ആധുനിക ജ്യോതിശാസ്ത്രത്തിലെ ഗണിതക്രിയകൾക്കുവേണ്ടി, സമയരേഖയിലെ കൃത്യമായ ഒരു മുഹൂർത്തം അടയാളപ്പെടുത്താൻ ഓരോ ദിവസങ്ങൾക്കും ഒരു നിശ്ചിതസംഖ്യ കൊടുത്തു് ഉപയോഗിക്കുന്ന ഒരു അങ്കനരീതിയാണു് ജൂലിയൻ ദിനസംഖ്യ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇതനുസരിച്ച് മുൻനിശ്ചയിക്കപ്പെട്ട ഒരു യുഗാദിയിൽ നിന്നും എണ്ണുമ്പോൾ, ഭൂമിയിൽ നമുക്കു് രാത്രിയും പകലുമായി നേരിട്ട് അനുഭവപ്പെടുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിതമായ എണ്ണൽസംഖ്യ ഉണ്ടു്. ഉദാഹരണത്തിനു്, 2000 ജനുവരി 1-ആം തീയതിയുടെ ജ്യോതിശാസ്ത്ര ജൂലിയൻ സംഖ്യ 2451545 ആണു്.
This article uses material from the Wikipedia മലയാളം article ജൂലിയൻ ദിനസംഖ്യ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.