകഠോപനിഷത്ത്ഖലീഫ ഉമർകേകജനാധിപത്യംഉഹ്‌ദ് യുദ്ധംമുഹമ്മദ് ഇസ്മായിൽഹിജ്റഇൻശാ അല്ലാഹ്കെ. കേളപ്പൻമഹാത്മാ ഗാന്ധിയുടെ കുടുംബംഎ.പി.ജെ. അബ്ദുൽ കലാംകാലൻകോഴിദാരിദ്ര്യംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഭൂപരിഷ്കരണംമോഹൻലാൽവിളർച്ച🡆 More