ജോവാൻ ക്രാഫോർഡ്: അമേരിക്കന്‍ ചലചിത്ര നടന്‍

ജോവാൻ ക്രാഫോർഡ് (ജനനനാമം, ലുസില്ലെ ഫെയ് ലെസ്യൂൂയർ ; മാർച്ച് 23, 1904 - മേയ് 10, 1977) അമേരിക്കൻ സിനിമ, ടെലിവിഷൻ അഭിനേത്രിയായിരുന്നു.

അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഒരു നർത്തകിയും ഷോ ഗേളുമായിട്ടായിരുന്നു. 1999-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ക്ലാസിക് ഹോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ പത്താമത് സ്ഥാനം ചാർത്തിക്കൊടുത്തു.

Joan Crawford
ജോവാൻ ക്രാഫോർഡ്: അമേരിക്കന്‍ ചലചിത്ര നടന്‍
1946 pin up photo by Paul Hesse
ജനനം
Lucille Fay LeSueur

c. (1904-03-23)മാർച്ച് 23, 1904
മരണംമേയ് 10, 1977(1977-05-10) (പ്രായം 73)
അന്ത്യ വിശ്രമംFerncliff Cemetery, Hartsdale, New York, U.S.
തൊഴിൽActress, dancer, business executive
സജീവ കാലം1925–1972
ജീവിതപങ്കാളി(കൾ)
  • Douglas Fairbanks Jr.
    (m. 1929; div. 1933)
  • Franchot Tone
    (m. 1935; div. 1939)
  • Phillip Terry
    (m. 1942; div. 1946)
  • Alfred Steele
    (m. 1955; died 1959)
കുട്ടികൾ4, including Christina Crawford
ബന്ധുക്കൾHal LeSueur (brother)
ഒപ്പ്
ജോവാൻ ക്രാഫോർഡ്: അമേരിക്കന്‍ ചലചിത്ര നടന്‍

ദേശാടന തിയറ്ററുകളിലെ ഒരു നർത്തകിയായി തന്റെ കലാജീവിതത്തിനു തുടക്കമിട്ട അവർ ബ്രാഡ്‍വേ തീയേറ്ററിന്റെ ഒരു കോറസ് ഗേളായി അരങ്ങേറ്റം കുറിക്കുകയും1925 ൽ മെട്രോ-ഗോൾഡ്വിൻ-മേയറുമായി ഒരു ചലച്ചിത്ര കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ആദ്യകാലം

ടെന്നസിയിൽ ജനിച്ച ഒരു നിർമ്മാണത്തൊഴിലാളിയായ തോമസ് ഇ. ലെസ്യൂറിന്റേയും (ജനുവരി 2, 1868 - ജനുവരി 1, 1938), ടെക്സാസിൽ ജനിച്ച അന്ന ബെൽ ജോൺസന്റേയും (പിന്നീട് മിസ്സിസ് അന്ന കാസിൻ, ജനനത്തീയതി 1884 നവംബർ 29 ന് നൽകിയിട്ടുണ്ടെങ്കിലും, സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ, അവർക്ക് പ്രായക്കൂടുതലുണ്ടായിരിക്കാം) മൂന്നാമത്തേയും ഇളയ  പുത്രിയുമായി സാൻ അന്റോണിയോയിൽ ഇംഗ്ലീഷ്, ഫ്രഞ്ച് ഹ്യൂഗനോട്ട്, സ്വീഡിഷ്, ഐറിഷ് വംശജയായി ലൂസിൽ ഫേ ലെസ്യൂവർ എന്ന പേരിൽ അവർ ജനിച്ചു.  ആദ്യത്തെ രണ്ട് കുട്ടികൾ ജനിക്കുമ്പോൾ അന്ന ബെല്ലിന് അപ്പോഴും 20 വയസ്സിന് താഴെയായിരുന്നു പ്രായം. 1958 ഓഗസ്റ്റ് 15 ന് അവർ മരിച്ചു. ക്രോഫോർഡിന്റെ മൂത്ത സഹോദരങ്ങൾ അവർ ജനിക്കുന്നതിനുമുമ്പ് മരണമടഞ്ഞ സഹോദരി ഡെയ്‌സി ലെസ്യൂർ, സഹോദരൻ ഹാൽ ലെസ്യൂർ എന്നിവരായിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അരൂർ ഗ്രാമപഞ്ചായത്ത്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ഇന്നസെന്റ്തട്ടേക്കാട്താജ് മഹൽവെമ്പായം ഗ്രാമപഞ്ചായത്ത്കണ്ണകിപഴശ്ശിരാജമലപ്പുറം ജില്ലചെറുകഥനെല്ലിക്കുഴിരാജരാജ ചോളൻ ഒന്നാമൻകയ്യോന്നിപിണറായിഭൂമിയുടെ അവകാശികൾകൊല്ലങ്കോട്എഴുത്തച്ഛൻ പുരസ്കാരംതൊളിക്കോട്അഞ്ചൽവെള്ളിക്കുളങ്ങരനരേന്ദ്ര മോദിഭൂമിആധുനിക കവിത്രയംആർത്തവവിരാമംജനാധിപത്യംമലപ്പുറംവൈപ്പിൻഭക്തിപ്രസ്ഥാനം കേരളത്തിൽകുന്ദമംഗലംതവനൂർ ഗ്രാമപഞ്ചായത്ത്ചോമ്പാല കുഞ്ഞിപ്പള്ളിരാധഋതുവേങ്ങരമഞ്ഞപ്പിത്തംആളൂർപാറശ്ശാലകാഞ്ഞിരപ്പുഴചങ്ങരംകുളംനോവൽഇ.എം.എസ്. നമ്പൂതിരിപ്പാട്തത്ത്വമസിപിറവംവടശ്ശേരിക്കരഇന്ത്യൻ ആഭ്യന്തര മന്ത്രിപ്രധാന താൾപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്കുറുപ്പംപടിവയനാട് ജില്ലനെടുമങ്ങാട്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംനവരസങ്ങൾഇരിങ്ങോൾ കാവ്മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്കണ്ണാടി ഗ്രാമപഞ്ചായത്ത്രണ്ടാം ലോകമഹായുദ്ധംകലൂർഹിമാലയംതിരുവനന്തപുരംആറന്മുള ഉതൃട്ടാതി വള്ളംകളികൽപറ്റചാലക്കുടികലവൂർഅഗ്നിച്ചിറകുകൾരക്തസമ്മർദ്ദംഹെപ്പറ്റൈറ്റിസ്-ബിമങ്ക മഹേഷ്കുതിരാൻ‌മലകഴക്കൂട്ടംകേരളത്തിലെ തനതു കലകൾആയില്യം (നക്ഷത്രം)പാർക്കിൻസൺസ് രോഗംദീർഘദൃഷ്ടിരാജപുരംകാഞ്ഞിരപ്പള്ളിഅത്താണി (ആലുവ)വെള്ളത്തൂവൽജീവപര്യന്തം തടവ്ഉടുമ്പന്നൂർ🡆 More