വേർതിരിക്കപ്പെട്ട ഒരു കൂട്ടം പദങ്ങളിൽ ഒന്നു മാത്രം സ്വീകാര്യം എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ചായ്‌വര.
ഇതിനെ ചരിവു വര എന്നും വിളിക്കാറുണ്ട്. ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ലാഷ് (slash) എന്ന് അറിയപ്പെടുന്നു.
ഉദാ:-
1). സ്ത്രീ/പുരുഷൻ
2). അവിവാഹിത/വിവാഹിത/വിധവ/വിവാഹമോചനം നേടിയവൾ
This article uses material from the Wikipedia മലയാളം article ചായ്‌വര, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.