ചാഡ് ഹർലി

ചാഡ് മെറിഡിത്ത് ഹർലി (ജനനം ജനുവരി 24, 1977) ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരഭകനാണ്.

അദ്ദേഹം യൂട്യൂബിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരുന്നു. പേയ്പാലിൽ കൂടെ പ്രവർത്തിച്ചിരുന്ന ജാവേദ് കരീം, സ്റ്റീവ് ചെൻ എന്നിവർക്കൊപ്പം തുടങ്ങിയ യൂട്യൂബ് 2006-ൽ 1.65 ബില്യൺ ഡോളറിന് ഗൂഗിൾ ഏറ്റെടുത്തു.

ചാഡ് ഹർലി
ചാഡ് ഹർലി
ചാഡ് ഹർലി 2009-ൽ
ജനനം
ചാഡ് മെറിഡിത് ഹർലി

(1977-01-24) ജനുവരി 24, 1977  (47 വയസ്സ്)
പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ
അറിയപ്പെടുന്നത്യൂട്യൂബിന്റെ സഹസ്ഥാപകൻ

യൂട്യൂബിന്റെ ടാഗിംഗ്, വീഡിയോ പങ്കിടൽ എന്നീ കാര്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ചാഡ് ഹർലിക്കായിരുന്നു.

അവലംബം

Tags:

ജാവേദ് കരീംപേയ്പാൽയൂട്യൂബ്സ്റ്റീവ് ചെൻ

🔥 Trending searches on Wiki മലയാളം:

അനിമേഷൻരവിചന്ദ്രൻ സി.എം.എൻ. കാരശ്ശേരിമുണ്ടിനീര്ബാങ്കുവിളിതൃശൂർ പൂരംഈസ്റ്റർഒ.എൻ.വി. കുറുപ്പ്ഹിറ ഗുഹമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻആയിരത്തൊന്നു രാവുകൾഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഗോകുലം ഗോപാലൻകെ.പി.എ.സി. ലളിതആട്ടക്കഥകേരള സ്കൂൾ കലോത്സവംസൈനബ് ബിൻത് മുഹമ്മദ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇന്ത്യയുടെ ഭരണഘടനഇന്ത്യയുടെ ദേശീയപതാകനിസ്സഹകരണ പ്രസ്ഥാനംപറയൻ തുള്ളൽഅമോക്സിലിൻ2022 ഫിഫ ലോകകപ്പ്ചട്ടമ്പിസ്വാമികൾകൂവളംചില്ലക്ഷരംസുകുമാരിലിംഫോമമലയാളം വിക്കിപീഡിയവിവരാവകാശനിയമം 2005എം.പി. പോൾപ്രകാശസംശ്ലേഷണംപാലക്കാട്തത്തഭാവന (നടി)കല്ലേൻ പൊക്കുടൻഅങ്കണവാടിരാജ്യങ്ങളുടെ പട്ടികഭരതനാട്യംഭഗത് സിംഗ്ഋതുമുക്കുറ്റിസമുദ്രംമറിയം ഇസ്ലാമിക വീക്ഷണത്തിൽഉള്ളൂർ എസ്. പരമേശ്വരയ്യർഅടൂർ ഭാസിമാലാഖജഹന്നംഈസാസോവിയറ്റ് യൂണിയൻജൈവവൈവിധ്യംശബരിമല ധർമ്മശാസ്താക്ഷേത്രംആനസുബാനള്ളാലോക്‌സഭ സ്പീക്കർതോമാശ്ലീഹാപി. കുഞ്ഞിരാമൻ നായർപത്ത് കൽപ്പനകൾലോക ക്ഷയരോഗ ദിനംചലച്ചിത്രംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)സംയോജിത ശിശു വികസന സേവന പദ്ധതിഗിരീഷ് പുത്തഞ്ചേരിശ്രേഷ്ഠഭാഷാ പദവിതൃശ്ശൂർചന്ദ്രഗ്രഹണംനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985കിലമദീനപഞ്ചവാദ്യംകളരിപ്പയറ്റ്യോനിജയഭാരതിതെരുവുനാടകം🡆 More