സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ചൈനീസ് പതിപ്പാണ് ചൈനീസ് വിക്കിപീഡിയ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വലിപ്പത്തിന്റെ കാര്യത്തിൽ ബൈഡു ബൈക്കി,സൊസൊ.കോം,ഹുഡോങ് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനമാണ് ചൈനീസ് വിക്കിപീഡിയക്ക്.
വിഭാഗം | Internet encyclopedia project |
---|---|
ലഭ്യമായ ഭാഷകൾ | Written vernacular Chinese |
ആസ്ഥാനം | Miami, Florida |
ഉടമസ്ഥൻ(ർ) | Wiki Foundation |
യുആർഎൽ | zh.wikipedia.org |
വാണിജ്യപരം | ഇല്ല |
അംഗത്വം | Optional |
2001 ൽ മറ്റ് 12 വിക്കിപീഡിയക്കൊപ്പം ചൈനീസ് വിക്കിപീഡിയ ആരംഭിച്ചു. തുടക്കത്തിൽ ചൈനീസ് അക്ഷരങ്ങൾ പിൻതുണച്ചിരുന്നില്ല. ഒക്ടോബർ 2002ൽ ചൈനീസ് ഭാഷയിൽ പ്രധാനതാൾ നിർമ്മിച്ചു. ഒക്ടോബർ 27-2002 സോഫ്റ്റ്വേർ പുതുക്കിയതോടെ ചൈനീസ് ഭാഷയിൽ എഴുതാമെന്നായി. നവംബർ 17-2002 ൽ Mountain എന്ന ഉപയോക്താവ് കമ്പ്യൂട്ടർ ശാസ്ത്രത്തെക്കുറിച്ച് ആദ്യത്തെ ലേഖനമെഴുതി(zh:计算机科学).
This article uses material from the Wikipedia മലയാളം article ചൈനീസ് വിക്കിപീഡിയ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.