ചിത്ര കെ സോമൻ

മലയാളിയായ മധ്യദൂര ഓട്ടക്കാരിയാണ് ചിത്ര കെ സോമൻ.

ചിത്ര കുളത്തുമുറിയിൽ സോമൻ എന്നാണ് പൂർണ നാമം. 400 മീറ്റർ ഓട്ടത്തിലാണ് ഇവർ പരിശീലനം നേടുന്നത്. 2004ലെ സമ്മർ ഒളിമ്പിക്്‌സ് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഴാമതായി ഫിനിഷ് ചെയ്തു. സത്തി ഗീത, കെഎം ബീനാമോൾ രജ്‌വീന്ദർ കൗർ എന്നിവരായിരുന്നു ഈമത്സരത്തിലെ മറ്റു കായിക താരങ്ങൾ.

Chitra Soman
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1983-07-10) 10 ജൂലൈ 1983  (40 വയസ്സ്)
Sport
കായികയിനംTrack and field
Event(s)Sprints
നേട്ടങ്ങൾ
Personal best(s)200 m: 24.74 (Doha 2006)
400 m: 51.3 (Chennai 2004)
400 m hurdles: 57.70 (Ludhiana 2005)

ആദ്യകാല ജീവിതം

1983 ജൂലൈ 10ന് ജനനം

നേട്ടങ്ങൾ

2006ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി റിലേ ടീമിൽ അംഗമായിരുന്നു. 2007 ജൂൺ 23ന് ഗുവാഹത്തിയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ് പിക്‌സ് സീരിസിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടി. 2007 ജൂലൈയിൽ അമ്മാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2008 ഫെബ്രുവരിയിൽ ദോഹയിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി. 51.30 സെക്കന്റാണ് ചിത്രയുടെ ഏറ്റവും നല്ല വ്യക്തിഗത സമയം. 2004 ജൂണ്ൽ ചെന്നൈയിൽ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്.

അവലംബം

Tags:

കെ.എം. ബീനാമോൾ

🔥 Trending searches on Wiki മലയാളം:

മന്ത്പോർച്ചുഗൽഹെപ്പറ്റൈറ്റിസ്-ബിദന്തപ്പാലവടക്കൻ പാട്ട്ഈദുൽ ഫിത്ർനിർജ്ജലീകരണംടോൺസിലൈറ്റിസ്കർണാടകമണ്ഡൽ കമ്മീഷൻമധുജനാർദ്ദനൻഅഖബ ഉടമ്പടികേരളത്തിലെ ജാതി സമ്പ്രദായംഎ. അയ്യപ്പൻഅർജന്റീനന്യുമോണിയവിളർച്ചപാട്ടുപ്രസ്ഥാനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)തിങ്കളാഴ്ച നിശ്ചയംആശാളിസുഗതകുമാരികേന്ദ്രഭരണപ്രദേശംട്രാഫിക് നിയമങ്ങൾഅലീന കോഫ്മാൻപഞ്ച മഹാകാവ്യങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഹലീമ അൽ-സഅദിയ്യമിഥുനം (ചലച്ചിത്രം)ദാരിദ്ര്യംഎലിപ്പനിസാമൂതിരിആ മനുഷ്യൻ നീ തന്നെഭാവന (നടി)നി‍ർമ്മിത ബുദ്ധിഖുർആൻപരിസ്ഥിതി സംരക്ഷണംആർത്തവംക്രിയാറ്റിനിൻഅരണദശാവതാരംനോവൽകൂദാശകൾവിവർത്തനംഫ്രഞ്ച് വിപ്ലവംസ്വവർഗ്ഗലൈംഗികതബാബു നമ്പൂതിരിസൈനബ് ബിൻത് മുഹമ്മദ്നിക്കോള ടെസ്‌ലഇ.സി.ജി. സുദർശൻനന്തനാർപൈതഗോറസ് സിദ്ധാന്തംമാർത്താണ്ഡവർമ്മ (നോവൽ)പത്ത് കൽപ്പനകൾകഅ്ബഡെങ്കിപ്പനിഎറണാകുളം ജില്ലമാമ്പഴം (കവിത)രാജാ രവിവർമ്മതിരുവനന്തപുരംഗുരുവായൂർയൂട്യൂബ്വിവിധയിനം നാടകങ്ങൾതീയർമലയാളം വിക്കിപീഡിയആലപ്പുഴ ജില്ലലോക ക്ഷയരോഗ ദിനംകേരളത്തിലെ വാദ്യങ്ങൾഎം.എൻ. കാരശ്ശേരിഒപ്പനസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവിട പറയും മുൻപെകാരൂർ നീലകണ്ഠപ്പിള്ളപെരിയാർഅപ്പൂപ്പൻതാടി ചെടികൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More