ജാക്സൺ പട്ടണം യു.എസ്.
ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്ന പേൾ നദിയ്ക്കു സമീപമാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 1812 ലെ ബാറ്റിൽ ഓഫ് ന്യൂ ഓർലിയൻസിൽ പങ്കെടുക്കുകയും പിന്നീട് യു.എസ് പ്രസിഡൻറായിത്തീരുകയും ചെയ്ത ജനറൽ ആൻഡ്രൂ ജാക്സണെ ആദരിക്കുന്നതിനായാണ് പട്ടണത്തിന് ജാക്സൺ എന്ന പേരു നൽകിയത്.
Jackson, Mississippi | |||
---|---|---|---|
Images top, left to right: Mississippi State Capitol, Old Mississippi State Capitol, Lamar Life Building, Mississippi Governor's Mansion | |||
| |||
Nickname(s): "Crossroads of the South" | |||
Motto(s): "City with Soul" | |||
Located primarily in Hinds County, Mississippi | |||
Country | United States | ||
State | Mississippi | ||
Counties | Hinds, Madison, Rankin | ||
Incorporated | 1821 | ||
നാമഹേതു | Andrew Jackson | ||
• Mayor | Tony Yarber (D) | ||
• Council | Members
| ||
• City | 276.7 ച.കി.മീ.(106.8 ച മൈ) | ||
• ഭൂമി | 271.7 ച.കി.മീ.(104.9 ച മൈ) | ||
• ജലം | 5.0 ച.കി.മീ.(1.9 ച മൈ) | ||
ഉയരം | 85 മീ(279 അടി) | ||
(2010) | |||
• City | 1,73,514 | ||
• കണക്ക് (2013) | 1,72,638 | ||
• റാങ്ക് | US: 138th | ||
• നഗരപ്രദേശം | 351,478 (US: 107th) | ||
• മെട്രോപ്രദേശം | 576,382 (US: 93rd) | ||
Demonym(s) | Jacksonian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 39200-39299 | ||
ഏരിയ കോഡ് | 601, 769 | ||
FIPS code | 28-36000 | ||
GNIS feature ID | 0711543 | ||
വെബ്സൈറ്റ് | City of Jackson | ||
For additional city data see City-Data |
നഗരത്തിലെ ഇപ്പോഴത്തെ മുദ്രാവാക്യം "ദ് സിറ്റി വിത്ത് സോൾ" എന്നാണ്. ബ്ലൂസ്, ഗോസ്പെൽ, ജാസ്, ഫോൽക് എന്നിവയിൽ നിരവധി പ്രമുഖ സംഗീതജ്ഞൻമാർ ഇവിടുണ്ട്.
This article uses material from the Wikipedia മലയാളം article ജാക്സൺ, മിസ്സിസ്സിപ്പി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.