ഗുരു നാനാക്ക് ജയന്തി

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി എന്നറിയപ്പെടുന്നത്.

കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്.

ഗുരു നാനാക്ക് ജയന്തി
ഗുരു നാനാക്ക് ജയന്തി
ഗുരു നാനാക്കിന്റെ ജന്മദിനത്തിൽ അമൃതസറിലെ ഹർമന്ദർ സാഹിബ്‌
തരംആഘോഷം
പ്രാധാന്യംഗുരു നാനാക്കിന്റെ ജന്മദിനം
അനുഷ്ഠാനങ്ങൾഉത്സവം
തിയ്യതിനവംബർ

എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്. ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ്‌ എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്. സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്. ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം പൊതുഅവധിയാണ്.


ജനനം

ഗുരു നാനാക്ക് ജയന്തി 
ഗുരു നാനാക്ക് ജനിച്ച പാകിസ്താനിലെ നൻകാന സാഹിബിലുള്ള ഗുരുദ്വാര

1469 ഏപ്രിൽ 15ന് ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ്് (നൻകാന സാഹിബ് എന്നാണ് ഇപ്പോഴത്തെ പേര് ) ഗുരു നാനാക്ക് ജനിച്ചത്.

അവലംബം

Tags:

അമാവാസികടക്കാർത്തിക് പൂർണിമഗുരു നാനാക്ക്സിഖ്

🔥 Trending searches on Wiki മലയാളം:

സംസംവിചാരധാരകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽവളയം (ചലച്ചിത്രം)വിനീത് ശ്രീനിവാസൻതുഹ്ഫത്തുൽ മുജാഹിദീൻമഹാഭാരതംകണിക്കൊന്നഹൃദയംഫുട്ബോൾ ലോകകപ്പ് 2014ഓശാന ഞായർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഐ.വി. ശശിബിഗ് ബോസ് മലയാളംഇഫ്‌താർരാമേശ്വരംഇന്ത്യൻ പ്രീമിയർ ലീഗ്9 (2018 ചലച്ചിത്രം)സെയ്ന്റ് ലൂയിസ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഖൈബർ യുദ്ധംആർ.എൽ.വി. രാമകൃഷ്ണൻബിലാൽ ഇബ്നു റബാഹ്ലൈലയും മജ്നുവുംVirginiaആനന്ദം (ചലച്ചിത്രം)സാറാ ജോസഫ്ഫ്രീമേസണ്മാർപേവിഷബാധMaineതോമസ് അക്വീനാസ്ഋഗ്വേദംഭദ്രകാളിവൈദ്യശാസ്ത്രംയോദ്ധാസോറിയാസിസ്മലയാളംയക്ഷിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകുഞ്ചൻ നമ്പ്യാർമലമ്പനിBlue whaleഹീമോഗ്ലോബിൻചെമ്പകരാമൻ പിള്ളസന്ധിവാതംഓവേറിയൻ സിസ്റ്റ്ആഗോളവത്കരണംമലയാളം വിക്കിപീഡിയപ്രതിപക്ഷ നേതാവ് (ഇന്ത്യ)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളകലാമണ്ഡലംവന്ധ്യതപടയണിഡ്രൈ ഐസ്‌സ്വാഭാവികറബ്ബർലൈലത്തുൽ ഖദ്‌ർആഗ്നേയഗ്രന്ഥിസുമയ്യഉഴുന്ന്മസ്ജിദുൽ ഹറാംഎക്സിമജീവചരിത്രംചരക്കു സേവന നികുതി (ഇന്ത്യ)മഹാത്മാ ഗാന്ധിനികുതിഉമവി ഖിലാഫത്ത്ശുഭാനന്ദ ഗുരുതൽഹഡെബിറ്റ് കാർഡ്‌വ്രതം (ഇസ്‌ലാമികം)മലയാള മനോരമ ദിനപ്പത്രംകേരളത്തിലെ പക്ഷികളുടെ പട്ടികഅബ്ദുന്നാസർ മഅദനിഏലംആർജന്റീന🡆 More